തറ വേല കാണിക്കുന്നു; ​ഗവർണർ മന്ത്രി സഭ പറയുന്നതു പോലെ പ്രവർത്തിക്കേണ്ടയാൾ; നടപടിയിൽ പ്രകോപിതനായി എം.വി ജയരാജൻ- M. V. Jayarajan,arif mohammad khan
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തറ വേല കാണിക്കുന്നു; ​ഗവർണർ മന്ത്രി സഭ പറയുന്നതു പോലെ പ്രവർത്തിക്കേണ്ടയാൾ; നടപടിയിൽ പ്രകോപിതനായി എം.വി ജയരാജൻ- M. V. Jayarajan,arif mohammad khan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2022, 01:07 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ പ്രിയവർഗീസിന്റെ അസോസിയേറ്റ് പ്രൊഫസർ നിയമനം ​ഗവർണർ മരവിപ്പിക്കുകയും വിസിയ്‌ക്കെതിരെ നിലപാട് കടുപ്പിച്ചതും സർക്കാരിനും സിപിഎമ്മിനും നാണക്കേട് സൃഷ്ടിച്ചിരിക്കുകയാണ്. തെറ്റായ നിയമനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മോശമായ ഭാഷയിൽ വിമർശിച്ച് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ രം​ഗത്തു വന്നു. ​ഗവർണർ തറ വേലയാണ് കാണിക്കുന്നതെന്നും മലർന്ന് കിടന്ന് തുപ്പുകയാണെന്നുമാണ് സിപിഎം നേതാവിന്റെ പരാമർശം.

മന്ത്രി സഭയുടെ ഉപദേശം എന്താണോ അതനുസരിച്ചാണ് ​ഗവർണർ പ്രവർത്തിക്കേണ്ടത്. എന്നാൽ സംഘപരിവാർ പറയുന്നതനുസരിച്ചാണ് ​ഗവർണറുടെ പ്രവർത്തനമെന്നും ഇത് തറ വേലയാണെന്നുമാണ് എം.വി ജയരാജൻ പറഞ്ഞത്. ഭരണഘടനയുടെ പ്രധാനപ്പെട്ട പദവിയാണ് ഗവർണർ എന്നത്. എന്നാൽ ആ പദവിയെ വില കുറച്ച് പ്രവർത്തിക്കുന്ന ആളാണ് ആരിഫ് മുഹമ്മദ് ഖാൻ എന്നും, ​ഗവർണർ അധപതിച്ചതിനാലാണ് വിസിയ്‌ക്കെതിരെ പറയുന്നതെന്നും സിപിഎം നേതാവ് പ്രതികരിച്ചു. കണ്ണൂർ വി.സിയുടെ നിയമനം ഒപ്പിട്ട് അംഗീകരിച്ച ഗവർണർ ഇപ്പോൾ മലർന്ന് കിടന്ന് തുപ്പുകയാണെന്നും ജയരാജൻ പറഞ്ഞു.

അതേസമയം, ശക്തമായ നിലപാടാണ് ചട്ടം ലംഘിച്ചുള്ള നിയമനങ്ങൾക്കെതിരെയും കൂട്ടുനിന്ന വിസിയ്‌ക്കെതിരെയും ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൈക്കൊണ്ടിരിക്കുന്നത്. സിപിഎമ്മിന്റെ പാർട്ടി കേഡറെപ്പോലെയാണ് വിസി പ്രവർത്തിക്കുന്നത് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഗോപിനാഥ് രവീന്ദ്രന്റെ പ്രവർത്തനം വി.സിയ്‌ക്ക് യോജിക്കാത്തതാണെന്നും ഗവർണർ തുറന്നടിച്ചു.

 

 

Tags: CPMM.V JAYARAJANKerala Governor
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies