‘ഒരു മാറ്റവുമില്ല‘: കേന്ദ്ര സർക്കാരിനെതിരായ സമരത്തിനിടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ സീറ്റിനെ ചൊല്ലി തമ്മിലടിച്ച് കോൺഗ്രസ് നേതാക്കൾ (വീഡിയോ)- Congress workers beat each other
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഒരു മാറ്റവുമില്ല‘: കേന്ദ്ര സർക്കാരിനെതിരായ സമരത്തിനിടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ സീറ്റിനെ ചൊല്ലി തമ്മിലടിച്ച് കോൺഗ്രസ് നേതാക്കൾ (വീഡിയോ)- Congress workers beat each other

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2022, 09:31 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരായ സമരത്തിനിടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ സീറ്റിനെ ചൊല്ലി തമ്മിലടിച്ച് കോൺഗ്രസ് നേതാക്കൾ. ഹിമാചൽ പ്രദേശിലെ നഹാനിലായിരുന്നു സംഭവം. കോൺഗ്രസ് സംഘടിപ്പിച്ച റോസ്ഗാർ സംഘർഷ് യാത്രയ്‌ക്കിടെ പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.

ഈ വർഷം തന്നെയാണ് ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ്. ഇതിനായുള്ള കോൺഗ്രസിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കൂടിയാണ് യാത്ര സംഘടിപ്പിച്ചത്. എന്നാൽ നേതാക്കളുടെ തമ്മിൽ തല്ലോടെ ജാഥ അലങ്കോലമാകുകയായിരുന്നു.

അതേസമയം, തൊഴിലില്ലായ്മയ്‌ക്കും വിലക്കയറ്റതിനും എതിരെ എന്ന പേരിലാണ് കോൺഗ്രസ് ഡൽഹിയിൽ സമരം സംഘടിപ്പിച്ചിരിക്കുന്നത് എങ്കിലും, നാഷണൽ ഹെറാൾഡ് വിഷയത്തിലെ ഇഡി അന്വേഷണത്തിനെതിരാണ് ഫലത്തിൽ സമരം എന്നാണ് ബിജെപി ആരോപിക്കുന്നത്.

നെഹ്രു കുടുംബത്തെ അഴിമതി കേസുകളിൽ നിന്നും രക്ഷിക്കാനുള്ള നാടകമാണ് ഡൽഹിയിലെ തെരുവുകളിൽ കോൺഗ്രസ് നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു. തെരുവിൽ നാടകം കളിച്ചാലൊന്നും രാജ്യത്തെ കൊള്ളയടിച്ചവർക്ക് നിയമത്തിന്റെ കൈയ്യിൽ നിന്ന് രക്ഷപ്പെടാനാകില്ലെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.

#WATCH | Clash erupts between two factions of Congress in Nahan of Himachal Pradesh during Rojgar Sangharsh Yatra pic.twitter.com/0iRaFxOMIQ

— ANI (@ANI) August 6, 2022

Tags: CongressBJPhimachal pradeshClash
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies