റോഡിലെ കുഴികൾ ജനങ്ങൾ ഉണ്ടാക്കുന്നതല്ല; അത് മൂടണം എന്ന് പറയേണ്ടത് കോടതിയല്ല, അങ്ങനെ പറയേണ്ടി വരുന്നത് ഗതികേടാണ്; രൂക്ഷ വിമർശനവുമായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റോഡിലെ കുഴികൾ ജനങ്ങൾ ഉണ്ടാക്കുന്നതല്ല; അത് മൂടണം എന്ന് പറയേണ്ടത് കോടതിയല്ല, അങ്ങനെ പറയേണ്ടി വരുന്നത് ഗതികേടാണ്; രൂക്ഷ വിമർശനവുമായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2022, 07:09 pm IST
FacebookTwitterWhatsAppTelegram

കൊച്ചി ; റോഡിൽ കുഴികൾ ഉണ്ടായിട്ടും അത് കണ്ടില്ലെന്ന് നടിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. റോഡ് സുരക്ഷ വാഹന യാത്രക്കാർ മാത്രമല്ല, കാൽനടക്കാർ കൂടി ആവശ്യമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഫുട്പാത്തിനെക്കുറിച്ച് ആരും സംസാരിക്കാറുപോലുമില്ല.

റോഡിലെ കുഴികൾ ജനങ്ങൾ ഉണ്ടാക്കുന്നതല്ല, റോഡിലെ നിയമ ലംഘനം ജനങ്ങൾ സ്വമേധയാ നടത്തുന്നതുമല്ല. റോഡ് സുരക്ഷ ജനങ്ങളുടെ മേൽ അടിച്ചേലപിക്കുന്നതല്ല. ഉത്തരവാദിത്വപ്പെട്ടവർ കണ്ണടക്കുന്നത് കൊണ്ടാണ് ഇത്തരത്തിൽ കുഴികളും അതോടൊപ്പം തന്നെ അപകടങ്ങളും ഉണ്ടാകുന്നത്. കുഴിയിൽ വീഴാതെ ഒഴിഞ്ഞുമാറിയല്ല ഡ്രൈവിങ് പഠിക്കേണ്ടത് എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.

നിയമങ്ങളോട് ആർക്കും ഒരു ബഹുമാനവുമില്ല. ശിക്ഷിക്കപ്പെടുമോ എന്ന ആശങ്ക കൊണ്ടാണ് പലരും അനുസരിക്കുന്നത്. ഒരു സ്ത്രീക്ക് രാത്രി ഏഴു മണിക്ക് ശേഷം പുറത്തിറങ്ങാൻ കഴിയുന്നുണ്ടോ എന്നാണ് അദ്ദേഹം ചോദിച്ചത്. സുരക്ഷ എന്നാൽ ഏതെങ്കിലും ഒരു ദിവസത്തെ രാത്രി നടത്തമല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

പൊതു സ്ഥലത്തെ ഫ്‌ലക്‌സും ബോർഡുകളും മാറ്റേണ്ട കാലം കഴിഞ്ഞു. ലോകത്ത് ഒരിടത്തും റോഡിനു നടുവിൽ കൊടിതോരണങ്ങും ഫ്‌ലക്‌സും ഇല്ല. അത് ഇവിടെ മാത്രമാണ് കണ്ടുവരുന്നത് എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.

റോഡ് സേഫ്റ്റിയുടെ കാര്യത്തിൽ മുൻകരുതൽ എടുക്കുക എന്നത് മാത്രമാണ് ചെയ്യാനുള്ളത്. റോഡിലെ കുഴി മൂടണം എന്ന് പറയേണ്ടത് കോടതിയല്ല. അങ്ങനെ പറയേണ്ടി വരുന്നത് ഗതികേടാണ്. അങ്ങനെ പറയേണ്ടി വരുമ്പോൾ നമ്മൾ എവിടെ എത്തി എന്ന് ചിന്തിക്കണം. സന്തോഷത്തോടെയല്ല കോടതി ഇതൊക്കെ പറയുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Tags: High Courtroaddamage
ShareTweetSendShare

More News from this section

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

Latest News

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies