പശ്ചിമ ബംഗാൾ അതിർത്തിയിലൂടെ പശുക്കടത്ത് ; കൊയ്യുന്നത് കോടികൾ; സിബിഐ അറസ്റ്റ് ചെയ്ത തൃണമൂൽ സംഘത്തിന്റെ വീഡിയോ വൈറലാകുന്നു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പശ്ചിമ ബംഗാൾ അതിർത്തിയിലൂടെ പശുക്കടത്ത് ; കൊയ്യുന്നത് കോടികൾ; സിബിഐ അറസ്റ്റ് ചെയ്ത തൃണമൂൽ സംഘത്തിന്റെ വീഡിയോ വൈറലാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2022, 09:42 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ബംഗ്ലാദേശിലേയ്‌ക്ക് വൻതോതിൽ പശുക്കടത്ത് നടത്തി കോടികൾ സമ്പാദി ക്കുന്ന തൃണമൂൽ നേതാക്കൾക്കെതിരെയുള്ള പരാതികൾ വ്യക്തമാക്കുന്ന വീഡിയോ വൈറലാകുന്നു. രണ്ടു ദിവസം മുമ്പ് അറസ്റ്റിലായ തൃണമൂൽ എംഎൽഎ അനുബ്രത മണ്ഡലിനെതിരെ സിബിഐ കണ്ടെത്തിയ തെളിവുകളെ സാധൂകരിക്കുന്ന വിവരങ്ങളാണ് വീഡിയോയിൽ ഉളളത്. പശുക്കളെ കയറിൽകെട്ടി പ്രത്യേക മുളന്തണ്ടിലൂടെ മുള്ളുവേലിയുള്ള അതിർത്തിക്ക് മുകളിലൂടെയാണ് ബംഗ്ലാദേശിലേക്ക് കടത്തുന്നത്. അതിരാവിലെ നടത്തുന്ന പശുക്കടത്തിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമത്തിലൂടെ പ്രചരിക്കുന്നത്.

This is the business in which TMC leader Anubrata Mondal is accused of making hundreds, maybe thousands, of crores. This is a normal day at work in his enterprise. #cowsmuggling #Bengal pic.twitter.com/1hoOCAt7QV

— Abhijit Majumder (@abhijitmajumder) August 14, 2022

മമതാ ബാനർജിയുടെ ഏറ്റവും വിശ്വസ്തരെന്ന് കരുതപ്പെടുന്നവരിലെ പ്രധാനിയാണ് മണ്ഡൽ. ബിർഭൂം മേഖലയിലെ എല്ലാ ഭരണപരമായ കാര്യങ്ങളും തീരുമാനിക്കുന്ന നേതാവാണ് അനുബ്രത. അതിർത്തിയിൽ ബിഎസ്എഫും കസ്റ്റംസും നടത്തിക്കൊണ്ടിരിക്കുന്ന പരിശ്രമങ്ങളെ തന്റെ മേഖലയിൽ ഇല്ലാതാക്കുന്ന വൻസംഘത്തെയാണ് അനുബ്രത പരിപാലിച്ചിരുന്നതെന്നാണ് സിബിഐ കണ്ടെത്തൽ. നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും സിബിഐയുടെ പട്ടികയിലുണ്ട്. അനുബ്രത മണ്ഡലിനൊപ്പം തൃണമൂൽ നേതാക്കളായ വികാഷ് മിശ്ര, അബ്ദുൾ ലത്തീഫ് എന്നിവരേയും സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മമതാ ബാനർജി അതിർത്തിമേഖലകളിലെ ഇസ്ലാമിക മതമൗലികവാദി ഭീകരസംഘത്തിന് കുടപിടിക്കുന്നു എന്ന ആരോപണം ശക്തമാക്കുന്ന തെളിവുകളാണ് പശുക്കടത്തടക്കം വിഷയങ്ങളിലൂടെ പുറത്തുവരുന്നത്. തൃണമൂൽ നേതാവായ അനുബ്രത മണ്ഡലിന് ഓരോ മാസവും പശുക്കടത്തിലൂടെ ലഭിക്കുന്നത് കോടികളാണ്. തൃണമൂലിനെ നിരന്തരം ജയിപ്പിച്ചുവിടുന്ന പ്രദേശങ്ങളിലെല്ലാം ഇത്തരം രാജ്യാന്തര കള്ളക്കടത്താണ് നടക്കുന്ന തെന്നാണ് കണ്ടെത്തൽ.

ബംഗ്ലാദേശിൽ നിന്ന് അനധികൃത കുടിയേറ്റത്തിലൂടെ കടന്നെത്തുന്നവരിൽ ഒരു വിഭാഗം കൊടുംക്രിമിനലകളാണെന്നതാണ് ഇത്തരം നിയമവിരുദ്ധപ്രവർത്തനത്തിന് ഗുണമാകുന്നത്. മൃഗീയ മതമൗലികവാദ ഭൂരിപക്ഷമുള്ള സ്ഥലത്തെ നിയന്ത്രണം ഏറ്റെടുക്കുന്ന രാഷ്‌ട്രീയ നേതൃത്വത്തിനെതിരെ 2020ലാണ് സിബിഐ ആദ്യം കേസ് എടുത്തത്. 2015ൽ 20,000 തലയറുക്കപ്പെട്ട പശുക്കളെ അതിർത്തികടത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടായിരുന്നുവെന്നും സിബിഐ കണ്ടെത്തിയിരുന്നു.

ഇസ്ലാമിക വിഭാഗത്തിന് മൃഗീയ ഭൂരിപക്ഷമുള്ള ജില്ലകളിൽ ഹിന്ദുഗ്രാമങ്ങൾ വ്യാപകമായി ആക്രമിക്കപ്പെട്ടതും കൂട്ടക്കൊലകൾ നടന്നിട്ടും മമത ആരേയും പിടികൂടാത്തത് വലിയ പ്രതിഷേധമാണ് ഉണ്ടാക്കുന്നത്. പ്രദേശങ്ങളിൽ തൃണമൂൽ നേതാക്കൾക്ക് വലിയ സ്വാധീനമാണെന്നും ബിജെപി അടക്കമുള്ള പ്രതിപക്ഷ കക്ഷികളെ മേഖലയിൽ പ്രവർത്തിക്കാൻ അനുവദിക്കാത്തതും കഴിഞ്ഞ തിരഞ്ഞെടുപ്പിലും വിവാദമായതാണ്.

Tags: Trinamool
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies