'ഇത്തരം അന്തരീക്ഷം നിലനിൽക്കാൻ പാടില്ല, ഇത് അവരുടെ സർക്കാരാണെന്ന തോന്നൽ ദളിതർക്ക് ഉണ്ടാകണം': രാജസ്ഥാനിലെ ദളിത് വിദ്യാർത്ഥിയുടെ മരണത്തിൽ കോൺഗ്രസ് സർക്കാരിനെ പ്രതിരോധത്തിലാക്കി സച്ചിൻ പൈലറ്റ്- Sachin Pilot on Rajasthan Dalit Student's death
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇത്തരം അന്തരീക്ഷം നിലനിൽക്കാൻ പാടില്ല, ഇത് അവരുടെ സർക്കാരാണെന്ന തോന്നൽ ദളിതർക്ക് ഉണ്ടാകണം’: രാജസ്ഥാനിലെ ദളിത് വിദ്യാർത്ഥിയുടെ മരണത്തിൽ കോൺഗ്രസ് സർക്കാരിനെ പ്രതിരോധത്തിലാക്കി സച്ചിൻ പൈലറ്റ്- Sachin Pilot on Rajasthan Dalit Student’s death

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2022, 09:50 pm IST
FacebookTwitterWhatsAppTelegram

ജലോർ: പാത്രത്തിൽ തൊട്ടതിന് ദളിത് വിദ്യാർത്ഥിയെ അദ്ധ്യാപിക മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് സർക്കാരിനെ പ്രതിരോധത്തിലാക്കി കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്.

നിഷ്കളങ്കനായ വിദ്യാർത്ഥി സ്കൂളിൽ അദ്ധ്യാപികയുടെ മർദ്ദനമേറ്റ് മരിച്ചിരിക്കുന്നു. അദ്ധ്യാപികയുടെ പാത്രമെടുത്ത് വെള്ളം കുടിക്കാൻ പോയതിനാണ് കുട്ടി കൊല്ലപ്പെടത് എന്ന് എഫ് ഐ ആറിൽ പറയുന്നു. രാത്രിയിലാണ് അവന്റെ മൃതദേഹം സംസ്കരിച്ചത് എന്നാണ് കുടുംബം പറയുന്നത്. കുടുംബത്തിനെതിരെ ലാത്തി ചാർജ്ജ് നടന്നു എന്നും കേൾക്കുന്നു. സച്ചിൻ പൈലറ്റ് പറഞ്ഞു.

കുട്ടിയുടെ കുടുംബത്തെ മർദ്ദിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. അദ്ധ്യാപികയെ അറസ്റ്റ് ചെയ്തിടുണ്ട്. എന്നാൽ ഇത്തരം അന്തരീക്ഷം നിലനിൽക്കാൻ പാടില്ലെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു.

ഇത് തങ്ങളുടെ സർക്കാരാണ് എന്ന തോന്നൽ ദളിതർക്ക് ഉണ്ടാകണം. അവർക്കെതിരെ മോശമായി പെരുമാറുന്ന ആരെയും വെറുതെ വിടാൻ പാടില്ലെന്നും സച്ചിൻ പൈലറ്റ് വ്യക്തമാക്കി. ദളിത് വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതിരോധത്തിലായിരിക്കുന്ന കോൺഗ്രസ് സർക്കാരിന് കൂടുതൽ തിരിച്ചടിയായിരിക്കുകയാണ് സച്ചിൻ പൈലറ്റിന്റെ വാക്കുകൾ.

കോൺഗ്രസ് ഭരണം കയ്യാളുന്ന രാജസ്ഥാനിലാണ് ഏറ്റവുമധികം ദളിതർ ആക്രമിക്കപ്പെടുന്നതെന്ന് ബിജെപി ആരോപിച്ചിരുന്നു. രാജസ്ഥാനിലെ ജലോർ ജില്ലയിൽ ജൂലൈ 20-നായിരുന്നു ദളിത് ബാലൻ മർദ്ദനത്തിന് ഇരയായത്. ക്രൂരമായ മർദ്ദനമേറ്റ കുട്ടി ദിവസങ്ങൾക്ക് ശേഷം മരണപ്പെടുകയായിരുന്നു.

Tags: CongressrajasthanDeathSachin Pilot
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies