മതമൗലികവാദികൾക്ക് മുന്നിൽ വിനീത വിധേയയായി റാണ അയൂബ്; സൽമാൻ റുഷ്ദിക്ക് ഐക്യദാർദ്ധ്യം പ്രഖ്യാപിച്ച ട്വീറ്റ് മുക്കി- Rana Ayub deletes tweet which wished Salman Rushdie speedy recovery
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മതമൗലികവാദികൾക്ക് മുന്നിൽ വിനീത വിധേയയായി റാണ അയൂബ്; സൽമാൻ റുഷ്ദിക്ക് ഐക്യദാർദ്ധ്യം പ്രഖ്യാപിച്ച ട്വീറ്റ് മുക്കി- Rana Ayub deletes tweet which wished Salman Rushdie speedy recovery

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2022, 11:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇസ്‌ലാമിക ഭീകരവാദിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് പിന്തുണ പ്രഖ്യാപിച്ച് ചെയ്ത ട്വീറ്റ് നിമിഷങ്ങൾക്കകം മുക്കി തടിതപ്പി, സാമ്പത്തിക കുറ്റകൃത്യം നടത്തിയതിന് അന്വേഷണം നേരിടുന്ന വിവാദ മാദ്ധ്യമ പ്രവർത്തക റാണ അയൂബ്. വെള്ളിയാഴ്ചയാണ് സൽമാൻ റുഷ്ദിയെ അക്രമി കുത്തി വീഴ്‌ത്തിയത്. തുടർന്ന് സൽമാൻ റുഷ്ദിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായും, അദ്ദേഹം പൂർണ്ണ ആരോഗ്യത്തോടെ മടങ്ങി വരുന്നത് പ്രതീക്ഷിക്കുകയാണെന്നും റാണ അയൂബ് ട്വീറ്റ് ചെയ്തിരുന്നു. ഇസ്‌ലാമിക മൗലികവാദികളുടെ പ്രീതിക്ക് വേണ്ടി പിന്നീട് ഇവർ ട്വീറ്റ് മുക്കുകയായിരുന്നു.

മുഹമ്മദ് നബിയെ അവഹേളിച്ചവർക്ക് സൗഖ്യം ആശംസിക്കുന്നവരെ തങ്ങൾക്ക് അനുകൂലിക്കാൻ കഴിയില്ല എന്ന് നിരവധി ഇസ്‌ലാമിക മൗലികവാദികൾ അവരുടെ ട്വീറ്റിന് താഴെ പ്രതികരണം രേഖപ്പെടുത്തി. പാശ്ചാത്യരുടെ അതേ ഭാഷയിലാണ് റാണ അയൂബ് സംസാരിക്കുന്നതെന്ന് ചിലർ പറഞ്ഞു. അവർ മുസ്ലിങ്ങളെ ഒറ്റുകൊടുത്തുവെന്നും ചിലർ അഭിപ്രായപ്പെട്ടു.

നരേന്ദ്ര മോദിക്കെതിരെ സംസാരിക്കുന്ന റാണ അയൂബിനെ തങ്ങൾ ബഹുമാനിക്കുന്നു. എന്നാൽ പ്രവാചകനെ അവഹേളിച്ചവർക്ക് പിന്തുണ നൽകിയാൽ ഭവിഷ്യത്ത് ഗുരുതരമായിരിക്കും എന്ന ഭീഷണിയും ചിലർ മുഴക്കി. ഇതോടെ റാണ അയൂബ് ട്വീറ്റ് പിൻവലിക്കുകയായിരുന്നു.

കഴിഞ്ഞ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് റാണ അയൂബ് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ഇതും പിന്നീട് അവർ പിൻവലിച്ചിരുന്നു. ഈ ട്വീറ്റിനെതിരെയും ഇസ്‌ലാമിക മൗലികവാദികൾ പ്രതികരിച്ചിരുന്നു. അവരെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് റാണ അയൂബ് ട്വീറ്റ് പിൻവലിച്ചത് എന്ന വിമർശനം അന്നും ഉയർന്നിരുന്നു.

Tags: tweetrana ayyubSalman Rushdie
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies