ദേശീയതയോട് മുഖം തിരിച്ച് സിപിഎം; പ്രൊഫൈൽ ചിത്രം ദേശീയ പതാക ആക്കാത്തത് വിവാദമാകുന്നു - BJP against CPIM's negative approach on Independence Day in Social Media
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേശീയതയോട് മുഖം തിരിച്ച് സിപിഎം; പ്രൊഫൈൽ ചിത്രം ദേശീയ പതാക ആക്കാത്തത് വിവാദമാകുന്നു – BJP against CPIM’s negative approach on Independence Day in Social Media

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2022, 09:56 pm IST
FacebookTwitterWhatsAppTelegram

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം മുഴുവനും ഹർ ഘർ തിരംഗയുടെ സന്ദേശം ഉൾക്കൊണ്ട് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം സമുചിതമായി ആഘോഷിക്കുമ്പോൾ ദേശീയതയോട് മുഖം തിരിച്ച് സിപിഎം. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങളുടെ പ്രതീകമായി സാമൂഹിക മാദ്ധ്യമങ്ങളിൽ ദേശീയ പതാക പ്രൊഫൈൽ ചിത്രമാക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ സാമൂഹിക, രാഷ്‌ട്രീയ, സാംസ്കാരിക മേഖലകളിൽ ഉള്ളവരും വ്യത്യസ്ത രാഷ്‌ട്രീയ പാർട്ടികളും പ്രൊഫൈൽ ചിത്രം ദേശീയ പതാകയാക്കിയിരുന്നു.

എന്നാൽ സിപിഎമ്മിന്റെ വിവിധ ഘടകങ്ങളുടെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിലെ പ്രൊഫൈൽ ചിത്രങ്ങൾ ഇനിയും ദേശീയ പതാക ആക്കിയിട്ടില്ല. ഓഗസ്റ് 13 മുതൽ പ്രൊഫൈൽ ചിത്രം ദേശീയ പതാകയാക്കിയവരുടെ എണ്ണം വലിയ തോതിൽ വർദ്ധിച്ചിരിക്കുകയാണ്. എന്നാൽ ഇതിനോട് മുഖം തിരിക്കുന്ന നയമാണ് സിപിഎം പ്രൊഫൈലുകളിൽ കാണാൻ സാധിക്കുന്നത്.

സിപിഎമ്മിന്റെ ഈ നിഷേധാത്മക നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. ചിലർ പകുതി ട്രോളായും പകുതി കാര്യമായുമാണ് വിമർശനം പ്രകടമാക്കിയിരിക്കുന്നത്. പണിത്തിരിക്ക് മൂലം വിട്ട് പോയതാവാനേ തരമുള്ളൂ. അല്ലാതെ നിങ്ങൾ ഉദ്ദേശിക്കുന്ന കാരണം കൊണ്ടല്ല. സത്യം എന്ന തലക്കെട്ടോടെ സിപിഐഎം, സിപിഐഎം കേരള, സിപിഐഎം പുതുചച്ചേരി എന്നീ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളുടെ ദേശീയ പതാക ഇല്ലാത്ത പ്രൊഫൈൽ പങ്കു വെച്ചിരിക്കുന്ന സന്ദീപ് വാചസ്പതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. ഇതിന് മറുപടിയായി സിപിഎം അനുഭാവികളുടെ കാപ്സ്യൂളുകളും ഇറങ്ങിക്കഴിഞ്ഞു. സ്വാതന്ത്ര്യ ദിനം നാളെയല്ലേ, ഇന്നേ എന്തിന് ചിത്രം മാറ്റണം എന്ന ക്യാപ്സ്യൂളാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.

Tags: BJPCPIMindependence dayAzadi@75sandeep vachaspatiHar Ghar Tiranga
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies