രജൗരി ചാവേറാക്രമണത്തിന് പിന്നിൽ ലഷ്കർ ഇ ത്വായ്ബയെന്ന് സംശയിക്കുന്നതായി എൻ ഐ എ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രജൗരി ചാവേറാക്രമണത്തിന് പിന്നിൽ ലഷ്കർ ഇ ത്വായ്ബയെന്ന് സംശയിക്കുന്നതായി എൻ ഐ എ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2022, 05:04 pm IST
FacebookTwitterWhatsAppTelegram

ജമ്മു: ജമ്മുകശ്മീരിലെ രജൗരിയിൽ ഭീകരരും സൈന്യവും തമ്മിലുണ്ടായ എറ്റുമുട്ടലിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ ഭീകര സംഘടനായ ലഷ്കർ ഇ ത്വായ്ബയെ സംശയിക്കുന്നതായി എൻ ഐ എ. ചാവേറാക്രമണത്തിന് ശ്രമിച്ച സ്ഥലം സന്ദർശിക്കുന്നതിനിടയിലാണ് ലഷ്കർ ഇ ത്വായ്ബയെ സംശയിക്കുന്നതായി അന്വേഷണ ഏജൻസികൾ പറഞ്ഞത്. ബുദ്ഗാമിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ എൽ ഇ ടി ഭീകരൻ കമാൻഡർ ലത്തീഫ് റാതറിനെ സൈന്യം കൊലപ്പെടുത്തിയതിലെ പ്രതികാരമാകാം ഈ സംഭവത്തിന് കാരണമെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു.

ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ സൈന്യം ശക്തമായ സുരക്ഷയാണ് അതിർത്തി പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സൈനിക താവളത്തിന്റെ സമീപ പ്രദേശത്തു നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചതായി റിപ്പോർട്ട് വന്നിരുന്നു. കൊല്ലപ്പെട്ട ഭീകരരിൽ നിന്നും മാരക സ്ഫോടന വസ്തുക്കളാണ് പിടിച്ചെടുത്തത്.

ഭീകരർ സൈനിക താവളത്തിൽ പ്രവേശിച്ച് ചാവേർ ആക്രമണം നടത്താനായിരുന്നു പദ്ധതി ഇട്ടിരുന്നത്. കൊല്ലപ്പെട്ടവരിൽ നിന്നും പിടിച്ചെടുത്ത മാരക സ്ഫോടന വസ്തുതുക്കൾ പരിശോധിച്ചപ്പോൾ അതാണ് മനസ്സിലാകുന്നത്. ഗ്രനേഡുകൾ നിറച്ച ബാഗുമായി ക്യാമ്പിൽ പ്രവേശിച്ച് ആക്രമണം നടത്താനായിരുന്നു ഭീകരർ പദ്ധതിയിട്ടിരുന്നതെന്ന് എൻ ഐ എ വൃത്തങ്ങൾ പറയുന്നു. ഇന്ത്യ 75-മത് സ്വാതന്ത്ര്യ ദിനത്തിന് തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ഭീകരർ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ആക്രമണത്തിന് ആസൂത്രണം നടത്തുന്നത്. നിരവധി ഭീകര സംഘടനകൾ ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതി ഇട്ടിരിക്കുന്നു എന്ന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ അറിയിപ്പിനെ തുടർന്ന് കർശന സുരക്ഷയാണ് രാജ്യത്തൊരുക്കിയിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യകതമാക്കി.

Tags: NIALASHKAR E THOIBA
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies