പാലക്കാടിനെ ത്രിവർണമണിയിച്ച് ഒബിസി മോർച്ചയുടെ തിരംഗ റാലി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാലക്കാടിനെ ത്രിവർണമണിയിച്ച് ഒബിസി മോർച്ചയുടെ തിരംഗ റാലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2022, 04:58 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: പാലക്കാടിനെ ത്രിവർണമണിയിച്ച് ഒബിസി മോർച്ചയുടെ തിരംഗ റാലി. ഹെഡ് പോസ്റ്റ് ഓഫീസ് മുതൽ പുലിക്കോട്ടിൽ രത്‌നവേലു ചെട്ടി സ്മാരകം (കോട്ടമൈതാനം) വരെയായിരുന്നു തിരംഗ യാത്ര സംഘടിപ്പിച്ചത്.

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ.എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യ സമരം ഏതെങ്കിലും വ്യക്തികളുടെയോ, സംഘടനകളുടെയോ മാത്രം സൃഷ്ടിയല്ലെന്നും അനേകം വ്യക്തികളുടെയും, സംഘടനകളുടെയും പേരും, പെരുമയും ആഗ്രഹിക്കാതെ സ്വാതന്ത്ര്യ സമരാഗ്‌നിയിൽ ജീവാഹുതി ചെയ്ത പതിനായിരകണക്കിന് ദേശാഭിമാനികളുടെയും സമർപ്പണമാണെന്ന് അദ്ദേഹം പറഞ്ഞു.

ചരിത്രത്തിൽ സ്ഥാനം പിടിക്കാത്ത പതിനായിര കണക്കിന് സമരഭടന്മാരുട പ്രതിനിധിയാണ് പുലിക്കോട്ട് രത്‌നവേൽ ചെട്ടി. ഭാരതത്തിന്റെ മഹിമയ്‌ക്ക് പോറൽ ഏൽക്കുന്ന സാഹചര്യത്തിൽ മനം നൊന്താണ് അദ്ദേഹം ജീവാഹുതി ചെയ്തത്. ഇത്തരം അറിയപ്പെടാത്ത സ്വാതന്ത്ര്യ സമര ഭടന്മാരെകുറിച്ച് കൂടുതൽ പഠനങ്ങൾ അനിവാര്യമാണെന്ന് പറഞ്ഞു.

ഒബിസി മോർച്ച സംസ്ഥാന പ്രസിഡന്റ് എൻപി രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി ശശികുമാർ. എം, ട്രഷറർ ബബ്ലൂ, ബിജെപി ജില്ലാ പ്രസിഡന്റ് കെഎം ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.

ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് ഷണ്മുഖൻ എൻ, ജനറൽ സെക്രട്ടറിമാരായ ജി. പ്രഭാകരൻ, വിനോദ് കൃഷ്ണൻ, ജില്ലാ ഭാരവാഹികളായ വിജയൻ, കുഞ്ഞുകുട്ടൻ, മനോജ്, ജയൻ മലനാട്, വിജിത് ചാത്തയിൽ, രാഘവൻ, രഘു മണലി, ബാബു വെണ്ണക്കര എന്നിവർ നേതൃത്വം നൽകി.

Tags: പാലക്കാട്ഒബിസി മോർച്ചതിരംഗ റാലി
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies