'ഞാൻ ചാവാൻ വന്നവൻ; എന്നെ ചതിച്ചൂ' കാലിന് വെടിയേറ്റുവീണ ചാവേറിന്റെ കരച്ചിൽ വിവരിച്ച് സൈന്യം; രജൗറിയിൽ സൈന്യം വിഫലമാക്കിയത് രണ്ടു ശ്രമങ്ങൾ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഞാൻ ചാവാൻ വന്നവൻ; എന്നെ ചതിച്ചൂ’ കാലിന് വെടിയേറ്റുവീണ ചാവേറിന്റെ കരച്ചിൽ വിവരിച്ച് സൈന്യം; രജൗറിയിൽ സൈന്യം വിഫലമാക്കിയത് രണ്ടു ശ്രമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2022, 08:35 am IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: രജൗറിയിൽ പത്തുദിവസത്തിനിടെ രണ്ട് ചാവേർ ശ്രമങ്ങളെ ഇല്ലാതാക്കിയെന്ന് അതിർത്തി രക്ഷാ സേന. പാകിസ്താനിൽ നിന്ന് നുഴഞ്ഞുകയറി സൈനിക ക്യാമ്പടക്കം തകർക്കാനുള്ള ശ്രമങ്ങളാണ് വിഫലമാക്കിയത്. ഇതിൽ രണ്ടാമത് ചാവേറായി എത്തി സൈന്യത്തിന്റെ പിടിയിലായ ഭീകരൻ താബരേക് ഹുസൈൻ 2016ൽ ഇന്ത്യ പാകിസ്താന് കൈമാറിയ വ്യക്തിയാണെന്ന് സൈന്യം തിരിച്ചറിഞ്ഞു.

സൈന്യം വെടിവെച്ചിട്ടതോടെ അലറിക്കരഞ്ഞുകൊണ്ട് മറ്റ് ഭീകരരെ വിളിച്ച് കരയുന്നുണ്ടാ യിരുന്നുവെന്നും സൈനികർ പറഞ്ഞു. ‘ഞാൻ സ്വയം മരിക്കാൻ വന്നതാണ്. എന്നെ നിങ്ങൾ വഞ്ചിച്ചു. സഹോദരാ എന്നെ ഇവിടെ നിന്ന് എങ്ങിനെയെങ്കിലും രക്ഷിക്കൂ.’ എന്ന് പറഞ്ഞാണ് ഇയാൾ കരഞ്ഞത്. ചാവേറായി അതിർത്തികടന്നയുടനെയാണ് സൈന്യത്തിന്റെ ശ്രദ്ധയിൽ ഇയാൾ പെട്ടത്.

ജമ്മുകശ്മീരിലെ രജൗറിയിലെ നിയന്ത്രണരേഖയ്‌ക്കടുത്താണ് രണ്ടു ശ്രമങ്ങളും സൈന്യം പ്രതിരോധിച്ചത്. രണ്ടു സൈനികർ വീരബലിദാനിയായ ആദ്യ ശ്രമങ്ങൾക്ക് ശേഷമാണ് രണ്ടാമത്തെ ചാവേറിന്റെ നുഴഞ്ഞുകയറ്റം സൈന്യം തകർത്തത്. 26 മാസം ഇന്ത്യൻ ജയിലിൽ കടന്ന ശേഷം ഉഭയകക്ഷി ധാരണ പ്രകാരം പാകിസ്താന് കൈമാറിയ താബരേക് ഹുസൈ നാണ് ചാവേറായി വീണ്ടും നുഴഞ്ഞുകയറാൻ ശ്രമിക്കുകയായിരുന്നു. 2016ൽ അറസ്റ്റിലായവരിൽ ഇയാളുടെ സഹോദരനുമുണ്ടായിരുന്നു. 2019ൽ താബരേക്കിന്റെ മറ്റൊരു സഹോദരനെ ഇതേ മേഖലയിൽ സൈന്യം കാലിന് വെടിവെച്ചിട്ട് പിടിച്ചിരുന്നു. വരും ദിവസങ്ങളിൽ താബരേക്കിനെ ചോദ്യംചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് എസ്എസ്പി മുഹമ്മദ് അസ്ലം അറിയിച്ചു.

കഴിഞ്ഞ രണ്ടു വർഷമായി പാക് ചാര സംഘടനയ്‌ക്ക് വേണ്ടി പ്രവർത്തിക്കുന്ന ഭീകരനാണ് താബരേക് എന്നും സൈന്യം കണ്ടെത്തിയിട്ടുണ്ട്. ലഷ്‌ക്കറിന്റെ ആറു മാസത്തെ പരിശീലന ത്തിന് ശേഷമാണ് ഭീംബർ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഇയാളെ പരിശോധിച്ചപ്പോൾ ദേഹത്തെ രോമം മുഴുവൻ വടിച്ചുകളഞ്ഞ നിലയിലായിരുന്നു. ചാവേറാകാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിൽ ഇവർ തയ്യാറെടുക്കുന്ന തെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.

Tags: INDIA-PAK
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies