മെസേജ് വായിക്കണം, പക്ഷെ 'ബ്ലൂ ടിക്ക്' കാണിക്കരുത്; വാട്‌സാപ്പിൽ ചില കുറുക്കുവഴികൾ.. How to secretly read WhatsApp message without letting the sender know
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മെസേജ് വായിക്കണം, പക്ഷെ ‘ബ്ലൂ ടിക്ക്’ കാണിക്കരുത്; വാട്‌സാപ്പിൽ ചില കുറുക്കുവഴികൾ.. How to secretly read WhatsApp message without letting the sender know

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2022, 04:22 pm IST
FacebookTwitterWhatsAppTelegram

നാം അയച്ച മെസേജ് സ്വീകർത്താവ് കണ്ടുവെന്ന് സൂചിപ്പിക്കുന്നതിന് വാട്‌സാപ്പ് സജ്ജമാക്കിയിട്ടുള്ള സംവിധാനമാണ് ‘ബ്ലൂ ടിക്ക്’. നാം ചാറ്റ് ചെയ്യുന്ന വ്യക്തി നമ്മുടെ സന്ദേശം കണ്ടോ ഇല്ലയോ എന്നും കണ്ടിട്ടും മറുപടി തരാത്തതാണോ എന്നും തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് ഉത്തരവുമാണ് ഈ ബ്ലൂ ടിക്ക്.

വാട്‌സാപ്പിൽ ലഭിച്ച മെസേജ് തുറന്നുനോക്കിയാൽ അയച്ചയാൾക്ക് ബ്ലൂ ടിക്ക് കാണും. എന്നാൽ ഈ ബ്ലൂ ടിക്ക് പലപ്പോഴും വലിയ പൊല്ലാപ്പുകൾക്കും പിണക്കങ്ങൾക്കും വഴിവെച്ചിട്ടുണ്ടെന്നതാണ് സത്യം. ഈ സാഹചര്യത്തിൽ നമ്മൾ പലപ്പോഴും ചിന്തിച്ചിട്ടുള്ളതാണ് ഈ ബ്ലൂ ടിക്ക് ഇല്ലാതിരുന്നെങ്കിൽ എന്ന്. അതുകൊണ്ട് വാട്‌സാപ്പ് ഇതിനായി ഒരുക്കിയിട്ടുള്ള ഓപ്ഷനാണ് Read Receipts Disable ചെയ്യുക എന്നത്. പക്ഷെ ഇതിനൊരു കുഴപ്പമുണ്ട്. റീഡ് ചെയ്യുന്നത് നാം ഓഫാക്കിവെച്ചിരിക്കുകയാണെന്ന് സന്ദേശം അയച്ചയാൾക്ക് മനസിലാകും.

അതിനാൽ ആർക്കും മനസിലാകാത്ത വിധത്തിൽ വാട്‌സാപ്പ് മെസേജ് വായിക്കാനും അതേസമയം മെസേജ് വായിച്ചുവെന്ന് അയച്ചയാൾക്ക് പിടികിട്ടാതിരിക്കാനുമുള്ള ചില കുറുക്കുവഴികൾ എന്തെല്ലാമാണെന്ന് നോക്കാം..

ഏറ്റവും എളുപ്പമുള്ള ഒരു മാർഗം വാട്‌സാപ്പ് നോട്ടിഫിക്കേഷൻ ഓൺ ആക്കിവെക്കുക എന്നുള്ളതാണ്. മെസേജ് വന്നുവെന്ന് നോട്ടിഫിക്കേഷൻ ലഭിച്ചു കഴിഞ്ഞാൽ, നോട്ടിഫിക്കേഷൻ ബാർ താഴേക്ക് വലിച്ചിട്ട് മെസേജ് വായിച്ചുനോക്കാവുന്നതാണ്. ഇത്തരത്തിൽ ചെയ്യുമ്പോൾ അയച്ചയാൾ ഒരിക്കലും മെസേജ് വായിച്ചുവെന്ന് തിരിച്ചറിയില്ല. ഏറ്റവും ജനപ്രിയമായ ഒരു ട്രിക്ക് കൂടിയാണിത്.

മറ്റൊന്ന് വാട്‌സാപ്പിലെ പോപ് അപ്പ് എന്ന ഓപ്ഷൻ ഓൺ ആക്കിയിടുക എന്നുള്ളതാണ്. ഇതിനായി Open WhatsApp setting > select Notifications> turn on the Pop-up Notification option. ഇത് ചെയ്തു കഴിഞ്ഞാൽ നമ്മുടെ ഫോൺസ്‌ക്രീനിൽ മെസേജ് കാണുകയും ചെയ്യാം, അത് കണ്ടുവെന്ന് അയച്ചയാൾക്ക് തിരിച്ചറിയുകയുമില്ല.

അധികമാർക്കും അറിയാത്ത ഒരു വഴിയാണ് അടുത്തത്. എയർപ്ലേൻ മോഡിൽ ഫോൺ സെറ്റ് ചെയ്തതിന് ശേഷം ലഭിച്ച വാട്‌സാപ്പ് മെസേജ് എടുത്ത് നോക്കുക. എന്നിട്ട് വാട്‌സാപ്പിൽ നിന്നിറങ്ങിയതിന് ശേഷം airplane mode ഓഫാക്കി വെക്കുക. ഇങ്ങനെ ചെയ്യുമ്പോൾ നാം ഓൺലൈനിൽ വന്നുവെന്നോ മെസേജ് വായിച്ചുവെന്നോ അയച്ചയാൾക്ക് തിരിച്ചറിയില്ല.

വാട്‌സാപ്പ് വിഡ്ജെറ്റ് (widget) ഉപയോഗിക്കുക എന്നതാണ് അധികമാരും പ്രയോഗിക്കാത്ത ഒരു സൂത്രവിദ്യ. ഫോണിന്റെ ഹോം സ്‌ക്രീനിൽ വാട്‌സാപ്പ് വിഡ്ജെറ്റ് വഴി ആപ്ലിക്കേഷൻ തുറന്നുനോക്കാവുന്നതാണ്. അത്തരത്തിൽ ചെയ്യുമ്പോഴും വാട്സാപ്പിൽ നാം കയറിയതായി മെസേജ് അയക്കുന്നവർക്ക് തിരിച്ചറിയാനാകില്ല.

Tags: whatsappBlue tick
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies