കൊലവിളിയല്ല, ഇത് ദേശീയ ഗീതം ; വന്ദേമാതരം ആർത്ത് വിളിച്ച് ബാലൻ ; ഏറ്റ് വിളിച്ച് ആയിരങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊലവിളിയല്ല, ഇത് ദേശീയ ഗീതം ; വന്ദേമാതരം ആർത്ത് വിളിച്ച് ബാലൻ ; ഏറ്റ് വിളിച്ച് ആയിരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2022, 01:14 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: യുവമോർച്ചയുടെ നേതൃത്വത്തിൽ പാലക്കാട് നഗരത്തിൽ നടന്ന തിരംഗ റാലിയിൽ കൊച്ചു കുട്ടിയുടെ ദേശഭക്ത മുദ്രാവാക്യം വിളി സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. വന്ദേ വന്ദേ വന്ദേ മാതരം എന്ന് ഉച്ചത്തിൽ വിളിക്കുന്നതും ഒപ്പമുളളവർ ഏറ്റുവിളിക്കുന്നതുമായ ദൃശ്യങ്ങൾ ഇതിനോടകം പതിനായിരങ്ങളാണ് കണ്ടതും പങ്കുവെച്ചതും.

വീഡിയോ

മാസങ്ങൾക്ക് മുമ്പ് ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിയിൽ കൊച്ചുകുട്ടി വിളിച്ച വിദ്വേഷ മുദ്രാവാക്യവും യുവമോർച്ച റാലിയിൽ പങ്കെടുത്ത കുട്ടി വിളിച്ച ദേശഭക്തി മുദ്രാവാക്യവും തമ്മിലുളള വ്യത്യാസം പരാമർശിച്ചാണ് സോഷ്യൽ മീഡിയയിൽ വീഡിയോ തരംഗമാകുന്നത്. ഇതേ പരാമർശവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും യുവമോർച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവനും ഉൾപ്പെടെ വീഡിയോ പങ്കുവെച്ചു കഴിഞ്ഞു. നിരവധി ബിജെപി പ്രവർത്തകരും ഇത് ഏറ്റെടുത്തു.

ആലപ്പുഴയിൽ കേട്ടതുപോലെ അരിയും മലരുമല്ല ഈ കൊച്ചുമിടുക്കന്റെ കണ്ഠങ്ങളിൽ നിന്നുയരുന്നത് വന്ദേമാതരവും ഭാരത് മാതാ കീ ജയ് യുമാണ്… ഇത് പാലക്കാട് ആണ്… ഇവിടെ ഇങ്ങനെ ആണ് എന്നായിരുന്നു വീഡിയോ പങ്കുവെച്ച് പ്രശാന്ത് ശിവന്റെ വാക്കുകൾ. രാജ്യവിരുദ്ധതയല്ല, രാജ്യ സ്നേഹമാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്നും അങ്ങനെ ചെയ്താൽ ആലപ്പുഴയിൽ കേട്ടതുപോലുളള വിദ്വേഷ മുദ്രാവാക്യങ്ങൾ കേൾക്കേണ്ടി വരില്ലെന്നും കമന്റുകളിൽ അഭിപ്രായങ്ങൾ നിരന്നുകഴിഞ്ഞു.

പോപ്പുലർ ഫ്രണ്ട് റാലിയിൽ കൊച്ചു കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ചത് വലിയ വിവാദമായിരുന്നു. ഹിന്ദുക്കൾ മരണാനന്തര ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന അവലും മലരും വാങ്ങിവെയ്‌ക്കാനും ക്രിസ്ത്യാനികൾ സംസ്‌കാര ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന കുന്തിരിക്കം വാങ്ങിവെയ്‌ക്കണമെന്നും മര്യാദയ്‌ക്ക് ഞങ്ങളുടെ നാട്ടിൽ ജീവിച്ചാൽ നിങ്ങൾക്ക് കൊള്ളാം എന്നുമൊക്കെ ആയിരുന്നു മുദ്രാവാക്യമായി കുട്ടി വിളിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെ കേസെടുക്കാൻ പോലീസ് നിർബന്ധിതമാകുകയായിരുന്നു. കുട്ടിയുടെ അച്ഛൻ ഉൾപ്പെടെയുളളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Tags: PalakkadYUVA MORCHAtiranga rallyvande matharam
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies