പ്രണയകഥ പറഞ്ഞ് ലേഡി സൂപ്പർസ്റ്റാർ; 'നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ'; വിവാഹ വീഡിയോ ടീസർ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്- Nayanthara, Documentary, Beyond The Fairytale
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പ്രണയകഥ പറഞ്ഞ് ലേഡി സൂപ്പർസ്റ്റാർ; ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ’; വിവാഹ വീഡിയോ ടീസർ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്- Nayanthara, Documentary, Beyond The Fairytale

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2022, 01:42 pm IST
FacebookTwitterWhatsAppTelegram

തെന്നിന്ത്യ കണ്ട ഏറ്റവും വലിയ വിവാഹമായിരുന്നു ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെയും വിഘ്‍നേശ് ശിവന്റെയും. ആലിയ-രൺബീർ വിവാഹത്തിന് ശേഷം സിനിമാലോകം അടുത്തിടെ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ കല്യാണം. വെള്ളിത്തിരയിലെ തങ്ങളുടെ ലേഡി സൂപ്പർസ്റ്റാറിന്റെ വിവാഹ ചിത്രങ്ങൾ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. രജനികാന്ത്, ഷാരൂഖ് ഖാൻ, ബോണി കപൂർ, മണിരത്‍നം, ആര്യ, സൂര്യ, അറ്റ്‍ലി, എ ആര്‍ റഹ്‍മാൻ, ദിലീപ് എന്നിങ്ങനെ നിരവധി പ്രമുഖ താരങ്ങളാണ് കല്യാണത്തി‌ൽ പങ്കെടുത്തത്. അതുകൊണ്ടു തന്നെ എല്ലാ സിനിമാ പ്രേമികളും ഉറ്റുനോക്കുന്ന ഒന്നാണ് നയൻതാരയുടെ വിവാഹ വീഡിയോ.

വൻതുക മുടക്കി നെറ്റ്ഫ്ലിക്സാണ് വിവാഹ ചടങ്ങിന്റെ അവകാശം സ്വന്തമാക്കിയിരുന്നത്. തെന്നിന്ത്യയിലെ ഏറ്റവും വലിയ കല്യാണങ്ങളിലൊന്നായ നയൻതാര-വിഘ്‍നേശ് വിവാഹ വീഡിയോ കാണുവാൻ ലക്ഷക്കണക്കിന് ആരാധകർ കാത്തിരിക്കുകയാണ്. അവരുടെ കാത്തിരിപ്പിന് ആവേശം പകരുന്ന വാർത്തയുമായാണ് ഇപ്പോൾ നെറ്റ്ഫ്ലിക്സ് വന്നിരിക്കുന്നത്. ലേഡി സൂപ്പർ സ്റ്റാറിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ’ ഡോക്യുമെന്ററിയുടെ ഫസ്റ്റ് ലുക്ക് ടീസർ പുറത്തു വിട്ടിരിക്കുകയാണ് കമ്പനി.

ജീവിതത്തെപ്പറ്റിയും, തമ്മിൽ കണ്ടുമുട്ടിയതിനെ കുറിച്ചും, പ്രണയത്തെപ്പറ്റിയുമെല്ലാം താരജോഡികൾ വീഡിയോയിൽ സംസാരിക്കുന്നത് കാണാം. ആരാധകർക്ക് ഒരു സമ്മാനമാണ് ഈ വീഡിയോ. നയൻതാരയുടെയും ചലച്ചിത്ര നിർമ്മാതാവ് വിഘ്നേഷ് ശിവന്റെയും വിവാഹം ജൂൺ 9-നാണ് നടന്നത്. വലിയ തുകയ്‌ക്ക് വിവാഹ ചടങ്ങിന്റെ അവകാശം സ്വന്തമാക്കിയെന്നും എന്നാൽ സംപ്രേഷണ കരാര്‍ ലംഘിച്ചതിനാൽ വിഘ്‍നേശ് ശിവനും നയൻതാരയ്‍ക്കും നെറ്റ്ഫ്ലിക്സ് നോട്ടീസ് അയച്ചു എന്നിങ്ങനെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ജൂലൈ 21നാണ് നെറ്റ്ഫ്ലിക്സ് നയൻതാരയുടെ ഡോക്യുമെന്ററിയെപ്പറ്റി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ഗൗതം വാസുദേവ് ​​മേനോൻ സംവിധാനം ചെയ്ത ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത് റൗഡി പിക്‌ചേഴ്‌സാണ്.

Tags: nayantharaDocumentary
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies