മുത്തലാഖ് നിരോധിച്ചതിലൂടെ മുസ്ലിം സ്ത്രീകളുടെ ജീവിതം സ്വാഹയായി; നിയമം പുനഃസ്ഥാപിക്കണമെന്ന് ഓ അബ്ദുള്ള
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുത്തലാഖ് നിരോധിച്ചതിലൂടെ മുസ്ലിം സ്ത്രീകളുടെ ജീവിതം സ്വാഹയായി; നിയമം പുനഃസ്ഥാപിക്കണമെന്ന് ഓ അബ്ദുള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2022, 04:28 pm IST
FacebookTwitterWhatsAppTelegram

മുത്തലാഖ് നിയമം സുപ്രീം കോടതി നിരോധിച്ചതിലൂടെ മുസ്ലിം സ്ത്രീകളുടെ കഷ്ടകാലം ആരംഭിച്ചെന്ന് ഓ അബ്ദുള്ള. സർക്കാരിനും ജനങ്ങൾക്കും ഈ നിയമം എന്താണെന്ന് യഥാർത്ഥത്തിൽ മനസ്സിലായിട്ടില്ല. മുസ്ലിം സമുദായത്തിലേയും മറ്റിതര സമുദായത്തിലേയും ആളുകളോട് താൻ മുത്തലാഖിനെ കുറിച്ച് സംസാരിച്ചപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. മുത്തലാഖ് എന്താണെന്നു ശരിക്കും ആർക്കും അറിയില്ല എന്ന് ഒ അബ്ദുള്ള സൂചിപ്പിക്കുന്നു.

മുസ്ലിം സമുദായത്തിൽ ഇസ്‌ലാമിക നിയമപ്രകാരം മുത്തലാഖ് ചൊല്ലുന്നത് നിരവധി ഘട്ടങ്ങൾ കഴിഞ്ഞതിന് ശേഷമാണ്. ദാമ്പത്യ ജീവിതത്തിൽ ഒരുമിച്ച് മുന്നോട്ട് പോകാൻ സാധിക്കാത്ത സാഹചര്യത്തിൽ തലാഖ് ചൊല്ലാം. പക്ഷെ സ്ത്രീകളെ ഭർത്താവിന്റെ വീട്ടിൽ താമസിപ്പിക്കുകയും അവർക്ക് ആഹാരവും വസ്ത്രവും നൽകുകയും ചെയ്യണം. ഈ വേളയിൽ ഭാര്യയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ സാധിക്കുകയില്ല. തുടർന്നും പ്രശ്നങ്ങൾ ഉണ്ടായാൽ ഒരു തവണ കൂടി തലാഖ് ചൊല്ലാം. ദാമ്പത്യ ബന്ധം തുടർന്ന് കൊണ്ടു പോകാൻ സാധിക്കാത്തത് മൂലം മൂന്ന് തവണകളായി തലാഖ് ചൊല്ലി ബന്ധം വേർപിരിയുന്നതിനെയാണ് മുത്തലാഖ് എന്നത് കൊണ്ട് ഇസ്ലാം അർത്ഥമാക്കുന്നതെന്ന് അദ്ദേഹം വിവരിക്കുന്നു.

യഥാർത്ഥത്തിൽ ഇസ്ലാമിക നിയമപ്രകാരം മുത്തലാഖ് നടപ്പിലാക്കുന്നത് ഇങ്ങനെ ആണ്. നരേന്ദ്ര മോദി സർക്കാർ ഈ നിയമം സുപ്രീം കോടതി മുഖാന്തരം നിരോധിക്കാൻ തയ്യാറായത് മൂലം പെരുവഴിയിലായത് സ്ത്രീകൾ മാത്രമാണ്. പുരുഷന്മാർ വേറെ വിവാഹം കഴിക്കുകയും കുടുംബ ജീവിതം ആസ്വദിക്കുകയും ചെയ്യുന്നു. സ്ത്രീകളുടെ കാര്യം സ്വാഹയായി. വീണ്ടും മുത്തലാഖ് നിയമം പുനഃസ്ഥാപിച്ചെങ്കിൽ മാത്രമേ സ്ത്രീകൾക്ക് രക്ഷയുള്ളൂ എന്നും ഒ അബ്ദുള്ള പറയുന്നു.

Tags: BJPsupream courto abdulla
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies