രാഷ്ട്രപിതാവിനെക്കാൾ പ്രാധാന്യം കാൾ മാർക്‌സിന്; ദേശാഭിമാനിയുടെ അമൃതോത്സവ വാരാന്തപ്പതിപ്പിൽ മാർക്‌സിന്റെ സ്ഥാനം ഗാന്ധിജിക്കും നെഹ്‌റുവിനും മേലെ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാഷ്‌ട്രപിതാവിനെക്കാൾ പ്രാധാന്യം കാൾ മാർക്‌സിന്; ദേശാഭിമാനിയുടെ അമൃതോത്സവ വാരാന്തപ്പതിപ്പിൽ മാർക്‌സിന്റെ സ്ഥാനം ഗാന്ധിജിക്കും നെഹ്‌റുവിനും മേലെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2022, 10:41 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സിപിഎം മുഖപത്രമായ ദേശാഭിമാനി പുറത്തിറക്കിയ സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷിക സ്‌പെഷൽ വാരാന്ത പതിപ്പിനെച്ചൊല്ലി സമൂഹമാദ്ധ്യമങ്ങളിൽ വിവാദം. സ്വാതന്ത്ര്യ സമരനായകനായ രാഷ്‌ട്രപിതാവ് ഗാന്ധിജിക്കും ആദ്യ പ്രധാനമന്ത്രി നെഹ്‌റുവിനും മേലെ കാൾ മാർക്‌സിന്റെ ചിത്രവും വാചകങ്ങളും ഉൾപ്പെടുത്തിയതാണ് ചർച്ചയായത്.

സമൂഹമാദ്ധ്യമങ്ങളിൽ ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ ഉൾപ്പെടെ പ്രചരിക്കുന്നുണ്ട്. സ്വാതന്ത്ര്യവും വെല്ലുവിളികളും എന്നതാണ് വാരാന്തപ്പതിപ്പിലെ പ്രധാന ലേഖനം. അതിന്റെ ഇടത് വശത്തായി ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട നേതാക്കളുടെ അഭിപ്രായങ്ങൾ രേഖാചിത്രങ്ങൾ സഹിതം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലാണ് ആദ്യം കാൾ മാർക്‌സ ആദ്യം ഇടംപിടിച്ചത്.

ഇതിന് താഴെയായി വിഭജനത്തിനെതിരായ ഗാന്ധിജിയുടെ നിലപാടിനെക്കുറിച്ച് അദ്ദേഹത്തിന്റെ സെക്രട്ടറി പ്യാരലാലിന്റെ അഭിപ്രായവും അതിന് താഴെ ആഗസ്റ്റ് 14 ന് അർദ്ധരാത്രി ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനത്തിൽ ജവഹർലാൽ നെഹ്‌റു നടത്തിയ പ്രസംഗത്തിന്റെ ഒരു ഭാഗവുമാണ്. അതിന് താഴേക്ക് ഇഎംഎസും കൃഷ്ണപിളളയും കഴിഞ്ഞാണ് ഭരണഘടനാ ശിൽപി അംബേദ്കറുടെ അഭിപ്രായം ഇടംപിടിച്ചിരിക്കുന്നത്.

ബ്രിട്ടനിലെ വ്യവസായ തൊഴിലാളി വർഗം അവിടത്തെ ഭരണ വർഗത്തെ തൂത്തെറിഞ്ഞ് അധികാരത്തിലെത്തുകയോ ഇന്ത്യക്കാർ ഇംഗ്ലീഷ് നുകം കുടഞ്ഞെറിയാൻ കരുത്താർജ്ജിക്കുകയോ ചെയ്യുന്നതുവരെ ഇന്ത്യക്കാർക്ക് ബ്രിട്ടീഷ് ബൂർഷ്വാസി അവർക്കിടയിൽ വിതറിയ പുതിയ സാമൂഹ്യബീജങ്ങളുടെ ഫലം അനുഭവിക്കാനാകില്ലെന്ന വാചകങ്ങളാണ് മാർക്‌സിന്റേതായി കൊടുത്തിരിക്കുന്നത്.

നാല് പേജുകൾ അടങ്ങുന്ന അമൃത മഹോത്സവ സ്‌പെഷൽ വാരാന്തപ്പതിപ്പിൽ സ്വാതന്ത്ര്യ സമരത്തിൽ ഒരിക്കലും പങ്കെടുക്കാത്ത ഏക സംഘടനയെന്ന തലക്കെട്ടോടെ ആർഎസ്എസിനെക്കുറിച്ചുളള നുണപ്രചാരണവും ഉൾപേജിൽ ലേഖനമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags: independence daycpim keralaസിപിഎംKarl MarxDESHABHIMANI
Share
Tweet
SendShare

More News from this section

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies