എ.കെ.ജി സെന്റർ പടക്കമേറ്; പിന്നിൽ പ്രവർത്തിച്ചവർ സമർത്ഥരായ കുറ്റവാളികൾ; പ്രതികളെ പിടിക്കാൻ സമയമെടുക്കും: ഇപി.ജയരാജൻ-AKG Centre, EP Jayarajan
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എ.കെ.ജി സെന്റർ പടക്കമേറ്; പിന്നിൽ പ്രവർത്തിച്ചവർ സമർത്ഥരായ കുറ്റവാളികൾ; പ്രതികളെ പിടിക്കാൻ സമയമെടുക്കും: ഇപി.ജയരാജൻ-AKG Centre, EP Jayarajan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2022, 11:43 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണത്തിന് പിന്നിൽ സമർഥരായ കുറ്റവാളികൾ എന്ന് എൽഡിഎഫ് കൺവീനർ ഇപി.ജയരാജൻ. ആക്രമണവമായി ബന്ധപ്പെട്ടുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേ​ഹം. സമർത്ഥരായ ഉദ്യോ​ഗസ്ഥരെ വെച്ചാണ് സർക്കാർ കേസ് ഇപ്പോൾ അന്വേഷിക്കുന്നതെന്ന് ജയരാജൻ പറഞ്ഞു.

കൊലപാതക കേസുകളിലെ പ്രതികളെ പോലും അതിവേ​ഗം പിടിക്കുന്ന പോലീസ് സംവിധാനമാണ് കേരളത്തിലേത്. എന്നാൽ എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർ സമർത്ഥരായ കുറ്റവാളികളാണ്. അതിനാലാണ് പോലീസിന് ഇതുവരെ ഇവരെ കണ്ടെത്താൻ കഴിയാത്തത്. സമർത്ഥരായതുകൊണ്ട് തന്നെ പ്രതികളെ പിടികൂടാൻ സമയമെടുക്കും. എ കെ ജി സെന്റർ ആക്രമണത്തെ കുറിച്ച് സ്ഥിരമായി ഇങ്ങനെ ചോദിച്ചാൽ ചോദ്യത്തിന് നിലവാരമില്ലാതാകുമെന്നും എൽ.ഡി.എഫ് കൺവീനർ പ്രതികരിച്ചു.

അതേസമയം, അന്വേഷണം പ്രഹസനം മാത്രമാണെന്നാണ് ആരോപണം ഉയരുന്നത്. എകെജി സെന്ററിലേയ്‌ക്ക് പടക്കമെറിഞ്ഞിട്ട് ഒന്നര മാസം ആകുന്നു. ജൂൺ 30ന് അർദ്ധരാത്രിയോടെയായിരുന്നു തലസ്ഥാനത്ത് എകെജി സെന്‍ററിന് നേരെ ആക്രണം നടന്നത്. സ്കൂട്ടറിലെത്തിയ വ്യക്തി പടക്കം എറിയുന്ന ദൃശ്യങ്ങൾ അന്ന് തന്നെ പുറത്ത് വന്നെങ്കിലും പോലീസിന് പ്രതിയെ കണ്ടെത്താൻ കഴിയാത്തത് ഒത്തുകളിയായതിനാലാണ് എന്നാണ് വിമർശനം.

Tags: CPMep jayarajanAKG Center
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies