സൈന്യത്തിന്റെ പ്രവർത്തനങ്ങളിൽ ഇനി തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ സംവിധാനങ്ങളും; എഫ്-ഐഎൻഎസ്എഎസ് സംവിധാനം സൈന്യത്തിന് കൈമാറി രാജ്‌നാഥ് സിംഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൈന്യത്തിന്റെ പ്രവർത്തനങ്ങളിൽ ഇനി തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ സംവിധാനങ്ങളും; എഫ്-ഐഎൻഎസ്എഎസ് സംവിധാനം സൈന്യത്തിന് കൈമാറി രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2022, 07:00 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങൾ സൈന്യത്തിന് കൈമാറി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സൈനികന്റെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള സംവിധാനമായ ഫ്യൂച്ചർ ഇൻഫൻട്രി സോൾജിയർ ആസ് എ സിസ്റ്റമാണ് (എഫ്-ഐഎൻഎസ്എഎസ്) ഇന്ത്യൻ സൈന്യത്തിന് കൈമാറിയത്.കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, ലഫ്റ്റനന്റ് ജനറൽ ഹർപാൽ സിംഗ് എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രതിരോധ മന്ത്രി എഫ്-ഐഎൻഎസ്എഎസ് കൈമാറിയത്.

നിലങ്ങളിലോ സമീപത്തോ സ്ഥാപിക്കുന്ന ചെറിയ സ്‌ഫോടക വസ്തുക്കളായ ആന്റി-പേഴ്‌സണൽ ലാൻഡ് മൈനുകളും മന്ത്രി കൈമാറി. നിപുൺ എന്ന മൈനുകൾ പാംഗോങ്ങ് തടാകത്തിലെ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യത്തെ ആയുധ സംവിധാനമാണ് എഫ്-ഐഎൻഎസ്എഎസ് . 300 മീറ്റർ ദൂരപരിധിയിലാണ് സംവിധാനം പ്രവർത്തിക്കുക.സംവിധാനത്തിൽ സൈനികർക്ക് ഒരു ബാലിസ്റ്റിക് ഹെൽമറ്റ്, ബാലിസ്റ്റിക് ഗോഗിൾസ്, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, എൽബോ-പാഡുകൾ, കാൽമുട്ട് പാഡുകൾ എന്നിവ നൽകിയിട്ടുണ്ട്. ഹെൽമെറ്റും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ നിന്നും എകെ 47 റൈഫിളിൽ നിന്നും 9 എംഎം ബുള്ളറ്റ് പോലുള്ള മാരകായുധങ്ങളിൽ നിന്നും സംരക്ഷണം നൽകും.

രാത്രിയിൽ മികച്ച രീതിയിൽ പ്രതിരോധപ്രവർത്തനങ്ങൾ നടത്തുന്നതിനായി സൈനികരുടെ ഹെൽമറ്റിൽ ഘടിപ്പിച്ചിരിക്കുന്ന നൈറ്റ് വിഷൻ ഉപകരണങ്ങൾ (എൻവിഡി), ആപത് ഘട്ടത്തിലും ആശയവിനിമയം നടത്താൻ കഴിയുന്ന ഹാൻഡ്സ് ഫ്രീ ഹെഡ് കമാൻഡറും ഹെഡ്സെറ്റ് എന്നിവയും സംവിധാനത്തിലുണ്ട്.

കരസേന സൈനികൻ പുതിയ ആയുധ സംവിധാനങ്ങളെക്കുറിച്ച് സൈനികർക്ക് വിശദീകരണം നൽകി. സൈന്യത്തിനായി എകെ-203 തോക്കുകൾ ഇന്ത്യയും റഷ്യയും സംയുക്തമായി അമേഠിയിൽ നിർമിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.തദ്ദേശീയമായ ഉൽപ്പാദനം പരിപോഷിപ്പിക്കുന്നതിനായി കേന്ദ്രം ആരംഭിച്ച മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയ്‌ക്ക് കീഴിലാണ് ഇത്തരത്തിൽ പ്രതിരോധ സംവിധാനങ്ങൾ കൈമാറുന്നതെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി. സായുധ സേനയ്‌ക്ക് ആവശ്യമായ ആയുധങ്ങൾ തദ്ദേശീയമായി നിർമ്മിക്കുന്നതിൽ കേന്ദ്ര സർക്കാർ നയപരമായ തീരുമാനങ്ങളാണ് കൈക്കൊള്ളുന്നതെന്ന് സൈന്യത്തിന്റെ ചീഫ് എഞ്ചിനീയർ ലഫ്റ്റനന്റ് ജനറൽ ഹർപാൽസിംഗ് പറഞ്ഞു.

Tags: Indian Armyrajnath singhmade in India
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies