സ്വാതന്ത്ര്യദിനത്തിൽ വിരുന്ന് ഒരുക്കി രാഷ്ട്രപതി; ആതിഥേയയായി ദ്രൗപദി മുർമു; പങ്കെടുത്ത് പ്രധാനമന്ത്രിയും നേതാക്കളും; വിരുന്നിലെ മുഖ്യ ആകർഷണമായി ഇറ്റാലിയൻ വിഭവം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്ര്യദിനത്തിൽ വിരുന്ന് ഒരുക്കി രാഷ്‌ട്രപതി; ആതിഥേയയായി ദ്രൗപദി മുർമു; പങ്കെടുത്ത് പ്രധാനമന്ത്രിയും നേതാക്കളും; വിരുന്നിലെ മുഖ്യ ആകർഷണമായി ഇറ്റാലിയൻ വിഭവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2022, 11:53 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 76 ാമത് സ്വാതന്ത്ര്യദിനത്തിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു വിരുന്നൊരുക്കി. രാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് പ്രമുഖർക്കായി രാഷ്‌ട്രപതിയുടെ വീട്ടിൽ വിരുന്നൊരുക്കുന്നത്. ആതിഥേയയായി അതിഥികളെ സ്വീകരിച്ചും കുശലം പറഞ്ഞും വിരുന്നിൽ ദ്രൗപദി മുർമു നിറഞ്ഞു നിന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, കേന്ദ്ര മന്ത്രിമാരായ എസ് ജയ്ശങ്കർ, പീയുഷ് ഗോയൽ, ധർമ്മേന്ദ്ര പ്രധാൻ, മാൻസുഖ് മാണ്ഡവ്യ എന്നിവരുൾപ്പെടെ വിരുന്നിൽ പങ്കെടുത്തു. പ്രതിപക്ഷ പാർട്ടികളിൽ നിന്നും മുൻ ഉപരാഷ്‌ട്രപതി ഹാമിദ് അൻസാരി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവരും ഉണ്ടായിരുന്നു.

പരമ്പരാഗത ഇന്ത്യൻ വിഭവങ്ങൾ മുതൽ ഇറ്റാലിയൻ, ടർക്കിഷ് വിഭവങ്ങൾ അടങ്ങുന്നതായിരുന്നു വിരുന്നിന്റെ മെനു. തേങ്ങ കൊണ്ടുള്ള കാണ്ട്വി, ഹാണ്ട് വോ, ഫാഫ്ട എന്നീ ഗുജറാത്തി ഭക്ഷണപദാർത്ഥങ്ങൾ വിരുന്നിൽ തിളങ്ങിനിന്നു. പാലക് പട്ട, തർബൂസ് കീ ചാട്ട്, കാബൂളി ഛന്ന ടീക്ക, അവൊക്കാഡോ ചട്നി എന്നിവയും വിരുന്നുകാർക്ക് മുന്നിൽ വിളമ്പി.

വിരുന്നിൽ മുഖ്യനായത് ഇറ്റാലിയൻ മധുരപലഹാരമായ പന്ന കൊറ്റയാണ്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ത്രിവർണ്ണ നിറത്തിലാണ് ഇത് തയ്യാറാക്കിയിരുന്നത്. ആലു മട്ടർ സമൂസ, ബക്ലാവ, പിസ്ത ഫെനൽ ലാഞ്ചയും മെനുവിൽ ഉൾപ്പെടുത്തിയിരുന്നു. മൊറോക്കൻ ഗ്രീൻ മിന്റ് ചായ, ക്ലോവ് കോഫഇ, തണ്ണിമത്തൻ ജ്യൂസ് എന്നിവയും അതിഥികൾക്കായി ഒരുക്കിയിരുന്നു.

Tags: prime ministerPresidentDraupadi Murmudishes
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies