വാജ്‌പേയി അങ്ങയെക്കുറിച്ച് പറഞ്ഞത് സത്യമാണ്; വെങ്കയ്യ നായിഡുവിനെക്കുറിച്ച് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാജ്‌പേയി അങ്ങയെക്കുറിച്ച് പറഞ്ഞത് സത്യമാണ്; വെങ്കയ്യ നായിഡുവിനെക്കുറിച്ച് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2022, 06:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി വെങ്കയ്യ നായിഡുവിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ആവർത്തിച്ച് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ. കാലാവധി അവസാനിച്ച് രാജ്യസഭാ ചെയർമാൻ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന വെങ്കയ്യ നായിഡുവിന്റെ സേവനങ്ങൾ പരാമർശിക്കവേയാണ് മല്ലികാർജ്ജുൻ ഖാർഗെ ഇക്കാര്യം ഓർമ്മിച്ചത്.

താങ്കൾ ഭാഗമായ പാർലമെന്റിൽ അംഗമായിരിക്കുന്നത് ഏറെ സന്തോഷമാണെന്ന് ആയിരുന്നു വാജ്‌പേയിയുടെ വാക്കുകൾ. അത് സത്യമാണെന്ന് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. രാജ്യസഭാ ചെയർമാൻ സ്ഥാനത്ത് നിന്ന് പടിയിറങ്ങുകയാണെങ്കിലും പൊതുജീവിതവും രാജ്യത്തിന് വേണ്ടിയുളള സേവനങ്ങളും വെങ്കയ്യ നായിഡു തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഖാർഗെ കൂട്ടിച്ചേർത്തു.

ഭിന്ന ആശയങ്ങളുടെ പേരിൽ താങ്കൾക്കെതിരെ പലപ്പോഴും പരാതിപ്പെടേണ്ടി വന്നിട്ടുണ്ട്. അക്കാര്യം സൂചിപ്പിക്കേണ്ട സമയമല്ല ഇതെന്ന് അറിയാം. പക്ഷെ അത് സമ്മർദ്ദങ്ങൾക്കും പ്രയാസങ്ങൾക്കുമിടയിൽ താങ്കളുടെ ചുമതലകൾ നിർവ്വഹിക്കേണ്ടി വന്നതിനിടയിൽ സംഭവിച്ചതാകാം മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. ഹൈദരാബാദ് കർണാടക മേഖലയുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 371 (ജെ) പാസാക്കാൻ സഭയിൽ വെങ്കയ്യ നടത്തിയ ശ്രമങ്ങൾക്കും മല്ലികാർജ്ജുൻ ഖാർഗെ നന്ദി പറഞ്ഞു.

ആന്ധ്രയിൽ നിന്ന് കർണാടകയിലേക്കും പിന്നീട് ഡൽഹിയിലേക്കുമുളള വെങ്കയ്യ നായിഡുവിന്റെ രാഷ്‌ട്രീയ യാത്രയും മല്ലികാർജ്ജുൻ ഖാർഗെ പരാമർശിച്ചു. പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നതിൽ എപ്പോഴും അദ്ദേഹം തൽപരനായിരുന്നുവെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.

2017 ആഗസ്റ്റ് 11 നാണ് ഇന്ത്യയുടെ പതിമൂന്നാം ഉപരാഷ്‌ട്രപതിയായി വെങ്കയ്യ നായിഡു ചുമതലയേറ്റത്. ഈ മാസം 10 ന് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലായിരുന്നു രാജ്യസഭ അദ്ദേഹത്തിന്റെ സേവനങ്ങൾ അനുസ്മരിച്ചത്.

Tags: മല്ലികാർജ്ജുൻ ഖാർഗെവെങ്കയ്യ നായിഡു
ShareTweetSendShare

More News from this section

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies