സഭയുടെ നായക സ്ഥാനത്ത് നിന്നും മാറുമായിരിക്കും; പക്ഷെ എന്നെപ്പോലുളള പൊതുപ്രവർത്തകർക്കും രാജ്യത്തിനും അങ്ങയുടെ ഉപദേശം ഇനിയും ആവശ്യമാണ്; വെങ്കയ്യ നായിഡുവിന്റെ സംഭാവനകളെ രാജ്യസഭയിൽ ഓർത്തെടുത്ത് പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സഭയുടെ നായക സ്ഥാനത്ത് നിന്നും മാറുമായിരിക്കും; പക്ഷെ എന്നെപ്പോലുളള പൊതുപ്രവർത്തകർക്കും രാജ്യത്തിനും അങ്ങയുടെ ഉപദേശം ഇനിയും ആവശ്യമാണ്; വെങ്കയ്യ നായിഡുവിന്റെ സംഭാവനകളെ രാജ്യസഭയിൽ ഓർത്തെടുത്ത് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2022, 12:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഉപരാഷ്‌ട്രപതി സ്ഥാനത്ത് നിന്നും കാലാവധി പൂർത്തിയാക്കി പടിയിറങ്ങുന്ന വെങ്കയ്യ നായിഡുവിന്റെ സേവനങ്ങളെ രാജ്യസഭയിൽ ഓർത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസഭയുടെ ഉൽപാദനക്ഷമത വെങ്കയ്യ നായിഡുവിന്റെ കാലത്ത് 70 ശതമാനത്തോളം വർദ്ധിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എംപിമാരുടെ ഹാജർ നിലയിലും വർദ്ധന ഉണ്ടായതായി പ്രധാനമന്ത്രി പറഞ്ഞു.

ഒറ്റവരിയിലുളള താങ്കളുടെ വാക്കുകൾ പലപ്പോഴും രസികത്വം നിറഞ്ഞതായിരുന്നു. പക്ഷെ അതിൽ ഒരുപാട് കാര്യങ്ങളും ഉണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സഭയെ നയിക്കാനുളള കാലാവധി കഴിയുമായിരിക്കാം. പക്ഷെ എന്നെപ്പോലുളള പൊതുപ്രവർത്തകർക്കും രാജ്യത്തിനും അങ്ങയുടെ അനുഭവ സമ്പത്തിൽ നിന്നുളള ഉപദേശം എന്നും ആവശ്യമാണെന്ന് മോദി പറഞ്ഞു.

വർഷങ്ങളായി താൻ വെങ്കയ്യ നായിഡുവുമായി അടുത്ത് പ്രവർത്തിക്കുന്നുണ്ട്. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയും അത് അങ്ങേയറ്റം ആത്മാർത്ഥതയോടെ അദ്ദേഹം നിർവ്വഹിക്കുകയും ചെയ്യുന്നത് ഒട്ടേറെ തവണ താൻ കണ്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉപരാഷ്‌ട്രപതി എന്ന നിലയിൽ യുവജനക്ഷേമത്തിനായി ഒരുപാട് സമയം നീക്കി വെച്ച ആളായിരുന്നു വെങ്കയ്യ നായിഡു. യുവശക്തി ലക്ഷ്യമിട്ട് നിരവധി പദ്ധതികളും അദ്ദേഹം ആസൂത്രണം ചെയ്തതായി മോദി ഓർമ്മിപ്പിച്ചു. അംഗങ്ങൾക്ക് മാതൃഭാഷ ഉപയോഗിക്കാൻ ഏറ്റവും കൂടുതൽ പ്രേരണ നൽകിയ ആളായിരുന്നു വെങ്കയ്യ നായിഡുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യസഭയുടെ നിരവധി ചരിത്ര നിമിഷങ്ങളിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സഭയ്‌ക്ക് ഈ നിമിഷം ഏറെ വികാരപരമാണെന്നും പ്രധാനമന്ത്രി ഓർമ്മിച്ചു. പാർട്ടി പ്രവർത്തകനെന്ന നിലയിലും എംഎൽഎ എന്ന നിലയിലും എംപി എന്ന നിലയിലുമൊക്കെ പല ഉത്തരവാദിത്വങ്ങളിൽ അദ്ദേഹത്തിനൊപ്പം അടുത്ത് പ്രവർത്തിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra ModiVice Presidentrajya sabhaM. Venkaiah Naidu
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies