ദേശഭക്തി ഗാനവുമായി രാജ്യത്തിന്റെ അതിർത്തി കാക്കുന്ന ജവാൻമാർ; 'ജയ് ഹിന്ദ്' തീം സോങ് വീഡിയോ പുറത്തിറക്കി ഐടിബിപി
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശഭക്തി ഗാനവുമായി രാജ്യത്തിന്റെ അതിർത്തി കാക്കുന്ന ജവാൻമാർ; ‘ജയ് ഹിന്ദ്’ തീം സോങ് വീഡിയോ പുറത്തിറക്കി ഐടിബിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2022, 11:36 am IST
FacebookTwitterWhatsAppTelegram

രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഈ ആഘോഷങ്ങൾക്കൊപ്പം പങ്കുചേരുകയാണ് ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസും (ഐടിബിപി) . ഹർ ഘർ തിരംഗ ക്യാമ്പയിനിന്റെ ഭാഗമായി ഐടിബിപി ഉദ്യോഗസ്ഥർ തീം സോങ്ങ് പുറത്തിറക്കിയിരിക്കുകയാണ്.

രാജ്യത്തിനും അതിർത്തിയിൽ കാവൽ നിൽക്കുന്ന ധീരരായ സൈനികർക്കും സമർപ്പിച്ച് കൊണ്ടാണ് തീം സോങ്ങ് പുറത്തിറക്കിയിരിക്കുന്നത്. ജയ് ഹിന്ദ് എന്ന ഗാനം ഐടിബിപി ജവാൻ അർജുൻ ഖേരിയാലാണ് രചിച്ചിരിക്കുന്നത്. ഓഗസ്റ്റ് 13 നും 15 നും ഇടയിൽ വീടുകളിൽ പതാക ഉയർത്താനും ക്യാമ്പയിനിൽ പങ്കെടുക്കാൻ പൗരന്മാരെ പ്രേരിപ്പിക്കാനും ഗാനം ലക്ഷ്യമിടുന്നു.

രാജ്യത്തിന്റെ അതിർത്തി മേഖലകളിൽ ഒരു ജവാൻ ത്രിവർണ പതാക വഹിച്ചുകൊണ്ട് പോകുന്നതാണ് ദൃശ്യങ്ങളിൽ കാണിക്കുന്നത്. ലഡാക്ക്, ഉത്തരാഖണ്ഡ് എന്നിവയുൾപ്പെടെ നിരവധി അതിർത്തി മേഖലകൾ ഇതിൽ ഉൾപ്പെടുന്നു.

കേന്ദ്രത്തിന്റെ ഹർ ഘർ തിരംഗ ക്യാമ്പയിൻ പ്രോത്സാഹിപ്പിക്കുന്നതിനായി അതിർത്തി കാവൽ സേന വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. സേനകളുടെ മാരത്തണുകളും വാക്കത്തോണുകളും സംഘടപ്പിച്ചു. രാജ്യത്തുട നീളമുള്ള പൗരന്മാർക്ക് 6 ലക്ഷത്തിലധികം ദേശീയ പതാകകൾ വിതരണം ചെയ്തു. ഇന്ത്യാ- ചൈന അതിർത്തിയിൽ ദശീയ പതാകകൾ സ്ഥാപിക്കുകയും അതിർത്തിയിലെ ജനങ്ങൾക്കിടയിൽ ഹർ ഘർ തിരംഗ പ്രചാരണം നടത്തുകയും ചെയ്തിരുന്നു.

ShareTweetSendShare

More News from this section

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies