രാജ്യത്തെ 11 സംസ്ഥാനങ്ങളിൽ, ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉള്ള സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതൽ; കേരളത്തിലെ സ്ഥിതി എന്ത്? സർവേ റിപ്പോർട്ട് ഇങ്ങനെ- Women have more sex partners than men in these States/UTs
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാജ്യത്തെ 11 സംസ്ഥാനങ്ങളിൽ, ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉള്ള സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതൽ; കേരളത്തിലെ സ്ഥിതി എന്ത്? സർവേ റിപ്പോർട്ട് ഇങ്ങനെ- Women have more sex partners than men in these States/UTs

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2022, 05:07 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ 11 സംസ്ഥാനങ്ങളിൽ, ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉള്ള സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതൽ. 1.1 ലക്ഷം സ്ത്രീകളെയും ഒരു ലക്ഷം പുരുഷന്മാരെയും പങ്കെടുപ്പിച്ച് നടത്തിയ ദേശീയ കുടുംബ ആരോഗ്യ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. എന്നാൽ, സ്വന്തം ജീവിത പങ്കാളി അല്ലാത്ത വ്യക്തിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുള്ളവരുടെ ആകെ ശതമാനം എടുത്താൽ, അതിൽ സ്ത്രീകളേക്കാൾ മുന്നിൽ പുരുഷന്മാരാണ് ഉള്ളത്. ഇത്തരത്തിലുള്ള സ്ത്രീകൾ 0.5 ശതമാനം മാത്രമുള്ളപ്പോൾ, പുരുഷന്മാർ 4 ശതമാനമാണ് ഉള്ളത്.

രാജ്യത്ത് ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉള്ള സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതൽ ഉള്ളത് രാജസ്ഥൻ, ഹരിയാന, ചണ്ഡീഗഢ്, ജമ്മു കശ്മീർ, ലഡാക്ക്, മദ്ധ്യപ്രദേശ്, അസം, കേരളം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ/ കേന്ദ്രഭരണ പ്രദേശങ്ങളിലാണ്. രാജസ്ഥാനിൽ ശരാശരി 3.1 ശതമാനം സ്ത്രീകൾക്ക് ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉള്ളപ്പോൾ 1.8 ശതമാനം പുരുഷന്മാർക്ക് മാത്രമാണ് ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉള്ളത്.

രാജ്യത്തെ 28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 707 ജില്ലകളിൽ 2019-21 കാലഘട്ടത്തിൽ നടന്ന സർവേയുടെ ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. രാജ്യത്തെ സാമൂഹിക- സാമ്പത്തിക സാഹചര്യങ്ങൾ കൂടി വിശകലനം ചെയ്യുന്ന സർവേയിൽ, പദ്ധതി രൂപീകരണത്തെ കുറിച്ചും ആസൂത്രണത്തെ കുറിച്ചുമുള്ള മാർഗനിർദ്ദേശങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.

Tags: womenmen
ShareTweetSendShare

More News from this section

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

Latest News

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies