സ്വാതന്ത്ര്യ സമരചരിത്രത്തിൽ ഒരു കുടുംബത്തെ മാത്രം വാഴ്ത്തപ്പെടുത്തുന്നത് നിർഭാഗ്യകരം; സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസിന്റെ സംഭാവനകളെ ചോദ്യം ചെയ്യുന്നവർക്ക് ബിജെപി ചരിത്ര ക്ലാസുകൾ സംഘടിപ്പിക്കും; തേജസ്വി സൂര്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്ര്യ സമരചരിത്രത്തിൽ ഒരു കുടുംബത്തെ മാത്രം വാഴ്‌ത്തപ്പെടുത്തുന്നത് നിർഭാഗ്യകരം; സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസിന്റെ സംഭാവനകളെ ചോദ്യം ചെയ്യുന്നവർക്ക് ബിജെപി ചരിത്ര ക്ലാസുകൾ സംഘടിപ്പിക്കും; തേജസ്വി സൂര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2022, 01:36 pm IST
FacebookTwitterWhatsAppTelegram

പൂനെ: രാജ്യത്തിന്റെ ത്യാഗ പൂർണ്ണമായ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഒരു കുടുംബത്തിന്റെ സംഭവാനകളെ മാത്രം വാഴ്‌ത്തുന്നത് നിർഭാഗ്യകരമാണെന്ന് ബിജെപിയുടെ യുവജന വിഭാഗം പ്രസിഡന്റ് തേജസ്വി സൂര്യ.അവരുടെ മിടുക്കുകൊണ്ട് മാത്രമാണ് ഇന്ത്യ എന്ന രാജ്യം ഉണ്ടായെതെന്ന് കരുതുന്നതും തികച്ചും അപലപനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര്യ സമരത്തിൽ രാഷ്ടീയ സ്വയംസേവക് സംഘത്തിന്റെ സംഭവാനകളെ കുറിച്ച് അറിവില്ലാത്തവർക്ക് ഭാരതീയജനതാ യുവ മോർച്ച ചരിത്ര ക്ലാസ്സുകൾ സംഘടിപ്പിക്കുമെന്നും തേജസ്വി സൂര്യ പറഞ്ഞു.തത്വശാസ്ത്രപരമായി ബിജെപിയുടെ ഉപദേഷ്ടാവാണ് ആർഎസ്എസ് എന്നും അദ്ദേഹം സൂചിപ്പിച്ചു.

Addressed @BJYM4MH karykartas at Kesari Wada, Karma Bhoomi of Lokmanya Bal Gangadhar Tilak Ji.

Tilak Ji was a visionary & his ideas hold as much relevance today as back then.
The youth today should read & draw inspiration from leaders whose ideas & views shaped India's freedom. pic.twitter.com/rVvOORHHww

— Tejasvi Surya (@Tejasvi_Surya) August 13, 2022

കഴിഞ്ഞ 75 വർഷമായി ഒരു കുടുംബത്തെ മാത്രം വാഴ്‌ത്തി ചരിത്രം പഠിപ്പിക്കുകയും ബാലഗംഗാധര തിലക്, വീർ സവർക്കർ, സർദാർ വല്ലഭായ് പട്ടേൽ തുടങ്ങിയവരുടെ ത്യാഗവും സംഭാവനകളും അവഗണിക്കപ്പെടുകയും ചെയ്യുന്നു. ആസാദി കാ അമൃത് മഹോത്സവ് വഴി സ്വാതന്ത്ര്യചരിത്രം പുതു തലമുറയ്‌ക്ക് മനസ്സിലാക്കുന്നതിനായി പ്രത്യേകമായി ക്ലാസ്സുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിൽ നേരത്തെ നിലനിന്നിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതു മുതൽ കശ്മീരിൽ ദേശീയതയുടെ തലങ്ങളിൽ വ്യത്യാസം വന്നതായും അദ്ദേഹം വ്യക്തമാക്കി. ആർട്ടിക്കിൾ 370 നിലനിന്നിരുന്നപ്പോൾ ഭൂരിഭാഗം ആളുകളും ദേശീയ പതാകയെ അപമാനിക്കുന്നവരായിരുന്നു. എന്നാൽ സ്ഥിതി മാറിയെന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കശ്മീരിലെ വിവിധ സ്വയം സഹായ സംഘങ്ങൾ വഴിയാണ് പതാക നിർമ്മിക്കുന്നതെന്നും തേജസ്വി സൂര്യ വ്യക്തമാക്കി. 200-ഓളം പേർ ബൈക്കർമാരെ പങ്കെടുപ്പിച്ച് ലാൽ ചൗക്കിൽ നിന്ന് കാർഗിലിലേക്ക് തിരംഗ റാലി സംഘടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

Tags: BJPRSShar ghar thiranga
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies