ജനങ്ങളുടെ പ്രതീക്ഷ സമ്മർദ്ദമാണ് ; പക്ഷെ അതുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു:പ്രധാനമന്ത്രിയുടെ പിന്തുണ ഏറെ ആവേശകരം: പി.വി.സിന്ധു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Badminton

ജനങ്ങളുടെ പ്രതീക്ഷ സമ്മർദ്ദമാണ് ; പക്ഷെ അതുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു:പ്രധാനമന്ത്രിയുടെ പിന്തുണ ഏറെ ആവേശകരം: പി.വി.സിന്ധു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2022, 05:16 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഇനി പാരീസ് ഒളിമ്പിക്‌സ് സ്വർണ്ണം രാജ്യത്തിന് നേടിക്കൊടുക്കുക എന്നതുമാത്രമാണ് തന്റെ ലക്ഷ്യമെന്ന് ബാഡ്മിന്റൺ താരം പി.വി.സിന്ധു. പ്രധാനമന്ത്രി നരേന്ദ്രമോദി കായികരംഗത്തിന് നൽകുന്ന പിന്തുണ ഏറെ ആവേശവും പ്രചോദനവുമാണെന്ന് സിന്ധു പറഞ്ഞു.

വിദേശപരിശീലകനും കൊറിയൻ മുൻ താരവുമായ പാർക്കിന്റെത് നിർണ്ണായക സഹായ മാണെന്ന് സിന്ധു പറഞ്ഞു. ലോകതാരങ്ങളിൽ എല്ലാവരുമായി സ്ഥിരം മത്സരിക്കുന്ന തിനാൽ അതിനനുസരിച്ച് പരിശീലനത്തിൽ മാറ്റം വരുത്താറുണ്ട്. മത്സരിക്കാ നിറങ്ങുന്ന ടൂർണ്ണമെന്റി നനുസരിച്ചും മാറ്റങ്ങളെ ഉൾക്കൊണ്ടാറുണ്ടെന്നും സിന്ധു പറഞ്ഞു.

കൊറിയൻ പരിശീലകനുമായുള്ള ബന്ധം ഏറെ രസകരവും പ്രേരണാദായകവുമാണെന്ന് പറഞ്ഞ സിന്ധു തന്റെ വിജയത്തിൽ പാർക് കാണിക്കുന്ന ആവേശം ഇന്ത്യ മുഴുവൻ ഏറ്റെടുത്തതിൽ സന്തോഷം പങ്കുവെച്ചു. താൻ പഠിപ്പിച്ച ജയ് ഹിന്ദ് എന്ന മുദ്രാവാക്യം കോമൺവെൽത്ത് വേദിയിൽ തനിക്കൊപ്പം പാർക്ക് മുഴക്കിയത് ജനങ്ങൾ ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്നും സിന്ധു പറഞ്ഞു.

ബാഡ്മിന്റണിൽ ഇന്ത്യയുടേത് സുവർണ്ണകാലമാണ്. പുരുഷ ടീം ചരിത്രത്തിലാദ്യമായി തോമസ് കപ്പ് നേടുന്നു. കോമൺവെൽത്തിൽ സ്വർണ്ണം നേടുന്നു. ഡബിൾസിലും പുതിയ താരോദയങ്ങൾ ഉണ്ടാകുന്നു ഇതെല്ലാം ഇന്ത്യയുടെ ഭാവി ഉജ്ജ്വലമാണെന്നാണ് കാണിക്കു ന്നതെന്നും സിന്ധു പറഞ്ഞു. ഇന്ത്യൻ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ബാഡ്മിന്റൺ ഹരമായി മാറുന്നതിൽ നിലവിലെ ടീം ഇന്ത്യയുടെ പ്രകടനം ഏറെ സഹായിക്കുന്നുണ്ടെന്നും സിന്ധു പറഞ്ഞു.

കോമൺവെൽത്ത് ഗെയിംസിലെ നേട്ടം എല്ലാ കായിക രംഗത്തിനും ഒരുപോലെ ആവേശം പകർന്നിരിക്കുകയാണ്.  ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന്  കായിക മേഖലയിലെ ലോകചാമ്പ്യന്മാർ പിറക്കുന്ന സമീപകാലത്തെ കാഴ്ച ആവേശം തരുന്നു. എല്ലാ താരങ്ങളുമായി സംസാരിക്കാറുണ്ടെന്നും അവരുടെ പരിശീലന രീതികളെ പരിചയപ്പെടാൻ ശ്രമിക്കാറുണ്ടെന്നും സിന്ധു പറഞ്ഞു.

Tags: P.V.SINDHU
ShareTweetSendShare

More News from this section

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

കിരീട വരള്‍ച്ചയ്‌ക്ക് അന്ത്യം; സിംഗപ്പൂര്‍ ഓപ്പണ്‍ സ്വന്തമാക്കി സാത്വിക്-ചിരാഗ് സഖ്യം

സിംഗപ്പൂര്‍ ഓപ്പണ്‍: സാത്വിക്-ചിരാഗ് സഖ്യവും ധ്രുവ്-തനിഷ സഖ്യവും സെമിയില്‍; സിന്ധുവിനും ലക്ഷ്യ സെന്നിനും തോല്‍വി

സിംഗപ്പൂര്‍ ഓപ്പണ്‍: പി.വി. സിന്ധുവിനും സാത്വിക്-ചിരാഗ് സഖ്യത്തിനും വിജയത്തുടക്കം; ആയുഷ് ഷെട്ടി പുറത്ത്

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies