പ്രിയാ വർഗീസിനെ കയ്യൊഴിഞ്ഞ് കണ്ണൂർ സർവകലാശാലയും; ഹൈക്കോടതി വിധിയിൽ അപ്പീൽ പോകില്ല; റാങ്ക് പട്ടിക ഒറ്റയടിക്ക് പരിഷ്‌കരിക്കില്ല; വി.സി ഗോപിനാഥ് രവീന്ദ്രൻ ഇന്ന് മാദ്ധ്യമങ്ങളെ കാണും
കണ്ണൂർ: പ്രിയാ വർഗീസിന് അസോസിയേറ്റ് പ്രൊഫസറാകാൻ മതിയായ യോഗ്യതയില്ലെന്ന ഹൈക്കോടതി കണ്ടെത്തലിനെതിരെ അപ്പീൽ പോകില്ലെന്നുറപ്പിച്ച് കണ്ണൂർ സർവകലാശാല. അടിയന്തിര സിൻഡിക്കേറ്റ് യോഗം ചേരാനും സർവകലാശാല തീരുമാനിച്ചു. റാങ്ക് ...