'ആ ചെറു പ്രാണി രാജ്യം മുടിക്കും'; ഇന്ത്യയെക്കുറിച്ചുള്ള ബാബ വാംഗയുടെ പ്രവചനം ഫലിക്കുമോ?; ആശങ്കയിൽ ജനങ്ങൾ- people are afraid of her predictions about India
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ആ ചെറു പ്രാണി രാജ്യം മുടിക്കും’; ഇന്ത്യയെക്കുറിച്ചുള്ള ബാബ വാംഗയുടെ പ്രവചനം ഫലിക്കുമോ?; ആശങ്കയിൽ ജനങ്ങൾ- people are afraid of her predictions about India

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2022, 03:29 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: വരാനിരിക്കുന്ന ദുരന്തങ്ങളെ മുൻകൂട്ടി പ്രവചിക്കാനുള്ള കഴിവുകൊണ്ട് ലോകത്തെ ഞെട്ടിച്ച വ്യക്തിയാണ് ബാബാ വാംഗ എന്ന വാംഗ മുത്തശ്ശി. മരണത്തിന് മുൻപ് വാംഗ നടത്തിയ പ്രവചനങ്ങളെല്ലാം സത്യമാകുന്നതിന് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. മൺമറഞ്ഞു പോയ ബാബാ വാംഗ ഈ വർഷം ആദ്യ മാസങ്ങളിൽ സംഭവിക്കാൻ സാദ്ധ്യതയുള്ള രണ്ട് പ്രവചനങ്ങളാണ് നടത്തിയിരുന്നത്. ഈ വർഷം പകുതിയാകുമ്പോൾ വാംഗ മുത്തശ്ശിയുടെ പ്രവചനം പോലെ ഇരു ദുരന്തങ്ങൾക്കും ലോകം സാക്ഷിയായി. വാംഗയുടെ വാക്കുകൾ ഓരോന്നായി ഫലിക്കുമ്പോൾ നെഞ്ചിടിപ്പുയരുന്നത് ഇന്ത്യൻ ജനതയുടേത് ആണ്. ഒരു ചെറു പ്രാണിയാൽ രാജ്യവും ജനങ്ങളും അനുഭവിക്കാൻ പോകുന്ന ദുരിതം ഓർത്ത് ആശങ്കയിലാണ് ഇന്ത്യയിലുള്ളവർ.

ഈ വർഷം ആദ്യമാസങ്ങളിൽ ഓസ്‌ട്രേലിയയിലെ വിവിധ ഭാഗങ്ങളിൽ പ്രളയം ഉണ്ടാകുമെന്നായിരുന്നു വാംഗ മുത്തശ്ശിയുടെ ആദ്യ പ്രവചനം. ഈ പ്രവചനം സത്യമാക്കികൊണ്ട് ശക്തമായ പ്രളയത്തിന് ഓസ്‌ട്രേലിയയിലെ കിഴക്കൻ മേഖല സാക്ഷിയായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വരൾച്ചയും കുടിവെള്ള ക്ഷാമവും അനുഭവിക്കുമെന്നായിരുന്നു വാംഗയുടെ രണ്ടാമത്തെ പ്രവചനം. ഇതും സത്യമായതോടെയാണ് ഇന്ത്യയിലെ ജനങ്ങളിലും ആശങ്കയാരംഭിച്ചത്. ബ്രിട്ടൺ, ഇറ്റലി, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വരൾച്ചയായിരുന്നു ഈ വർഷം അനുഭവപ്പെട്ടിരുന്നത്.

ഈ വർഷം വെട്ടുകിളി ശല്യം രൂക്ഷമാകുമെന്നാണ് ഇന്ത്യയെക്കുറിച്ച് വാംഗ മുത്തശ്ശി നടത്തിയ പ്രവചനം. ഈ വർഷം ലോകത്ത് ഊഷ്മാവ് താഴും. ഇത് വെട്ടുകിളികൾ വർദ്ധിക്കാൻ കാരണമാകും. ഇത് രാജ്യത്തെ കാർഷിക മേഖലയെയും, സമ്പദ് വ്യവസ്ഥയുടെയും തകർച്ചയ്‌ക്ക് കാരണമാകും. ഇതുവഴി രാജ്യം കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് കൂപ്പുകുത്തുമെന്നും വാംഗ പ്രവചിച്ചിരുന്നു. ഈ വർഷം നടത്തിയ രണ്ട് പ്രവചനങ്ങളും സത്യമായ സാഹചര്യത്തിൽ ഈ പ്രവചനവും യാഥാർത്ഥ്യമാകുമോയെന്നാണ് ജനങ്ങൾ ആശങ്കപ്പെടുന്നത്.

Tags: locustbaba vanga
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies