ഉത്തർപ്രദേശിൽ യോഗിയുടെ ഹിന്ദു യുവ വാഹിനിയുടെ യൂണിറ്റ് പിരിച്ചു വിട്ടു; പുതിയ യൂണിറ്റിൽ യുവാക്കൾക്ക് കൂടുതൽ അവസരം നൽകും ; 2024ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ശക്തി പകരുക ലക്ഷ്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തർപ്രദേശിൽ യോഗിയുടെ ഹിന്ദു യുവ വാഹിനിയുടെ യൂണിറ്റ് പിരിച്ചു വിട്ടു; പുതിയ യൂണിറ്റിൽ യുവാക്കൾക്ക് കൂടുതൽ അവസരം നൽകും ; 2024ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ശക്തി പകരുക ലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2022, 07:44 pm IST
FacebookTwitterWhatsAppTelegram

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബി ജെ പിയുടെ സംഘടനാ വളർച്ചയിൽ മുഖ്യ പങ്കു വഹിച്ച ഹിന്ദു യുവ വാഹിനിയുടെ യൂണിറ്റ് പിരിച്ചു വിട്ടു. യോഗി ആദിത്യനാഥ് 2002ലാണ് സംഘടനക്ക് രൂപം നൽകിയത്. എന്നാൽ ഈ പിരിച്ചുവിടൽ കൂടുതൽ ശക്തിയായി തിരിച്ചു വരാനുള്ള തയ്യാറെടുപ്പാണെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. 2024ൽ നടക്കാൻ പോകുന്ന പൊതു തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തിന്റെ മുഴുവൻ ഗ്രാമങ്ങളിലും പ്രവർത്തനമെത്തിക്കാനുള്ള ആലോചനയിലാണ് നടത്തുന്നത്. ഹിന്ദു യുവ വാഹിനിയുടെ ( HYV ) പുതിയ യൂണിറ്റ് ഉടൻ രൂപീകരിക്കുമെന്ന് സംഘടനാ വൃത്തങ്ങൾ അറിയിച്ചു.

യോഗി ആദിത്യനാഥ് ഖൊരക്പൂർ സന്ദർശിക്കുന്നതിനിടയിലാണ് HYVയുടെ യൂണിറ്റ് പിരിച്ചു വിടുന്നതെന്ന് സംഘടനയുടെ ചുമതലയുള്ള രാഘവേന്ദ്ര പ്രതാപ സിംഗ് പറഞ്ഞു. ഉത്തർപ്രദേശ് രാഷ്‌ട്രീയത്തിൽ ഹിന്ദു യുവ വാഹിനിക്ക് വ്യക്തമായ പങ്കുണ്ടെന്നു നേതാക്കൾ പറയുന്നു. യോഗി എം പി ആയിരുന്നപ്പോൾ സ്ഥാപിച്ചതാണ് HYV. 2004 ,2009, 2014 ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ ബിജെപി ക്ക് മികച്ച ഭൂരിപക്ഷത്തോടെ വിജയം നേടിക്കൊടുക്കുവാൻ സംഘടനക്ക് കഴിഞ്ഞു എന്ന് രാഘവേന്ദ്ര പ്രതാപ സിംഗ് വ്യക്തമാക്കി.

ഉത്തർപ്രദേശ് സംസഥാനത്ത് ബിജെപിക്ക് വലിയ വളർച്ച ഉണ്ടാക്കാൻ കാരണമായ ഹിന്ദു യുവ വാഹിനി പിരിച്ചു വിട്ട് പുതിയ ഭാരവാഹികളെ നിശ്ചയിക്കും. സംഘടന ഭാരവാഹികളായി കൂടുതലും യുവാക്കളെ കൊണ്ടുവരാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: BJPyogi adithya nathU P
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies