ഇസ്ലാമിക ഭീകരതയ്ക്കും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ പോരാടി; ഇസ്ലാമിക ഭീകരരുടെ കണ്ണിലെ കരടായി; പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിൽ എൻ.ഐ.എ റിപ്പോർട്ട്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്ലാമിക ഭീകരതയ്‌ക്കും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ പോരാടി; ഇസ്ലാമിക ഭീകരരുടെ കണ്ണിലെ കരടായി; പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിൽ എൻ.ഐ.എ റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2022, 10:11 am IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു : കർണാടകയിലെ യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയത് ഇസ്ലാം മതഭീകരവാദികളെന്ന് എൻഐഎ. കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ പ്രതികരിച്ചതാണ് കൊലപാതകത്തിന് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.

കേരള കർണ്ണാടക അതിർത്തി കേന്ദ്രീകരിച്ച് നിരവധി രാജുവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇതിനെതിരെ പ്രവീൺ തുടർച്ചയായ പോരാട്ടങ്ങൾ നടത്തിയിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് കണ്ടെത്തൽ.

ദിവസങ്ങളോളം ഗൂഢാലോചന നടത്തിയും പല ഭാഗങ്ങളിൽ നിന്നും ആളുകളെ എത്തിച്ചുമാണ് കൊലപാതകം നടത്തിയത്. കർണ്ണാടക പോലീസിന്റെ പിടിയിലായവർ കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയവരാണെന്നും ഇവർ രാജ്യ വിരുദ്ധ സന്ദേശങ്ങൾ കൈമാറുന്ന നവമാദ്ധ്യമ ഗ്രൂപ്പുകളിൽ അംഗങ്ങളാണെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.

ജൂലൈ 26നായിരുന്നു പ്രവീൺ നെട്ടാരുവിനെ മതമൗലികവാദികളുടെ സംഘം അതിക്രൂരമായി കൊല്ലപ്പെട്ടത്. കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ഉൾപ്പെടെ നേരിട്ട് പങ്കുള്ളതായി കണ്ടെത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന സൂചനകളും ലഭിക്കുന്നുണ്ട്.

Tags: NIAislamistsPraveen Nettaru
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies