'സ്ത്രീകളെ ബഹുമാനിക്കണ്ടടോ, അപമാനിക്കാതെ ഇരുന്നൂടെ..'; ടിനി ടോമിന്റെ സിഐ സോമനോട് എഎസ്പി; പാപ്പൻ സക്സസ് ടീസർ- pappan Success Teaser, Suresh Gopi
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘സ്ത്രീകളെ ബഹുമാനിക്കണ്ടടോ, അപമാനിക്കാതെ ഇരുന്നൂടെ..’; ടിനി ടോമിന്റെ സിഐ സോമനോട് എഎസ്പി; പാപ്പൻ സക്സസ് ടീസർ- pappan Success Teaser, Suresh Gopi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2022, 04:08 pm IST
Facebook
Twitter
WhatsAppTelegram

സുരേഷ് ​ഗോപിയുടെ മാത്രമല്ല, സമീപകാല സിനിമകളിൽ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രമാണ് പാപ്പൻ. തിയറ്ററിൽ മൂന്നാം വാരത്തിലേയ്‌ക്ക് കടന്നിട്ടും നിലയ്‌ക്കാത്ത ജന പിന്തുണയാണ് പാപ്പന് ലഭിക്കുന്നത്. കേരളത്തിൽ മാത്രമല്ല, പുറത്തും വലിയ സ്വീകാര്യ ചിത്രത്തിന് ലഭിക്കുന്നു. പത്ത് ദിവസം കൊണ്ടു മാത്രം ചിത്രം 31.43 കോടി ആ​ഗോള കളക്ഷൻ നേടിയിരുന്നു. ആര്‍ ജെ ഷാനിന്‍റെ രചനയില്‍ ജോഷി സംവിധാനം ചെയ്‍ത പാപ്പൻ നിറഞ്ഞ സദസ്സിൽ ഓടുമ്പോൾ സക്സസ് ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സിനിമയുടെ രണ്ടാമത്തെ സക്സസ് ടീസറാണ് പുറത്തു വന്നിരിക്കുന്നത്.

സിനിമയിൽ സുരേഷ് ​ഗോപിയുടെ മകളായി വേഷമിട്ടിരിക്കുന്ന നിത പിള്ളയെ കേന്ദ്രീകരിച്ചാണ് പുറത്തുവിട്ട രണ്ട് ടീസറുകളും. നിത പിള്ള അവതരിപ്പിക്കുന്ന എഎസ്പി വിന്‍സി എബ്രഹാമും ടിനി ടോം അവതരിപ്പിക്കുന്ന സിഐ സോമന്‍ നായരും തമ്മിലുള്ള രം​ഗമാണ് രണ്ടാമത്തെ ടീസറിലുള്ളത്. കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകനോട് സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ സ്ത്രീകളെപ്പറ്റി മോശമായി വാക്കുകൾ ഉപയോ​ഗിച്ച സോമന്‍ നായരെ തിരുത്തുന്ന വിന്‍സി എബ്രഹാമിന്റെ രം​ഗമാണ് ടീസറിലുള്ളത്. സുരേഷ് ​ഗോപിയുടെ ഒപ്പം തന്നെ തിയറ്ററിൽ കയ്യടി നേടുന്ന വേഷമാണ് പാപ്പനിൽ നിത പിള്ളയുടേത്.

മാസ്സ് ഫാമിലി ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം മലയാളത്തിലിറങ്ങിയ മികച്ച ത്രില്ലറുകളിൽ ഒന്നാണെന്ന് സിനിമാ പ്രേമികൾ പറയുന്നു. എബ്രഹാം മാത്യു മാത്തൻ എന്ന പോലീസ് വേഷമാണ് ചിത്രത്തിൽ സുരേഷ് ഗോപിയുടേത്. മലയാളത്തിൽ ഇറങ്ങിയ ത്രില്ലർ ചിത്രങ്ങൾക്ക് ഇന്നേവരേ ലഭിക്കാത്ത തരത്തിലുള്ള പ്രേക്ഷക സ്വീകാര്യതയും കളക്ഷനുമാണ് പാപ്പന് ലഭിക്കുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ എക്സ്ട്രോ ഷോസ് ലഭിച്ച ത്രില്ലറുകളിലൊന്നായി മാറി സുരേഷ് ​ഗോപി-ജോഷി കോംബോയുടെ പാപ്പൻ. സുരേഷ് ​ഗോപിയ്‌ക്കൊപ്പം മകൻ ​ഗോകുൽ സുരേഷും ചിത്രത്തിന്റെ ​ഭാ​ഗമാകുന്നു. കനിഹ, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ഷമ്മി തിലകൻ തുടങ്ങിയ വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

 

Tags: Suresh Gopipappan
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies