'ഹൾക്ക്' ആകാൻ മാരക മരുന്നുകൾ കുത്തിവെച്ചു; ബ്രസീലിയൻ ബോഡി ബിൽഡർക്ക് ദാരുണാന്ത്യം- Bodybuilder, Valdir Segato
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

‘ഹൾക്ക്’ ആകാൻ മാരക മരുന്നുകൾ കുത്തിവെച്ചു; ബ്രസീലിയൻ ബോഡി ബിൽഡർക്ക് ദാരുണാന്ത്യം- Bodybuilder, Valdir Segato

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2022, 08:15 pm IST
FacebookTwitterWhatsAppTelegram

മസിൽ വര്‍ദ്ധിപ്പിക്കാൻ വേണ്ടി മരുന്നുകൾ കുത്തിവെച്ച ബ്രസീലിയൻ ബോഡി ബിൽഡർ മരിച്ചു. 55കാരനായ വാൽഡിർ സെഗാറ്റോയാണ് അന്തരിച്ചത്. ശരീരം മസിലുള്ളതാകാൻ ഇയാൾ സിന്തോൾ എന്ന മരുന്ന് വ്യപകമായി ഉപയോ​ഗിച്ചിരുന്നു. ഡോക്ടർമാർ പലപ്പോഴായി മുന്നറിയിപ്പ് നൽകിയെങ്കിലും സെഗാറ്റോ അത് അവ​ഗണിക്കുകയായിരുന്നു. മരുന്ന് കുത്തിവെയ്‌ക്കുന്നത് ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഹൃദയാഘാതത്തിലേയ്‌ക്ക് നയിക്കുമെന്നുമായിരുന്നു ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നുത്.

വീട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഒറ്റപ്പെട്ടായിരുന്നു വാൽഡിർ സെഗാറ്റോയുടെ ജീവിതം. ഹോളിവുഡ് നടനും ബോഡി ബിൽഡറുമായിരുന്ന അർനോൾഡ് ഷ്വാസ്‌നെഗറിന്റെ ആരാധകനായിരുന്ന ഇയാൾ മാർവൽ കഥാപാത്രമായ ഹൾക്കിനെ അനുകരിക്കുന്നതിന്റെ ഭാ​ഗമായാണ് ശരീരത്തിൽ മാരകമായി മരുന്ന് കുത്തിവെച്ചത്. സിന്തോൾ കുത്തിവെയ്‌ക്കുന്നത് ഉപേക്ഷിക്കണമെന്ന് ആറു വർഷം മുമ്പ് ഡോക്ടർമാർ സെഗാറ്റോട് ആവശ്യപ്പെട്ടിരുന്നു.

ടിക് ടോക്ക് അക്കൗണ്ടുകളിലൂടെ വാൽഡിർ സെഗാറ്റോ പലർക്കും സുപരിചിതനാണ്. ശരീരത്ത് വരുന്ന മാറ്റങ്ങൾ ഇയാൾ ടിക്ക് ടോക്കിലൂടെ ആരാധകർക്ക് മുന്നിൽ പ്രദർശിപ്പിച്ചിരുന്നു. 1.7 മില്യൻ ഫോളോവേഴ്സ് സെഗാറ്റോയ്‌ക്ക് ഉണ്ട്. കുത്തിവെയ്പ്പ് തുടർന്നാൽ മരണം സംഭവിക്കാമെന്നും അല്ലെങ്കിൽ ഞരമ്പുകൾക്ക് ക്ഷതമോ പേശികൾക്ക് രൂപഭേദമോ സംഭവിക്കുമെന്നുമായിരുന്നു ഡോക്ടർമാരുടെ അറിയിപ്പ്. അവസാനം മരുന്നിന്റെ അമിതമായ ഉപയോ​ഗം മൂലം തന്നെ വാൽഡിർ സെഗാറ്റോ മരിക്കുകയായിരുന്നു.

 

 

ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച: മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രത്യേക അതിവേഗ കോടതി സ്ഥാപിച്ച് ഡൽഹി ഹൈക്കോടതി

പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിയമം; ഇന്ന് നിർണായക തീരുമാനം; വീഡിയോ സന്ദേശത്തിൽ നരേന്ദ്ര മോദി

വിദ്യാഭ്യാസ വകുപ്പിൽ അഴിച്ചുപണി;ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി പുതിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നരേഷ് പാൽ ഗാംഗ്വാർ

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies