കള്ളന്റെ ജീപ്പിൽ ലിഫ്റ്റടിച്ച് പോലീസുകാരി;പിന്തുടർന്നെത്തിയ പോലീസ് ഞെട്ടി; പിന്നാലെ കൊടും ക്രിമിനൽ രക്ഷപ്പെട്ടു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കള്ളന്റെ ജീപ്പിൽ ലിഫ്റ്റടിച്ച് പോലീസുകാരി;പിന്തുടർന്നെത്തിയ പോലീസ് ഞെട്ടി; പിന്നാലെ കൊടും ക്രിമിനൽ രക്ഷപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2022, 10:24 am IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട : പോലീസിന്റെ മൂക്കിന് തുമ്പത്ത് നിന്നും കൊടും ക്രിമിനൽ രക്ഷപ്പെട്ടു. സാഹസികമായി പിന്തുടർന്നെത്തിയ പോലീസിനെ വെട്ടിച്ചാണ് തിരുവല്ലം ഉണ്ണി എന്ന കൊടും കുറ്റവാളി രക്ഷപ്പെട്ടത്. പ്രതി ഉപേക്ഷിച്ച ജീപ്പ് പരിശോധിക്കാനെത്തിയ പോലീസുകാർ അതിനുള്ളിൽ നിന്നിറങ്ങിയ വനിതാ പോലീസ് ഉദ്യോഗസ്ഥയെ കണ്ട് ഞെട്ടി. പത്തനംതിട്ട വനിതാ സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ് ജീപ്പിൽ ഉണ്ടായിരിന്നത്.

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. 42 ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവല്ലം ഉണ്ണി ആഡംബരജീപ്പിൽ അടൂർഭാഗം കടന്ന് പത്തനംതിട്ടയിലേക്കുവരികയായിരുന്നു. ഇയാളെ പിന്തുടർന്നുകൊണ്ട് മുണ്ടക്കയം സിഐയും സംഘവും പോലീസ് വാഹനത്തിൽ എത്തി. ഇത് മനസിലാക്കിയ ഉണ്ണി വാഹനം അതിവേഗത്തിൽ വിട്ടു. മറ്റ് വാഹനങ്ങളെ തട്ടിയെങ്കിലും ഇയാൾ നിർത്താതെ പോയി. തുടർന്ന് റോഡ് തീർന്ന ഭാഗത്ത് വെച്ച് വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പോലീസ് പിന്നാലെ എത്തിയെങ്കിലും പിടികൂടാനായില്ല.

എന്നാൽ ഉണ്ണി മാത്രമല്ല ജീപ്പിൽ ഉണ്ടായിരുന്നത്. ജീപ്പിൽ നിന്ന് ഇറങ്ങിയ വനിതാ പോലീസ് ഉദ്യോഗസ്ഥയെക്കണ്ട് എല്ലാവരും ഞെട്ടി. അയാൾ എങ്ങോട്ടുപോയെന്ന് ചോദിച്ചപ്പോൾ ഓടിരക്ഷപ്പെട്ടെന്നായിരുന്നു ഇവരുടെ മറുപടി.

സംഭവത്തിൽ ഉദ്യോഗസ്ഥയോട് വിശദീകരണം തേടിയിട്ടുണ്ട്. പത്തനംതിട്ടയ്‌ക്ക് വരാൻ വണ്ടികാത്തുനിന്ന തന്നെ, ട്രാഫിക് പോലീസ് അതുവഴിവന്ന ജീപ്പിൽ കയറ്റിവിടുകയായിരുന്നുവെന്നാണ് പോലീസ് ഉദ്യോഗസ്ഥ പറഞ്ഞത്. തന്റെ വാഹനത്തിൽ വന്നിടിച്ച ഉണ്ണിയെ കൈയ്യോടെ പിടികൂടി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു എന്ന് ഇവർ പറഞ്ഞതായും വിവരമുണ്ട്. മെഡലുകളൊക്കെ നേടിയ ഉദ്യോഗസ്ഥയാണ് ഇവർ.

Tags: Policecriminalthiefchasing
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies