അമേരിക്കയിൽ ബുൾഡോസർ ഇറക്കി ഭാരതീയരുടെ സ്വാതന്ത്ര്യദിനാഘോഷം; ത്രിവർണ്ണ പതാകയേന്തി റോഡിലൂടെ റാലി
Saturday, September 23 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

അമേരിക്കയിൽ ബുൾഡോസർ ഇറക്കി ഭാരതീയരുടെ സ്വാതന്ത്ര്യദിനാഘോഷം; ത്രിവർണ്ണ പതാകയേന്തി റോഡിലൂടെ റാലി

Janam Web Desk by Janam Web Desk
Aug 15, 2022, 11:23 pm IST
A A
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ലോകമെമ്പാടുമുള്ള ഭാരതീയർ രാജ്യത്തിന്റെ 76 ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. വിവിധ രാജ്യങ്ങളിലെ പൗരാണിക സ്മാരകങ്ങൾ ഇന്ന് ത്രിവർണ്ണത്തിൽ മുങ്ങിനിൽക്കുകയായിരുന്നു. എസിൽ താമസിക്കുന്ന ഭാരതീയരും ഈ ദിവസം ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു.

യുഎസിലെ ന്യൂജേഴ്‌സിയിൽ ബുൾഡോസർ റോഡിലിറക്കിയാണ് ചിലർ ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. ത്രിവർണ്ണ പതാകയുമായും തെരുവിലൂടെ നടക്കുന്നയാളുകളുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബുൾഡോസർ റോഡിലിറക്കിയാണ് ചിലർ ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. ത്രിവർണ്ണ പതാകയുമായും സ്ത്രീകളും കുട്ടികളും കളം നിറഞ്ഞുനിന്നു. ന്യൂജേഴ്സി ജനറൽ അസംബ്ലി സ്പീക്കർ ക്രെയ്ഗ് ജെ കോഗ്ലിനും ഇന്ത്യൻ സമൂഹത്തോടൊപ്പം ആഘോഷങ്ങളിൽ പങ്കുചേർന്നു. ന്യൂജേഴ്സി ഡിസ്ട്രിക്റ്റ് 18-ന്റെ അസംബ്ലിമാൻ റോബ് കരബിൻചക്കും ഇന്ത്യൻ സമൂഹത്തിനൊപ്പം ചേർന്നു.

Celebrating alongside our local Indian American community today as the Indian Business Association hosts New Jersey's 18th annual India Day Parade. pic.twitter.com/c29vGoE22w

— Speaker Craig J. Coughlin (@SpeakerCoughlin) August 14, 2022

എഡിസണിലും ന്യൂജേഴ്സിയിലുടനീളമുള്ള ഇന്ത്യൻ അമേരിക്കൻ കമ്മ്യൂണിറ്റി വളരെ ഊർജ്ജസ്വലരാണെന്നും പ്രദേശത്തെ സുപ്രധാന ഘടകമാണന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ അമേരിക്കൻ വംശജരെ പിന്തുണയ്‌ക്കുന്നതിൽ താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Today, I was honored & happy to attend the 18th annual India Day Parade in Edison.

The Indian American community in Edison & throughout New Jersey is so vibrant and vital to our district, I am proud to support for the local community and the growing number of Indian American.🇮🇳 pic.twitter.com/wD0L4LaqYh

— Asm. Rob Karabinchak (@RKarabinchak) August 14, 2022

ത്രിവർണ പതാകയേന്തി റാലി നടത്തിയാണ് അവിടെയുള്ളവർ ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തിക്കൊണ്ടുളള പോസ്റ്ററുകളും ബാനറുകളും ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടു. ബാബാ കാ ബുൾഡോസർ എന്ന പേരിൽ യോഗിയുടെയും മോദിയുടെയും ചിത്രമുള്ള ബുൾഡോസറുകളും ജനങ്ങൾ നിരത്തിലിറക്കി.

India Square
Iselin – New Jersey 🇺🇸🇺🇸🇺🇸08830 pic.twitter.com/EM4XJQApRs

— bhavesh dave (@bombay411) August 15, 2022

Tags: independence day
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഗുജറാത്തിൽ ഹംസഫർ എക്സ്പ്രസിൽ വൻ തീപിടിത്തം; യാത്രക്കാർ സുരക്ഷിതർ; രക്ഷാപ്രവർത്തനം തുടരുന്നു

ഗുജറാത്തിൽ ഹംസഫർ എക്സ്പ്രസിൽ വൻ തീപിടിത്തം; യാത്രക്കാർ സുരക്ഷിതർ; രക്ഷാപ്രവർത്തനം തുടരുന്നു

കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടും ; ഉത്തരവിട്ട് എൻഐ കോടതി

കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടും ; ഉത്തരവിട്ട് എൻഐ കോടതി

“ഭീകരതയെ നേരിടാൻ ആഗോള നിയമ ചട്ടക്കൂട് ആവശ്യമാണ്; 2047-ഓടെ ഭാരതം ഒരു വികസിത രാഷ്‌ട്രമായി മാറും”: നരേന്ദ്രമോദി

“ഭീകരതയെ നേരിടാൻ ആഗോള നിയമ ചട്ടക്കൂട് ആവശ്യമാണ്; 2047-ഓടെ ഭാരതം ഒരു വികസിത രാഷ്‌ട്രമായി മാറും”: നരേന്ദ്രമോദി

ഇൻസ്റ്റഗ്രമിൽ തരംഗമായി മോദിയും പ്രജ്ഞാനന്ദയും; പ്രധാനമന്ത്രിക്കൊപ്പമുള്ള ചെസ് ഇതിഹാസത്തിന്റെ ചിത്രം സ്വീകരിച്ചത് 43 ലക്ഷം പേർ

ഇൻസ്റ്റഗ്രമിൽ തരംഗമായി മോദിയും പ്രജ്ഞാനന്ദയും; പ്രധാനമന്ത്രിക്കൊപ്പമുള്ള ചെസ് ഇതിഹാസത്തിന്റെ ചിത്രം സ്വീകരിച്ചത് 43 ലക്ഷം പേർ

കേന്ദ്രം കേരളത്തെ അവണഗണിക്കുന്നു എന്നത് കളവ് ; മോദിസർക്കാർ കേരളത്തെ ചേർത്തുപിടിച്ചു : കെ സുരേന്ദ്രൻ

“കേന്ദ്രസർക്കാർ നടപ്പിലാക്കിയ വികസനങ്ങളല്ലാതെ കേരളത്തിൽ ഒന്നുമില്ല”: സർക്കാർ ചിലവിൽ ഇടതുപക്ഷം തിരഞ്ഞെടുപ്പ് പ്രചരണം നടത്തരുതെന്ന് കെ.സുരേന്ദ്രൻ

ഡൽഹി സർവകലാശാല തിരഞ്ഞെടുപ്പ്; വൻ ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തി എബിവിപി; 32 കോളേജുകളിലും ഭരണം

ഡൽഹി സർവകലാശാല തിരഞ്ഞെടുപ്പ്; വൻ ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തി എബിവിപി; 32 കോളേജുകളിലും ഭരണം

Load More

Latest News

ഗുരുവായൂരിൽ വിജിലൻസ് റെയ്ഡ്; പരിശോധന അർബൻ കോപ്പറേറ്റീവ് ബാങ്ക് ജീവനക്കാരുടെ വീട്ടിൽ

കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേട്; പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ പരിശോധന നടത്തി വിജിലൻസ്

സിറിയയിലെ ഐഎസ് ക്യാമ്പ് അടച്ചു പൂട്ടുന്നു  ; ഭീകരരാകാൻ എത്തിയവരെ രാജ്യങ്ങൾ തിരിച്ചു കൊണ്ടുപോകണമെന്ന് ഇറാഖ് ; മലയാളി ഭീകരരും തിരിച്ചെത്തുമോ ?

സിറിയയിലെ ഐഎസ് ക്യാമ്പ് അടച്ചു പൂട്ടുന്നു ; ഭീകരരാകാൻ എത്തിയവരെ രാജ്യങ്ങൾ തിരിച്ചു കൊണ്ടുപോകണമെന്ന് ഇറാഖ് ; മലയാളി ഭീകരരും തിരിച്ചെത്തുമോ ?

ക്രിക്കറ്റിൽ ഞാൻ ഭയന്നത് സച്ചിനെയല്ല, നിങ്ങളുടെ സ്വന്തം വീരുവിനെയാണ്: മുത്തയ്യ മുരളീധരൻ

ക്രിക്കറ്റിൽ ഞാൻ ഭയന്നത് സച്ചിനെയല്ല, നിങ്ങളുടെ സ്വന്തം വീരുവിനെയാണ്: മുത്തയ്യ മുരളീധരൻ

ചെറുമീനുകളുമായി എത്തിയ ഏഴ് വള്ളങ്ങൾ പിടിയിൽ

ചെറുമീനുകളുമായി എത്തിയ ഏഴ് വള്ളങ്ങൾ പിടിയിൽ

ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കുന്നു; ശിക്ഷാ കാലാവധി ഏഴ് വർഷമായി ചുരുക്കി

ഗൗതം ഗംഭീറിനെ തള്ളി ശ്രീശാന്ത്; ബാറ്റിംഗിലെ സ്ഥാനം ധോണി ത്യജിച്ചിട്ടില്ല

ക്ഷേത്രത്തിൽ വൻ കവർച്ച; മൂന്ന് ഭണ്ഡാരങ്ങളുടെ പൂട്ട് കുത്തി തുറന്ന് മോഷണം

ക്ഷേത്രത്തിൽ വൻ കവർച്ച; മൂന്ന് ഭണ്ഡാരങ്ങളുടെ പൂട്ട് കുത്തി തുറന്ന് മോഷണം

ഒരു കുടുംബത്തിന് ഒരു നായ മാനദണ്ഡം; നിർണ്ണായക നടപടിയുമായി ഹൈക്കോടതി

നായക്കുട്ടികളെ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ?; എങ്കിൽ ഇവിടേയ്‌ക്ക് വിട്ടോളൂ, ഫ്രീയായി സ്വന്തമാക്കാം…

ഇന്ത്യൻ നയതന്ത്രത്തിന്റെ വിജയം; യുഎന്നിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ പിന്തുണയ്ച്ച് ഓസ്‌ട്രേലിയ

ഇന്ത്യൻ നയതന്ത്രത്തിന്റെ വിജയം; യുഎന്നിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ പിന്തുണയ്ച്ച് ഓസ്‌ട്രേലിയ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies