'പടവലങ്ങ തോരൻ ഗംഭീരം' ; 'കുമ്പളങ്ങാക്കറി എക്‌സ്ട്രാ ഓർഡിനറി';കുടുംബ ശ്രീ ജീവനക്കാരുടെ ആഗ്രഹം നിറവേറ്റി സുരേഷ് ഗോപി; ഫുഡ്‌കോർട്ടിലെത്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പടവലങ്ങ തോരൻ ഗംഭീരം’ ; ‘കുമ്പളങ്ങാക്കറി എക്‌സ്ട്രാ ഓർഡിനറി’;കുടുംബ ശ്രീ ജീവനക്കാരുടെ ആഗ്രഹം നിറവേറ്റി സുരേഷ് ഗോപി; ഫുഡ്‌കോർട്ടിലെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2022, 08:11 am IST
Facebook
Twitter
WhatsAppTelegram

തൃശ്ശൂർ: എം.ജി റോഡിലെ കുടുംബശ്രീ ഫുഡ് കോർട്ട് സന്ദർശിച്ച് നടനും മുൻ എംപിയുമായ സുരേഷ് ഗോപി. കുടുംബ ശ്രീ ജീവനക്കാരുടെ നിരന്തര അഭ്യർത്ഥനയെ തുടർന്നാണ് അദ്ദേഹം ഫുഡ്‌കോർട്ടിലെത്തി ഭക്ഷണം കഴിച്ചത്. സുരേഷ് ഗോപിയെത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് കുടുംബ ശ്രീ ജീവനക്കാർ പറഞ്ഞു.

ഇന്നലെയാണ് അദ്ദേഹം മറ്റ് പ്രവർത്തകർക്കൊപ്പം ഫുഡ്‌കോർട്ടിലെത്തി ഭക്ഷണം കഴിച്ചത്. വനിതാ ജീവനക്കാരുടെ ദീർഘകാല ആവശ്യമായിരുന്നു സുരേഷ് ഗോപി ഫുഡ്‌കോർട്ടിൽ എത്തണം എന്നത്. ബിജെപി ജില്ലാ നേതൃത്വത്തോടും പ്രവർത്തകരോടും കുടുംബ ശ്രീ ജീവനക്കാർ നിരന്തരം ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇത് അറിഞ്ഞതോടെയാണ് സുരേഷ് ഗോപി ഫുഡ് കോർട്ടിൽ എത്തിയത്.

കേരളത്തിൽ നാഷണൽ ഗെയിംസ് നടന്നപ്പോൾ കുടുംബ ശ്രീയ്‌ക്ക് തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഒരു സ്റ്റാൾ ഉണ്ടായിരുന്നു. അവിടെ നിന്നായായിരുന്നു ആദ്യമായി പ്ലാസ്റ്റിക് നിർമ്മാർജ്ജന പദ്ധതിയുടെ തുടക്കം. അന്ന് നാലേകാൽ ലക്ഷം രൂപയുടെ സ്റ്റീൽ പാത്രങ്ങൾ താൻ സേലത്തെ ഫാക്ടറിയിൽ നിന്നും വാങ്ങി നൽകിയതാണ് കുടുംബ ശ്രീയുമായുള്ള ബന്ധമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇവിടെ കുറച്ച് നാളായി തന്നെ ഭക്ഷണം കഴിക്കാൻ വിളിക്കുന്നുണ്ട്. എന്നാൽ താൻ ഇത് അറിഞ്ഞിരുന്നില്ല. ഇപ്പോഴാണ് തന്നോട് ഇക്കാര്യം പറയുന്ന്. സമയമുണ്ടായിരുന്നതിനാൽ വന്നു. രാവിലെ ഇഷ്ടമുള്ള വിഭവങ്ങൾ എന്തെല്ലാമാണെന്ന് അന്വേഷിച്ചിരുന്നു, പറഞ്ഞു. പടവലങ്ങ തോരൻ ഗംഭീരമായി, കുമ്പളങ്ങാക്കറിയും ഗംഭീരം. ഇനി എല്ലാവരും കുമ്പളങ്ങാക്കറി അന്വേഷിച്ച് ഇവിടെയെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബ ശ്രീ ജീവനക്കാരുമൊന്നിച്ച് സെൽഫി എടുത്ത ശേഷമായിരുന്നു അദ്ദേഹം മടങ്ങിയത്.

Tags: Suresh Gopikudumbasree
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies