കത്തികൊണ്ട് കുത്തിക്കൊല്ലുന്ന വീഡിയോ യൂട്യൂബിൽ കണ്ടു, ഉടൻ കത്തിയെടുത്ത് കുത്തി; പിന്നാലെ ഗോവയ്ക്ക് പോയി; വെളിപ്പെടുത്തലുമായി അർഷാദ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കത്തികൊണ്ട് കുത്തിക്കൊല്ലുന്ന വീഡിയോ യൂട്യൂബിൽ കണ്ടു, ഉടൻ കത്തിയെടുത്ത് കുത്തി; പിന്നാലെ ഗോവയ്‌ക്ക് പോയി; വെളിപ്പെടുത്തലുമായി അർഷാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2022, 08:24 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി : കൊച്ചി ഇൻഫോ പാർക്കിന് സമീപത്തെ ഫ്‌ലാറ്റിൽ സജീവ് കൃഷ്ണ എന്നയാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിന്റെ ചുരുളഴിയുന്നു. കേസിലെ പ്രതിയും കൊല്ലപ്പെട്ടയാളുടെ സുഹൃത്തുമായ അർഷാദ് പോലീസിന് മുന്നിൽ കുറ്റസമ്മതം നടത്തിക്കഴിഞ്ഞു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ എത്തിച്ചത് എന്ന് ഇയാൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കൊലപ്പെടുത്തിയ രീതിയും പ്രതി പോലീസിനോട് വിശദീകരിച്ചു.

അവൻ അടുത്ത് കിടന്നപ്പോൾ കൊല്ലാനുള്ള ദേഷ്യം വന്നു, യൂട്യൂബ് നോക്കി വീഡിയോ കണ്ടു. കത്തികൊണ്ട് ഒരാളെ കുത്തിക്കൊല്ലുന്ന വീഡിയോയായിരുന്നു അത്. ഉടൻ അടുക്കളയിൽ നിന്ന് കത്തിയെടുത്ത് കുത്തിക്കീറിയെന്നും അർഷാദ് പറഞ്ഞു. എല്ലാം താൻ ഒറ്റയ്‌ക്കാണ് ചെയ്തത് എന്നും അർഷാദ് പോലീസിനോട് പറഞ്ഞു.

15 ാം തീയതിയാണ് കൊല നടന്നത്. ലഹരിമരുന്ന് വാങ്ങി വിൽപ്പന നടത്താൻ സജീവിന് പണം കടം നൽകിയിരുന്നു. എന്നാൽ ലഹരി വിറ്റിട്ടും അത് തിരികെ തന്നില്ല. ഇതാണ് കൊല നടത്താനുണ്ടായ പ്രധാന കാരണം. സംഭവം നടക്കുന്ന ദിവസം രണ്ട് പേരും അമിതമായി എംഡിഎംഎയും കഞ്ചാവും ഉപയോഗിച്ചിരുന്നു. തർക്കത്തിനിടെ സജീവ് കൃഷ്ണ ഉറങ്ങിപ്പോയി. അർഷാദ് ബഹളം വെച്ചിട്ടും എഴുന്നേറ്റില്ല. ഇതോടെയാണ് കൊല്ലാൻ തീരുമാനിച്ചത്.

ഒരാളെ എങ്ങനെ കൊല്ലണമെന്ന് യൂട്യൂബ് നോക്കി പഠിച്ചു. തുടർന്ന് കത്തിയെടുത്ത് കുത്തിക്കീറി. മരിച്ചെന്ന് വ്യക്തമായതോടെ ഇത് ഒളിപ്പിക്കാനും തീരുമാനിച്ചു. തറയിൽ നിന്ന് രക്തം കഴുകിക്കളഞ്ഞ ശേഷം മൃതദേഹം ബെഡ്ഷീറ്റ് കൊണ്ട് പൊതിഞ്ഞു. ഇത് ഫ്‌ലാറ്റിലെ മാലിന്യക്കുഴലുകൾ കടന്നുപോകുന്ന ഡക്ടിലേക്ക് തളളിക്കയറ്റുകയായിരുന്നു. ഇതിന് ശേഷം നേരെ ഗോവയിലേക്കാണ് പ്രതി പോയത്.

കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും, തറ കഴുകിയ ചൂലും, മൃതദേഹം പൊതിഞ്ഞ ബെഡ് ഷീറ്റും കണ്ടെത്തിയിട്ടുണ്ട്. പ്രതി കുറ്റസമ്മതം നടത്തിയെങ്കിലും  ഇതുമായി ബന്ധിപ്പിക്കാവുന്ന സാഹചര്യങ്ങൾ ലഭിച്ചാലേ കാര്യങ്ങൾ വിശ്വസിക്കാനാകൂ എന്ന് പോലീസ് പറയുന്നു. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

Tags: arshadSAJEEV KRISHNA
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies