ശ്രീശങ്കറിന് സ്വർണ്ണം നഷ്ടമായത് ഒരു മില്ലീമീറ്റർ വ്യത്യാസത്തിന്; പുതിയ ഫൗൾ നിയമത്തിൽ കുരുങ്ങിയെന്ന് താരം
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ശ്രീശങ്കറിന് സ്വർണ്ണം നഷ്ടമായത് ഒരു മില്ലീമീറ്റർ വ്യത്യാസത്തിന്; പുതിയ ഫൗൾ നിയമത്തിൽ കുരുങ്ങിയെന്ന് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2022, 06:57 pm IST
Facebook
Twitter
WhatsAppTelegram

ബർമിംഗ്‌ഹാം : ഇന്ത്യയ്‌ക്കായി കോമൺവെൽത്തിൽ ശ്രീശങ്കറിന് സ്വർണ്ണം നഷ്ടമായത് സാങ്കേതിക പരിശോധനയിൽ. ഫൗൾ ടേപ്പിൽ കാല് പതിയാഞ്ഞിട്ടും ഫോട്ടോയിൽ ഒരു മില്ലീമീറ്ററിന്റെ സംശയമാണ് വിനയായത്. കോമൺവെൽത്ത് ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി താരം എം ശ്രീശങ്കർ പുരുഷ ലോംഗ് ജംപിൽ   8.08 മീറ്റർ ചാടിയാണ്  വെള്ളി മെഡൽ ഉറപ്പിച്ചത്. അതിന് മുന്നേ അതേ ദൂരം ചാടിയ ബഹാമാസിന്റെ ലാഖ്വാൻ നായേണിനാണ് സ്വർണ്ണം ലഭിച്ചത്.

ഏറ്റവും മികച്ച ചാട്ടം 7.84ൽ പൂർത്തിയാക്കിയ ശേഷമാണ് അതീവ മികവോടെ 8.08 മീറ്ററും 8.20 മീറ്ററും ശ്രീശങ്കർ മറികടന്നത്. എന്നാൽ ഫൗളിന്റെ പേരിലാണ് 8.20 ചാട്ടം അനുവദിക്കാ തിരുന്നത്. ബഹാമാസിന്റെ ലാഖ്വാൻ നായേൺ 8.08 മീറ്റർ നാലാം അവസരത്തിൽ ചാടിയ താണ് സ്വർണ്ണത്തിന് അർഹനാക്കിയത്.

കാലിന്റെ മുൻവശം കുതിക്കുന്ന ഭാഗത്തിനപ്പുറം പോകാതിരിക്കാൻ ഒരു കറുത്ത ടേപ്പ് ഒട്ടിക്കലാണ് ആദ്യമുണ്ടായിരുന്നത്. അതിൽ ഷൂസിന്റെ പാട് പതിയുമ്പോഴാണ് ഫൗളായി കണക്കാക്കിയിരുന്നത്. നിലവിൽ അത് പതിഞ്ഞില്ലെങ്കിലും ഷൂസിന്റെ മുൻവശം ടേപ്പിന് മുകളിലേക്ക് വന്നു എന്ന് ഡിജിറ്റൽ ഇമേജിൽ കണ്ടാലും ഫൗളാക്കുമെന്ന അവസ്ഥയാണ്. 2020 സെപ്തംബർ 8 മുതലാണ് ഈ പുതിയ മാറ്റം നിലവിൽ വന്നത്.

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്‌ക്കായി ലോംഗ് ജംപിൽ വെള്ളി നേടുന്ന മൂന്നാമത്തെ താരമായി ശ്രീശങ്കർ മാറിയിരിക്കുകയാണ്. 1978 ൽ മലയാളി താരം സുരേഷ് ബാബുവും 2002ൽ അഞ്ജു ബോബി ജോർജ്ജും നേടിയ വെങ്കലമെഡലുകളാണ് ഇതിന് മുന്നിലെ മികച്ച നേട്ടം.

Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

Latest News

ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടില്‍ 3,500 കോടി! തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഞെട്ടി; സംഭവം ഇങ്ങനെ

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

പാറ്റകൾക്ക് ഹിറ്റടിക്കാൻ ഉറച്ച് കേന്ദ്രം; നാളത്തെ സമരത്തിന് അനുമതിയില്ല ; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, 25 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: അഡ്വ. ഷോൺ ജോർജ്

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies