ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ക്രിസ്റ്റൽ പാലസ്സിനെ 2-0ന് തോൽപ്പിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കി ആഴ്‌സണൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ക്രിസ്റ്റൽ പാലസ്സിനെ 2-0ന് തോൽപ്പിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കി ആഴ്‌സണൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2022, 02:18 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ഇംഗ്ലീഷ് പീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ക്രിസ്റ്റൽ പാലസ്സിനെ മലർത്തിയടിച്ച് ആഴ്‌സണൽ. വാശിയേറിയ പോരാട്ടം അവസാനിക്കുമ്പോൾ ക്രിസ്റ്റൽ പാലസിനെതിരെ എതിരില്ലാത്ത 2 ഗോളുകൾക്ക് ആഴ്‌സണൽ വിജയം നേടുകയായിരുന്നു സ്കോർ (2-0). 2022 – 23 സീസണിലെ ആദ്യ പ്രീമിയർ ലീഗ് മത്സരമായിരുന്നു ലണ്ടനിലെ സെൽഹർസ്റ്റ് പാർക്ക് സ്റ്റേഡിയത്തിൽ നടന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ മുൻനിര താരമായിരുന്ന ഗബ്രിയേൽ ജീസസ്സിനെ വാങ്ങി ഈ സീസണിൽ ടീമിനെ കൂടുതൽ ശക്തിപ്പെടുത്തിയാണ് ആഴ്‌സണൽ കളിക്കളത്തിൽ ഇറങ്ങിയത്.

കളിയുടെ അവസാനം വരെ ക്രിസ്റ്റൽ പാലസിനെതിരെ സർവ്വാധിപത്യം നേടി ആഴ്‌സണൽ ത്രസിപ്പിക്കുന്ന കളിയാണ് കാഴ്ച വെച്ചത്. കളിയുടെ ആദ്യ പകുതിയിലെ 20-ാം മിനിറ്റിൽ ഗ്രബിയേൽ ജീസസ്സിന്റെ അസ്സിസ്റ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലി തകർപ്പൻ ഹെഡ്ഡറിലൂടെ ആദ്യ ഗോൾ നേടുകയായിരുന്നു. ക്രിസ്റ്റൽ പാലസ്സിനു അവസരം ലഭിച്ചെങ്കിലും ഗോളടിക്കാൻ കഴിഞ്ഞില്ല. ആഴ്‌സനൽ മുൻനിര പ്രതിരോധം ശക്തമാക്കിയപ്പോൾ തീ പാറുന്ന പോരാട്ടമായിരുന്നു ഉണ്ടായത്.

42-ാം മിനിറ്റിൽ ക്രിസ്റ്റൽ പാലസ്സിന് ഫ്രീ സോണിലായി ഒരു ഫ്രീകിക്ക് ലഭിച്ചെങ്കിലും ഗോൾ നേടാനായില്ല. കളിയുടെ ആദ്യ പകുതി അവസാനിക്കുമ്പോൾ 1-0 എന്ന നിലയിലായിരുന്നു സ്കോർ. രണ്ടാം പകുതിയുടെ ആദ്യം ക്രിസ്റ്റൽ പാലസിന് മികച്ച അവസരം ലഭിച്ചെങ്കിലും ഗോളടിക്കാനായില്ല. സാഹക്ക് ലഭിച്ച ബോൾ ട്രബിളിംഗിലൂടെ എടുത്ത് ഈസിക്ക് നൽകുകയായിരുന്നു. ഈസി അത് ഗോൾ പോസ്റ്റിലേക്ക് അടിച്ചെങ്കിലും ആഴ്‌സനലിന്റെ ഗോൾകീപ്പർ റാംസ്‌ഡേൽ അത് തടുക്കുകയായിരുന്നു.

കളിയുടെ 85-ാം മിനിറ്റിൽ സെൽഫ് ഗോളിലൂടെ ആഴ്‌സണൽ സ്കോർ നില 2-0 ആയി ഉയർത്തി.ആഴ്‌സണൽ താരം സാക്കയുടെ ഷോട്ട് തടുക്കാനായി ശ്രമിച്ച ഗുവേഹിയുടെ ദേഹത്ത് തട്ടി പന്ത് സെൽഫ് ഗോളാവുകയായിരുന്നു. വാശിയേറിയ കളി കാഴ്ച വെച്ചെങ്കിലും ക്രിസ്റ്റൽ പാലസ്സിന് സീസണിലെ ആദ്യ തോൽവി ഏറ്റു വാങ്ങേണ്ടി വന്നു. പുതിയ ടീമുമായി ഇറങ്ങുന്ന ആഴ്‌സണലിന് ഇക്കുറി സീസണിലെ ഏറ്റവും മികച്ച പ്രകടനം കാഴ്‌ച്ചവെക്കാൻ കഴിയുമെന്ന് മാനേജർ മൈക്കൽ ആർറ്റെറ്റ അവകാശപ്പെട്ടു.

Tags: arsenal
ShareTweetSendShare

More News from this section

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies