ജനനായകൻ മാത്രമല്ല, മികച്ച ഫോട്ടോഗ്രാഫറും; പ്രധാനമന്ത്രിയുടെ ഫോട്ടോഗ്രഫിയിലെ കമ്പം വെളിപ്പെടുത്തി സുഹൃത്തുക്കൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനനായകൻ മാത്രമല്ല, മികച്ച ഫോട്ടോഗ്രാഫറും; പ്രധാനമന്ത്രിയുടെ ഫോട്ടോഗ്രഫിയിലെ കമ്പം വെളിപ്പെടുത്തി സുഹൃത്തുക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2022, 08:21 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : പ്രധാനമന്ത്രി നല്ല രാഷ്‌ട്രീയ നേതാവ് മാത്രല്ല മികച്ച ഒരു ഫോട്ടോഗ്രാഫർ കൂടിയാണെന്ന് വെളിപ്പെടുത്തി സുഹൃത്തുക്കൾ. ലോക ഫോട്ടോഗ്രഫി ദിനവുമായി ബന്ധപ്പെട്ട് മോദി സ്‌റ്റോറി എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് പ്രധാനമന്ത്രിയുടെ പലരും അറിയാത്ത കഴിവിനെക്കുറിച്ച് അടുത്തറിയുന്നവർ പറഞ്ഞത്. നൂതന ക്യാമറ ലെൻസുകൾ ഇല്ലാത്ത കാലത്ത് പോലും മോദി തന്റെ ഫോൺ ക്യാമറ ഉപയോഗിച്ച് നല്ല ചിത്രങ്ങൾ പകർത്തിയിട്ടുണ്ടെന്ന് ഫോട്ടോഗ്രാഫറായ ഹർഷ് ഷാ പറഞ്ഞു. കൈലാസ് മാനസസരോവരിലേക്ക് യാത്ര ചെയ്ത് അവിടുത്തെ ചിത്രങ്ങൾ പകർത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഒരിക്കൽ പറഞ്ഞതായി ഹർഷ് ഓർമ്മിച്ചു. അക്കാലത്തെ അദ്ദേഹത്തിന്റെ ഫോട്ടോകൾ ശരിക്കും കാണേണ്ടവ തന്നെയായിരുന്നു. പ്രദർശനത്തിൽ വെയ്‌ക്കാവുന്ന അത്രയും നിലവാരമുളളവയായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കി.

നല്ല ഫോട്ടോകൾ എടുക്കുന്നവരെ പ്രധാനമന്ത്രി എന്നും അഭിനന്ദിക്കാറുണ്ടെന്ന് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ഉദയ് മഹൂർകർ പറഞ്ഞു. ഒരിക്കൽ ഗുജറാത്തിലെ വരൾച്ചയുടെ ഭീകരത തുറന്നുകാണിക്കുന്ന ഒരു ചിത്രം ഇന്ത്യ ടുഡേയിൽ വന്നിരുന്നു. ഫോട്ടോഗ്രാഫർ കിണറ്റിലിറങ്ങി വെള്ളമെടുക്കുന്ന ചിത്രമായിരുന്നു അത്. ശൈലേഷ് എന്നയാളാണ് ചിത്രം പകർത്തിയത്. ഈ ചിത്രം ശ്രദ്ധയിപ്പെട്ടതോടെ മോദി ഇയാളെ വിളിച്ച് അഭിനന്ദിച്ചുവെന്ന് മാദ്ധ്യമപ്രവർത്തകൻ പറഞ്ഞു.

#WorldPhotographyDay

Modi is a photography enthusiast who enjoys being behind the lens and capturing life!

In fact, the photos he clicked during his Mansarovar yatra in late 80s were very well appreciated.

Meet Modi the shutterbug in today’s #ModiStory! pic.twitter.com/hhPWhLJJLW

— Modi Story (@themodistory) August 19, 2022

പ്രധാനമന്ത്രിയായാലും മോദിക്കുള്ളിലുള്ള ഫോട്ടോഗ്രാഫറും അദ്ദേഹത്തിന്റെ ഫോട്ടോ സെൻസും അതേപടി നിലനിൽക്കുന്നുണ്ടെന്ന് മുതിർന്ന ഫോട്ടോഗ്രാഫർ ദിലീപ് ഥാക്കർ പറഞ്ഞു. 2016 ൽ റായ്പൂരിലുള്ള നന്ദൻവനിലേക്ക് പോയപ്പോൾ അവിടെവെച്ച് പ്രധാനമന്ത്രി ഒരു കടുവയുടെ ചിത്രം എടുത്തിരുന്നു. അത് പിന്നീട് ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്‌ക്കുകയും ചെയ്തു.

ഹിമാചൽ പ്രദേശിൽ പോയ സമയത്ത് അവിടുത്തെ പർവതനിരകളുടെ മികച്ച ചിത്രങ്ങളും അദ്ദേഹം പകർത്തി. മൊബൈൽ ഫോണിൽ സെൽഫി എടുക്കാനും അദ്ദേഹത്തിന് ഇഷ്ടമാണ്. ഇത്തരത്തിൽ അദ്ദേഹമെടുത്ത നിരവധി സെൽഫികൾ ശ്രദ്ധ നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തോടൊപ്പം സെൽഫിയെടുക്കാൻ ആരും മടി കാണിക്കാറില്ലെന്നും അദ്ദേഹം പറയുന്നു.

Tags: Narendra Modimodi storyphotographer
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies