രക്ഷാബന്ധൻ ഹൃദയത്തിലേറ്റി കശ്മീർ; ബിഎസ്എഫ് സൈനികരുടെ കൈകളിൽ രാഖി ബന്ധിച്ച് കുട്ടികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രക്ഷാബന്ധൻ ഹൃദയത്തിലേറ്റി കശ്മീർ; ബിഎസ്എഫ് സൈനികരുടെ കൈകളിൽ രാഖി ബന്ധിച്ച് കുട്ടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2022, 08:55 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടൊപ്പം രക്ഷാബന്ധനും ഹൃദയത്തിലേറ്റുകയാണ് കശ്മീരിലെ ഭാവി തലമുറ. കശ്മീരിലെ ബിഎസ്എഫ് പങ്കുവെച്ച ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. നിയന്ത്രണ രേഖാ പ്രദേശത്ത് സ്‌കൂൾ കുട്ടികൾ ആവേശത്തോടെ ബിഎസ്എഫ് സൈനികർക്ക് രാഖി ബന്ധിക്കുന്ന ചിത്രങ്ങളാണിത്.

ബിഎസ്എഫ് കശ്മീർ എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ ബിഎസ്എഫ് പുറത്തുവിട്ടത്. നിയന്ത്രണ രേഖാ പ്രദേശങ്ങൾ മാത്രമല്ല അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളെയും അതുപോലെ സംരക്ഷിക്കുന്നുണ്ടെന്ന് ബിഎസ്എഫ് കുറിച്ചു. സൈനികരുടെ കൈത്തണ്ടയിൽ രാഖി ബന്ധിച്ചതിലൂടെ കശ്മീരിനോടും ബിഎസ്എഫിനോടുമുള്ള ഐക്യദാർഢ്യമാണ് കുട്ടികൾ പ്രകടിപ്പിക്കുന്നതെന്നും ബിഎസ്എഫ് ചൂണ്ടിക്കാട്ടി.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കശ്മീരിലെ നൂറുകണക്കിന് സ്‌കൂളുകളിലാണ് തിരംഗ റാലി ഉൾപ്പെടെയുളള പരിപാടികൾ നടന്നുവരുന്നത്. ഇതിന്റെ പല ദൃശ്യങ്ങളും ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. ഇതോടൊപ്പമാണ് രക്ഷാബന്ധന്റെയും ചിത്രങ്ങൾ
ബിഎസ്എഫ് പങ്കുവെച്ചത്.

സമീപകാലത്തെങ്ങും കശ്മീർ സാക്ഷ്യം വഹിക്കാത്ത രീതിയിലാണ് ഓരോ സ്‌കൂളിലെയും കുട്ടികൾ ദേശീയപതാകയുമായി തിരംഗ റാലികളിൽ പങ്കെടുക്കുന്നത്. സൈന്യവും ഇത്തരം പരിപാടികളിൽ സുരക്ഷയൊരുക്കുന്നതിൽ സജീവമാണ്.

Tags: രക്ഷാബന്ധൻതിരംഗ റാലി
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies