കേന്ദ്രത്തെ കുറ്റപ്പെടുത്തി സ്വന്തം പരാജയം മറയ്ക്കാൻ ശ്രമിക്കുകയാണ് തെലങ്കാന മുഖ്യമന്ത്രി; ചന്ദ്രശേഖര റാവുവിന് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്രത്തെ കുറ്റപ്പെടുത്തി സ്വന്തം പരാജയം മറയ്‌ക്കാൻ ശ്രമിക്കുകയാണ് തെലങ്കാന മുഖ്യമന്ത്രി; ചന്ദ്രശേഖര റാവുവിന് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2022, 12:50 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: കേന്ദ്ര സർക്കാരിനെതിരായ പരാമർശത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ബന്ദി സഞ്ജയ്. മുഖ്യമന്ത്രി തന്റെയും തന്റെ സർക്കാരിന്റെയും പരാജയങ്ങൾ മറച്ചു വെയ്‌ക്കുന്നതിനായി കേന്ദ്രത്തിനെ കുറ്റപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളെ പാപ്പരാക്കുകയാണ് റാവു.ജീവനക്കാർക്ക് ശമ്പളം നൽകാതെ ഓരോ വ്യക്തിയുടെയും മേൽ ലക്ഷ കണക്കിന് രൂപയുടെ ബാധ്യതയാണ് മുഖ്യമന്ത്രി അടിച്ചേൽപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എട്ടു വർഷം കൊണ്ട് തെലങ്കാന കൈവരിച്ച വികസനങ്ങൾ കേന്ദ്രം അനുവദിച്ച ഫണ്ടുകൾ ഉപയോഗപ്പെടുത്തിയാണെന്ന കാര്യവും ബന്ദി ഓർമ്മിപ്പിച്ചു. തൊഴിലില്ലാത്ത യുവാക്കൾ, റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ജീവനക്കാർ, തുടങ്ങി വിവിധ ജനവിഭാഗങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ പലതും കെസിആർ പാലിച്ചില്ലെന്ന് ജനങ്ങൾക്ക് അറിയാം. തൊഴിലാളികളും കർഷകരും സർക്കാരിന്റെ ഇത്തരം പ്രവൃത്തികളിൽ മനം നൊന്തു ആത്മഹത്യയിലേക്ക് വരെ നീങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ പുതിയ റേഷൻകാർഡുകളും പെൻഷനും ജനങ്ങൾക്ക് ലഭ്യമാക്കിയതിന്റെ വിവരങ്ങൾ വിശദീകരിക്കാൻ കഴിയുമോയെന്നും മുഖ്യമന്ത്രിയോട് ചോദിച്ചു.

പാവപ്പെട്ടവർക്കുള്ള ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിൽ പ്രധാനമന്ത്രി എതിർപ്പുകൾ പ്രകടിപ്പിച്ചിട്ടില്ല. പദ്ധതികൾ നടപ്പാക്കുന്നതിൽ എതിർപ്പുകൾ സൃഷ്ടിച്ചത് തെലങ്കാന രാഷ്‌ട്ര സമിതി (ടിആർഎസ്) സർക്കാരാണെന്നും ബന്ദി സഞ്ജയ് ആരോപിച്ചു. പാവപ്പെട്ടവർക്ക് ലഭ്യമാക്കേണ്ട റിതു ബന്ധു പദ്ധതി സമ്പന്നരായ കർഷകരിലേക്ക് വിപുലീകരിച്ചു. ജനങ്ങളോട് ചെയ്യുന്ന വഞ്ചനയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു കേന്ദ്ര സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചത്. ഭരണഘടനയിൽ പറയുന്ന ഫെഡറൽ മൂല്യങ്ങളെ വ്രണപ്പെടുത്തുകയാണ് സർക്കാരെന്നും സംസ്ഥാനങ്ങളെ സാമ്പത്തികമായി ദുർബലപ്പെടുത്താൻ ഗൂഢാലോചന നടത്തുന്നതായുമാണ് റാവു ആരോപിച്ചത്. ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ബിജെപി അദ്ധ്യക്ഷൻ പ്രതികരിച്ചത്.

Tags: bandi sanjaytelanganabjp state president
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies