ആണും പെണ്ണും ക്ലാസിൽ ഒന്നിച്ചിരുന്നാൽ ഫ്രീ സെക്‌സിന് വഴിവെക്കും; കുട്ടികളുടെ ചിന്തപാളുമെന്ന് പിഎംഎ സലാം; ജെൻഡർ ന്യൂട്രാലിറ്റിക്കെതിരെ വീണ്ടും മുസ്ലിംലീഗ്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആണും പെണ്ണും ക്ലാസിൽ ഒന്നിച്ചിരുന്നാൽ ഫ്രീ സെക്‌സിന് വഴിവെക്കും; കുട്ടികളുടെ ചിന്തപാളുമെന്ന് പിഎംഎ സലാം; ജെൻഡർ ന്യൂട്രാലിറ്റിക്കെതിരെ വീണ്ടും മുസ്ലിംലീഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2022, 12:49 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ആൺകുട്ടികളും പെൺകുട്ടികളും ക്ലാസ് മുറിയിൽ ഒരുമിച്ച് ഇരുന്നാൽ ഫ്രീസെക്‌സിന് വഴിതുറക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. കുട്ടികളുടെ ശ്രദ്ധ പഠനത്തിൽ നിന്ന് മാറും. ആൺപെൺ വ്യത്യാസമില്ലാതെ ഒരു ബെഞ്ചിലിരുന്ന് പഠിപ്പിക്കുന്നത് അംഗീകരിക്കില്ലെന്നും പിഎംഎ സലാം പറഞ്ഞു.

”എല്ലാ മതവിശ്വാസികളും ഇതിനെതിരാണ്. ധാർമ്മിക മൂല്യങ്ങളിൽ വിശ്വസിക്കുന്ന തലമുറയാണ് രാജ്യത്തിന് ആവശ്യം. അല്ലാതെ ഇതുപോലെ ലിബറലും ഫ്രീസെക്‌സുമായി മുന്നോട്ട് പോകുമ്പോൾ രാജ്യത്ത് അരാജകത്വമുണ്ടാകും.” സലാം പറഞ്ഞു.

ഒരേ ബെഞ്ചിൽ വ്യത്യസ്ത ലിംഗക്കാരായ വിദ്യാർത്ഥികളെ ഇരുത്തി പഠിപ്പിച്ചാൽ അത് കുട്ടികളിൽ സ്വഭാവദൂഷ്യമുണ്ടാക്കുമെന്ന വിലയിരുത്തലിൽ ഉറച്ചുനിൽക്കുകയാണ് മുസ്ലീം ലീഗ്. ലിബറിലിസം കൊണ്ടുവന്ന് പരാജയപ്പെട്ടതിന് ജപ്പാൻ ഒരു ഉദാഹരണമാണ്. അവിടെ ലിബറിലിസം വന്നതോടെ ജനസംഖ്യ കുറഞ്ഞുവെന്നും പിഎംഎ സലാം പറഞ്ഞു.

വ്യാഴാഴ്ച നടന്ന മുസ്ലീം ലീഗ് പ്രവർത്തക സമിതി യോഗത്തിൽ എടുത്ത തീരുമാനങ്ങൾ അറിയിക്കാൻ മാദ്ധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു പിഎംഎ സലാമിന്റെ പരാമർശം. ജെൻഡർ ന്യൂട്രാലിറ്റി എന്ന വിഷയം നേതൃയോഗത്തിൽ ചർച്ചയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പരാമർശം.

 

Tags: pma salamMuslim League
Share
Tweet
SendShare

More News from this section

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ കേസ്;പറവൂർ സ്വദേശിയായ പ്രതി പൂനെയിൽ പിടിയിൽ

നെന്മാറ ഇരട്ടക്കൊലക്കേസ്; മാതാപിതാക്കളെ നഷ്ടപ്പെട്ട മക്കൾക്ക് കൈത്താങ്ങ്; സർക്കാർ ജോലി വേഗത്തിലാക്കുമെന്ന് രമേശ് ചെന്നിത്തല

നവരാത്രി തിരക്ക്; തിരുവനന്തപുരം–മംഗളൂരു റൂട്ടിൽ പ്രത്യേക ട്രെയിൻ, സർവീസ് ഒക്ടോബർ 20, 21 തീയതികളിൽ

കള്ളക്കടൽ മുന്നറിയിപ്പ്; 1.4 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ; തിരുവനന്തപുരത്തും കന്യാകുമാരിയിലും കടലാക്രമണ സാധ്യത

മദ്യലഹരിയിൽ പിതാവിന്റെ കുത്തേറ്റു; കൊട്ടാരക്കരയിൽ പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

സുതാര്യമായ മേൽക്കൂരയും വിശാലമായ ജനാലകളും; പശ്ചിമഘട്ടം കൺമുന്നിൽ; മധുര–ഗുരുവായൂർ എക്സ്പ്രസിൽ പ്രകൃതിഭംഗി ആസ്വദിക്കാം; വിസ്റ്റാഡോം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

Latest News

ഏഷ്യന്‍ പാരാ ഗെയിംസ്: ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും; ഗെയിംസ് റെക്കോര്‍ഡോടെ മോന അഗര്‍വാള്‍

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

ഫ്രാൻസിൽ സമരത്തിന്റെ മറവിലെ അക്രമങ്ങൾ അംഗീകരിക്കില്ല: മാക്രോൺ

തുലാവർഷം ശക്തമാകുന്നു; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ചികിത്സ; മുതിര്‍ന്ന ബിജെപി നേതാവ് അദ്വാനി ആശുപത്രി വിട്ടു

സിംബാബ്വെയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര; സ്മൃതിയെ മറികടന്ന് ഷഫാലി വര്‍മ്മയുടെ റെക്കോര്‍ഡ്

ആലപ്പുഴയിലെ രണ്ടുവയസ്സുകാരന്റെ മരണം; പോഷകാഹാരക്കുറവ് കണ്ടെത്തിയതോടെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു, മൂന്ന് ഉദ്യോഗസ്ഥരോട് വിശദീകരണം തേടി

വൈദ്യുതി ബില്ലില്‍ വീണ്ടും പ്രഹരം? 2027 ഏപ്രില്‍ മുതല്‍ നിരക്ക് വര്‍ധനയ്‌ക്ക് വഴിയൊരുക്കി പുതിയ താരിഫ് നയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies