മയക്കുമരുന്ന് ഉപയോഗത്തിനും പെൺവാണിഭത്തിനും പ്രത്യേകം മുറികൾ; മസാജിംഗ് സെന്ററിന്റെ മറവിൽ നടക്കുന്നത് മയക്കുമരുന്ന്-സെക്‌സ് റാക്കറ്റ്; യുവതിയും കൂട്ടാളിയും പിടിയിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മയക്കുമരുന്ന് ഉപയോഗത്തിനും പെൺവാണിഭത്തിനും പ്രത്യേകം മുറികൾ; മസാജിംഗ് സെന്ററിന്റെ മറവിൽ നടക്കുന്നത് മയക്കുമരുന്ന്-സെക്‌സ് റാക്കറ്റ്; യുവതിയും കൂട്ടാളിയും പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2022, 12:20 pm IST
FacebookTwitterWhatsAppTelegram

തൃശൂർ : യൂണിസെക്‌സ് ബ്യൂട്ടി സ്പായുടെ മറവിൽ നടക്കുന്നത് മയക്കുമരുന്ന്-സെക്‌സ് റാക്കറ്റിന്റെ പ്രവർത്തനങ്ങൾ. തൃശൂരിൽ സ്പായുടെ മറവിൽ പെൺവാണിഭം നടത്തിയ കേസിൽ യുവതിയെയും സഹായിയെയും എക്‌സൈസ് അറസ്റ്റ് ചെയ്തു. മൈലിപാടം സ്വദേശി ഹസീന(35), പട്ടാമ്പി സ്വദേശി അഭിലാഷ് എന്നിവരാണ് പിടിയിലായത്. തൃശൂർ ശങ്കരയ്യ റോഡിലുള്ള ഡ്രീംസ് യൂണിസെക്‌സ് ബ്യൂട്ടി സലൂൺ ബോഡി സ്പായിലാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടന്നത്. ഇവിടെ നിന്നും മയക്കുമരുന്നും എക്‌സൈസ് പിടിച്ചെടുത്തു.

ഹസീനയും അഭിലാഷും ചേർന്നാണ് ഇവിടെ ബ്യൂട്ടി സ്പാ നടത്തിയിരുന്നത്. സ്പായിൽ എത്തുന്നവർക്ക് മയക്കുമരുന്ന് നൽകുകയും സ്ത്രീകളെ ”ഏർപ്പാടാക്കി” കൊടുക്കുകയും ചെയ്യുകയാണ് പതിവ്. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേരാണ് ഇവിടെ വന്നുപോകാറുള്ളത്.

47,000 രൂപയ്‌ക്ക് വാടകയ്‌ക്ക് എടുത്ത കെട്ടിടത്തിൽ 1000 സ്‌ക്വയർ ഫീറ്റിനുള്ളിൽ അഞ്ചോളം മുറികളാക്കി തിരിച്ചിട്ടുണ്ട്. ഇവിടെ എത്തുന്നവർക്ക് മയക്കുമരുന്ന് ഉപയോഗിക്കാനും മറ്റുമായി പ്രത്യേകം മുറികളുണ്ട്. ഒരാഴ്ചയിൽ 80,000 രൂപയോളം ഇവർ സമ്പാദിക്കുന്നുണ്ടെന്നാണ് വിവരം. ഏറെ കാലമായി ബ്യൂട്ടി സ്പാ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

രണ്ട് കുട്ടികളുടെ അമ്മയാണ് ഹസീന. സുഹൃത്തുമായി പോയി മയക്കുമരുന്ന് വാങ്ങിയ ശേഷം ചെറിയ പാക്കറ്റുകളിലാക്കി അത് വിൽക്കുകയാണ് പതിവ്. മയക്കുമരുന്ന് പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന കവറുകളും ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഗൾഫിൽ വെച്ചാണ് ഹസീന അഭിലാഷിനെ പരിചയപ്പെടുന്നത് തുടർന്ന് ഇരുവരും നാട്ടിലെത്തി മയക്കുമരുന്ന് ബിസിനസ് ആരംഭിക്കുകയായിരുന്നു. ഇവിടെ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തെക്കുറിച്ചും എക്‌സൈസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സ്ഥാപനത്തിലെ സ്ഥിരം കസ്റ്റമേഴ്‌സും നിരീക്ഷണത്തിലാണ്.

Tags: Arrestsex racketമയക്കുമരുന്ന്എക്സൈസ്
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies