ഈജിപ്ഷ്യൻ പള്ളിയിലെ തീപിടിത്തത്തിൽ 40 മരണം; പള്ളിയിലുണ്ടായിരുന്നത് 5,000-ലധികം വിശ്വാസികൾ; വെന്തുമരിച്ചവരിൽ അധികവും കുട്ടികൾ-Egyptian Church Fire
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഈജിപ്ഷ്യൻ പള്ളിയിലെ തീപിടിത്തത്തിൽ 40 മരണം; പള്ളിയിലുണ്ടായിരുന്നത് 5,000-ലധികം വിശ്വാസികൾ; വെന്തുമരിച്ചവരിൽ അധികവും കുട്ടികൾ-Egyptian Church Fire

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2022, 05:32 pm IST
FacebookTwitterWhatsAppTelegram

കെയ്‌റോ: ഈജിപ്ഷ്യൻ നഗരമായ ഗിസയിൽ പള്ളിയിലുണ്ടായ തീപിടിത്തത്തിൽ 40 പേർ വെന്തുമരിച്ചു. പള്ളിയിൽ തീപടർന്നതിന് പിന്നാലെ വിശ്വാസികൾ ഓടികൂടിയതോടെ തിക്കും തിരക്കുമുണ്ടാകുകയായിരുന്നു. ഇതോടെ പലർക്കും രക്ഷപ്പെടാൻ സാധിച്ചില്ല എന്നും മരിച്ചവരിൽ അധികവും കുട്ടികളാണെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. 45 പേർക്ക് ​ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

ഇംബാബയ്‌ക്ക് സമീപമുള്ള കോപ്‌റ്റിക് അബു സിഫിൻ പള്ളിയിലാണ് ദുരന്തം നടന്നത്. കുർബാനയ്‌ക്കായി 5,000-ലധികം വിശ്വാസികളാണ് പള്ളിയിൽ ഒത്തുകൂടിയിരുന്നത്. ഷോട്ട് സർക്ക്യൂട്ട് കാരണമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം. കുർബാനയ്‌ക്കായി പള്ളിയുടെ മൂന്നാം നിലയിലും നാലാം നിലയിലും ആളുകൾ തടിച്ചുകൂടിയിരുന്നു. രണ്ടാം നിലയിലാണ് തീപിടുത്തമുണ്ടായത്.

രണ്ടാം നിലയിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ പരിഭ്രാന്തരായ ജനങ്ങൾ രക്ഷപ്പെടാൻ നോക്കുകയായിരുന്നുവെന്ന് പള്ളി വികാരി പറഞ്ഞു. വലിയ ഒരു സ്‌ഫോടനത്തോടെയാണ് തീപിടുത്തം സംഭവിച്ചതെന്നും അദ്ദേഹം ഉദ്യോ​ഗസ്ഥരോട് പറഞ്ഞു. ഷോട്ട് സർക്ക്യൂട്ട് ആയിരിക്കാം എന്ന് വിലയിരുത്തുന്നുവെങ്കിലും മറ്റ് കാരണങ്ങളുണ്ടോ എന്ന് ഉദ്യോ​ഗസ്ഥർ പരിശോധിച്ചു വരികയാണ്. ഈജിപ്തിലെ രണ്ടാമത്തെ വലിയ നഗരമായ ഗിസ, കെയ്‌റോയിയിൽ  നൈൽ നദിക്ക് കുറുകെയാണ്.

 

Tags: DeathEgypt
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies