''ഞങ്ങൾ സിപിഎമ്മുകാർ''; പ്രതികരണവുമായി ഷാജഹാൻ വധക്കേസ് പ്രതി; നിർണ്ണായക വെളിപ്പെടുത്തൽ കോടതിയിൽ എത്തിച്ചതിനിടെ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

”ഞങ്ങൾ സിപിഎമ്മുകാർ”; പ്രതികരണവുമായി ഷാജഹാൻ വധക്കേസ് പ്രതി; നിർണ്ണായക വെളിപ്പെടുത്തൽ കോടതിയിൽ എത്തിച്ചതിനിടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 02:55 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഷാജഹാനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളുടെ പാർട്ടി പശ്ചാത്തലം ഏറെ വിവാദമായിരിക്കുന്നതിനിടെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി പ്രധാന പ്രതി രംഗത്ത്. താനുൾപ്പെടെയുള്ള പ്രതികൾ സിപിഎമ്മുകാരാണെന്ന് രണ്ടാം പ്രതി അനീഷാണ് വെളിപ്പെടുത്തിയത്. വ്യക്തിവൈരാഗ്യമാണ് കൊലയ്‌ക്ക് കാരണമെന്നും അനീഷ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

പാലക്കാട് കോടതിയിൽ ഹാജരാക്കാൻ പോലീസ് പ്രതികളെ എത്തിച്ചപ്പോഴായിരുന്നു ഇവരിലൊരാളായ അനീഷിന്റെ പ്രതികരണം. പ്രതിയുടേത് ദൈർഘ്യമേറിയ പ്രതികരണമായിരുന്നില്ലെങ്കിലും വളരെ വ്യക്തതയോടെയാണ് അനീഷ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. ‘ഞങ്ങൾ സിപിഎമ്മുകാർ തന്നെയാണ്’ എന്നായിരുന്നു അനീഷിന്റെ പ്രതികരണം. ഞങ്ങളിപ്പോഴും പാർട്ടിയിൽ തുടരുന്നവരാണെന്നും കമ്യൂണിസ്റ്റുകാരാണെന്നും അനീഷ് വീണ്ടും വ്യക്തമാക്കുകയും ചെയ്തു.

ഷാജഹാൻ വധക്കേസിൽ പ്രതികളുടെ സംഘടനാപശ്ചാത്തലം ഏറെ വിവാദമായിരുന്നു. പ്രതികൾ സിപിഎമ്മുകാർ ആണെന്ന് ആദ്യമേ വ്യക്തമായിരുന്നുവെങ്കിലും പിന്നീട് പ്രതികൾ ആർഎസ്എസ് ആണെന്ന് വരുത്തി തീർക്കാനാണ് പാർട്ടിയും പോലീസും ഉൾപ്പെടെ ശ്രമിച്ചത്. ഇതിന് ശേഷം പ്രതികളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ ചർച്ചയായപ്പോൾ പ്രതികൾ പഴയ സിപിഎമ്മുകാരാണെന്നും ഇപ്പോൾ പാർട്ടിയിൽ നിന്ന് പുറത്തുപോയവരാണെന്നുമുള്ള സിപിഎമ്മിന്റെ വാദം പോലീസും ഏറ്റെടുത്തു. ഇതിനിടെയാണ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ പ്രധാന പ്രതി തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

Read Also: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ‘പഴയ’ സിപിഎമ്മുകാർ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; നാല് പേർ കൂടി അറസ്റ്റിൽ

Tags: Murdershajahan
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies