പ്രവാചക പരാമർശം; നൂപുർ ശർമ്മയ്‌ക്കെതിരെ ഭീഷണിയുമായി അൽ ഖ്വായ്ദയുടെ ഇന്ത്യൻ ഘടകം; പ്രതികാരം ചെയ്യാൻ മുസ്ലീങ്ങൾ ഒരുമിക്കണമെന്നും ഭീകരസംഘടന
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രവാചക പരാമർശം; നൂപുർ ശർമ്മയ്‌ക്കെതിരെ ഭീഷണിയുമായി അൽ ഖ്വായ്ദയുടെ ഇന്ത്യൻ ഘടകം; പ്രതികാരം ചെയ്യാൻ മുസ്ലീങ്ങൾ ഒരുമിക്കണമെന്നും ഭീകരസംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2022, 03:53 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്‌ക്കെതിരെ ഭീഷണിയുമായി അൽ ഖ്വായ്ദ മുഖപത്രം. ഇന്ത്യൻ മുസ്ലീംങ്ങൾ നീതി നടപ്പിലാക്കാൻ പ്രതികാരം ചെയ്യണണമെന്ന് അൽ ഖ്വായ്ദ ആഹ്വാനം ചെയ്തു. അൽ ഖ്വായ്ദയുടെ ഇന്ത്യൻ ഘടകത്തിന്റെ മുഖപത്രമായ നവ ഇ ഘാവ ഇ ഹിന്ദിലൂടെയാണ് ആഹ്വാനം.

പ്രവാചകന് വേണ്ടി നീതി നടപ്പിലാക്കാൻ ഇന്ത്യൻ മുസ്ലീംങ്ങൾ പ്രതികാരം ചെയ്യണമെന്നാണ് മുഖപ്രസംഗത്തിലുടനീളം ആവശ്യപ്പെടുന്നത്. പരസ്യഭീഷണി പുറത്ത് വന്നതോടെ നൂപുർ ശർമ്മയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്ക വർദ്ധിച്ചിട്ടുണ്ട്.

അൽ ഖ്വായ്ദയുടെ ഇന്ത്യൻ ഘടകം പ്രസ്താവനയ്‌ക്കെതിരെ പ്രതികാരത്തിന് തയ്യാറെടുത്തതായി ഭീഷണിപ്പെടുത്തിയിരുന്നു.പ്രവാചക പരാമർശത്തിന് പകരമായി ഡൽഹി,ഗുജറാത്ത്,ഉത്തർപ്രദേശ് മുംബൈ എന്നിവിടങ്ങളിൽ സ്‌ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി.

നബിയെ ബഹുമാനിച്ചില്ലെങ്കിൽ സർവ്വനാശം സംഭവിക്കുമെന്നും നബിയുടെ അഭിമാനം സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിക്കാൻ ആരെങ്കിലുമുണ്ടോ എന്നും ചോദിക്കുന്ന എക്യുഐഎസ് തലവന്റ വീഡിയോയും പുറത്ത് വന്നിരുന്നു.

Tags: Al-QaidaNupur Sharma
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies