വിസി ഓട് പൊളിച്ച് വന്നതല്ല; ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താകേണ്ട അവസ്ഥ ​ഗവർണർ ഉണ്ടാക്കരുത്: എം.വി ജയരാജൻ- MV.Jayarajan,
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിസി ഓട് പൊളിച്ച് വന്നതല്ല; ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താകേണ്ട അവസ്ഥ ​ഗവർണർ ഉണ്ടാക്കരുത്: എം.വി ജയരാജൻ- MV.Jayarajan,

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2022, 05:49 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വെല്ലുവിളിച്ച് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താകേണ്ട അവസ്ഥ ​ഗവർണർ ഉണ്ടാക്കരുതെന്നാണ് സിപിഎം നേതാവിന്റെ വെല്ലുവിളി. പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്തതിൽ ​ഗവർണറെ ചോദ്യം ചെയ്ത് ഹൈക്കോടതിയിലേയ്‌ക്ക് വിസി പോകേണ്ട എന്നും രണ്ടാം സ്ഥാനക്കാരനായ ജോസഫ് സ്‌കറിയയുടെ ഹർജിയിൽ വി.സി നിലപാട് അറിയിച്ചാൽ മതിയെന്നും എം.വി ജയരാജൻ പറഞ്ഞു.

ഗവർണർ സർവ്വകലാശാല ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായത്. അതിനാൽ തന്നെ ചാൻസലർ പദവിയിൽ ഇനി തുടരാൻ ഗവർണർക്ക് അർഹതയില്ല. ഓട് പൊളിച്ചല്ല വൈസ് ചാൻസലർ യൂണിവേഴ്‌സിറ്റിയിൽ വന്നതെന്നുമാണ് ജയരാജന്റെ ന്യായീകരണം. ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐയും രം​ഗത്ത് വന്നിരുന്നു. പാർട്ടി മുഖപത്രമായ ജനയുഗത്തിൽ എഴുതിയ മുഖപ്രസംഗത്തിലാണ് വിമർശനം. ഇല്ലാത്ത അധികാരം എടുത്തണിഞ്ഞ് ഗവർണർ മേനി നടിക്കുകയാണെന്നും, ഗവർണറുടെ നടപടികൾ സർവ്വകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ജനയുഗത്തിൽ വിമർശിക്കുന്നു.

അതേസമയം, സർക്കാരിന്റെയും സിപിഎമ്മിന്റെയും ഭീക്ഷണിയ്‌ക്കും സ്വാധീനത്തിനും വഴങ്ങാതെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിമർശനങ്ങളെ സ്വാ​ഗതം ചെയ്യുന്നുവെന്നും കേരള സർവ്വകലാശാല പ്രമേയം പാസാക്കിയതിനെതിരെ നടപടി എടുക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കണ്ണൂർ വിസിക്കെതിരെ ഗവർണർ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. വൈസ് ചാൻസലർ ക്രിമിനലാണെന്നും, മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചുവെന്നും ഗവർണർ പറയുന്നു. തന്നെ കായികമായി നേരിടാൻ വിസി ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം ആരോപിക്കുന്നു.

Tags: Kerala GovernorArif Mohammad KhanMV Jayarajankannur university
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies