'രാജ്യം നേരിടുന്ന വെല്ലുവിളികളോട് നിസ്സംഗത പുലർത്തുന്നവർ സൗജന്യങ്ങൾ നൽകി കാര്യസാദ്ധ്യത്തിന് ശ്രമിക്കുന്നു': ശാശ്വത വിജയം നൽകുന്ന രാഷ്ട്രനിർമ്മാണം എന്ന കഠിനപ്രയത്നത്തിലാണ് ബിജെപിയെന്ന് പ്രധാനമന്ത്രി- P M Modi against Opposition
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘രാജ്യം നേരിടുന്ന വെല്ലുവിളികളോട് നിസ്സംഗത പുലർത്തുന്നവർ സൗജന്യങ്ങൾ നൽകി കാര്യസാദ്ധ്യത്തിന് ശ്രമിക്കുന്നു’: ശാശ്വത വിജയം നൽകുന്ന രാഷ്‌ട്രനിർമ്മാണം എന്ന കഠിനപ്രയത്നത്തിലാണ് ബിജെപിയെന്ന് പ്രധാനമന്ത്രി- P M Modi against Opposition

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2022, 05:51 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾക്കെതിരെ പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കുറിച്ച് ചിന്തയില്ലാത്തവരാണ് പ്രതിപക്ഷമെന്നും രാജ്യം നേരിടുന്ന വെല്ലുവിളികളോട് നിസ്സംഗത പുലർത്തുന്നവരാണ് അവരെന്നും പ്രധാനമന്ത്രി പറഞ്ഞു.

സർക്കാർ രൂപീകരിക്കുക എന്ന് പറയുന്നത് വളരെ ലളിതമായ കാര്യമാണ്. എന്നാൽ രാഷ്‌ട്ര നിർമ്മാണം കഠിനമായ പ്രക്രിയയാണ്. ചിലർ എളുപ്പ മാർഗ്ഗം നോക്കുമ്പോൾ ബിജെപി കഠിനാദ്ധ്വാനത്തിന്റെ പാതയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ഹർ ഘർ ജൽ’ പദ്ധതിയുമായി ബന്ധപ്പെട്ട ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്‌ട്ര നിർമ്മാണ പ്രക്രിയയുടെ കഠിന മാർഗ്ഗം ഏറ്റെടുത്തിരിക്കുന്ന പാർട്ടിയാണ് ബിജെപി. വർത്തമാന കാലത്തിന്റെയും ഭാവിയുടെയും വെല്ലുവിളികൾ ഏറ്റെടുത്ത്, തുടർച്ചയായി അവയെ അഭിസംബോധന ചെയ്യുകയും പരിഹരിക്കാൻ ശ്രമിക്കുകയുമാണ് തങ്ങൾ ചെയ്യുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

രാജ്യത്തെ കുറിച്ച് യാതൊരു ചിന്തയുമില്ലാത്ത ചിലർ ഇത്തരം വെല്ലുവിളികളെ കണ്ടില്ലെന്ന് നടിക്കുന്നു. വലിയ വാഗ്ദാനങ്ങൾ നൽകാൻ അവർ മിടുക്കരാണ്. എന്നാൽ, അവയൊന്നും ഫലപ്രദമായി പ്രവൃത്തിപഥത്തിൽ എത്തിക്കാൻ അവർക്ക് സാധിക്കുന്നില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

സൗജന്യങ്ങൾ നൽകി തിരഞ്ഞെടുപ്പുകൾ ജയിക്കുന്ന രീതി ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ നിലപാടിന് സമാനമായ നിരീക്ഷണം സുപ്രീം കോടതിയും നടത്തിയിരുന്നു.

Tags: Narendra ModiBJPOppositionFreebies
Share
Tweet
SendShare

More News from this section

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies