പരാജയത്തിന് കാരണം പ്രതിപക്ഷത്തിലെ അനൈക്യം; തോൽവിക്ക് പിന്നാലെ പ്രതിപക്ഷത്തെ വിമർശിച്ച് മാർഗരറ്റ് ആൽവ; ധൻകറിന് അഭിനന്ദനവും - Margaret Alva concedes defeat in election
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പരാജയത്തിന് കാരണം പ്രതിപക്ഷത്തിലെ അനൈക്യം; തോൽവിക്ക് പിന്നാലെ പ്രതിപക്ഷത്തെ വിമർശിച്ച് മാർഗരറ്റ് ആൽവ; ധൻകറിന് അഭിനന്ദനവും – Margaret Alva concedes defeat in election

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2022, 10:10 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജഗദീപ് ധൻകറിനോട് പരാജയം സമ്മതിച്ച് പതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ. പരാജയത്തിന് കാരണം പ്രതിപക്ഷത്തിലെ അനൈക്യമാണെന്നും ഒരുമിച്ച് നിന്ന് പ്രവർത്തിക്കേണ്ട അവസരം നഷ്ടപ്പെടുത്തിയെന്നും മാർഗരറ്റ് ആൽവ പ്രതികരിച്ചു.

ഈ തിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന് ഒരു അവസരമായിരുന്നു. ഒരുമിച്ച് പ്രവർത്തിക്കാനും പഴയതെല്ലാം മറന്ന് പരസ്പരവിശ്വാസം വളർത്താനും പ്രവർത്തിക്കാനുമുള്ള അവസരം. നിർഭാഗ്യവശാൽ ചില പ്രതിപക്ഷ പാർട്ടികൾ ബിജെപിയെ നേരിട്ടോ അല്ലാതെയോ പിന്തുണച്ചുവെന്നും മാർഗരറ്റ് ആൽവ കുറ്റപ്പെടുത്തി.

It is my belief that by doing so, these parties and their leaders have damaged their own credibility.

— Margaret Alva (@alva_margaret) August 6, 2022

Congratulations to Mr Dhankhar on being elected Vice President!

I would like to thank all the leaders of the Opposition, and MPs from across parties who voted for me in this election.

Also, all the volunteers for their selfless service during our short but intense campaign.

— Margaret Alva (@alva_margaret) August 6, 2022

അങ്ങനെ ചെയ്യുന്നതിലൂടെ അത്തരം പാർട്ടികളും നേതാക്കളും അവരുടെ വിശ്വാസ്യതയാണ് ഇല്ലാതാക്കിയതെന്ന് താൻ കരുതുന്നു. തിരഞ്ഞെടുപ്പ് ഇപ്പോൾ അവസാനിച്ചു. ഇനി നമ്മുടെ ഭരണഘടന സംരക്ഷിക്കുന്നതിനും ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും പാർലമെന്റിന്റെ അന്തസ്സ് ഉയർത്തുന്നതിനുമുള്ള പോരാട്ടം തുടരാമെന്നും മാർഗരറ്റ് ആൽവ പറഞ്ഞു.

ഉപരാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ധൻകറിന് അഭിനന്ദനങ്ങളും മാർഗരറ്റ ആൽവ അറിയിച്ചു. തനിക്ക് വോട്ട് ചെയ്ത എല്ലാ പ്രതിപക്ഷ നേതാക്കൾക്കും മറ്റ് പാർട്ടികളിലെ എംപിമാർക്കും നന്ദിയുണ്ടെന്നും അവർ പറഞ്ഞു.

”ഉപാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട മിസ്റ്റർ ധൻകറിന് അഭിനന്ദനങ്ങൾ! ഈ തിരഞ്ഞെടുപ്പിൽ എനിക്ക് വോട്ട് ചെയ്ത എല്ലാ പ്രതിപക്ഷ നേതാക്കൾക്കും പാർട്ടികളിൽ നിന്നുള്ള എംപിമാർക്കും നന്ദിയുണ്ട്. ഹ്രസ്വമായ കാലയളവിൽ ആണെങ്കിൽ പോലും ക്യാമ്പയിന് വേണ്ടി കൂടെ നിന്ന് പ്രവർത്തിച്ച എല്ലാ സന്നദ്ധപ്രവർത്തകർക്കും നന്ദി.” ഇതായിരുന്നു മാർഗരറ്റ് ആൽവയുടെ പ്രതികരണം.

ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ഏറെ ദയനീയമായാണ് മാർഗരറ്റ് ആൽവ പരാജയപ്പെട്ടത്. ഇന്ത്യയുടെ 14-ാമത് രാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ജഗദീപ് ധൻകർ 528 വോട്ട് നേടിയപ്പോൾ വെറും 182 വോട്ടുകൾ മാത്രമാണ് മാർഗരറ്റിന് ലഭിച്ചത്. തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ മാർഗരറ്റ് ആൽവയെ പിന്തുണയ്‌ക്കില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. പ്രതിപക്ഷ സ്ഥാനാർത്ഥിയായി മാർഗരറ്റ് ആൽവയെ തിരഞ്ഞെടുത്തതിലുള്ള അതൃപ്തിയായിരുന്നു തൃണമൂൽ മുഖ്യമന്ത്രി മമതാ ബാനർജിക്ക്. വേറെയും പ്രതിപക്ഷ പാർട്ടികൾ മാർഗരറ്റ് ആൽവയെ പിന്തുണച്ചിട്ടില്ലെന്നതാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.

Tags: Jagdeep DhankharVice PresidentNDA candidateMargaret AlvaVice president Election
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies