വാൾമുന കൊണ്ടുള്ള മതം മാറ്റൽ സ്വാതന്ത്ര്യ സമരമാണെന്ന് സ്ഥാപിക്കുന്നു; പച്ച നോട്ടും പച്ച വോട്ടും നേടാൻ കമിഴ്ന്നു കിടന്ന് കാൽ നക്കുന്നു: രാമസിംഹൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാൾമുന കൊണ്ടുള്ള മതം മാറ്റൽ സ്വാതന്ത്ര്യ സമരമാണെന്ന് സ്ഥാപിക്കുന്നു; പച്ച നോട്ടും പച്ച വോട്ടും നേടാൻ കമിഴ്ന്നു കിടന്ന് കാൽ നക്കുന്നു: രാമസിംഹൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2022, 11:30 pm IST
FacebookTwitterWhatsAppTelegram

‘തുവൂരിലും, കാളികാവിലും, മലബാറിലാകെയും രക്തം വാർന്നു മരണപ്പെട്ട, ഹൈന്ദവ ആത്മാക്കൾക്ക് വോട്ടുണ്ടായിരുന്നുവെങ്കിൽ, സ്പീക്കറുടെ പ്രസംഗം മറ്റൊരു തരത്തിലാവുമായിരുന്നു.’ എം ബി രാജേഷിന് മറുപടിയുമായി രാമസിംഹൻ അബൂബക്കർ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മറുപടി പങ്കുവെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

തുവൂരിലും, കാളികാവിലും, മലബാറിലാകെയും രക്തം വാർന്നു മരണപ്പെട്ട, ഹൈന്ദവ ആത്മാക്കൾക്ക് വോട്ടുണ്ടായിരുന്നുവെങ്കിൽ, സ്പീക്കറുടെ പ്രസംഗം മറ്റൊരു തരത്തിലാവുമായിരുന്നു,

1921ൽ സ്വാതന്ത്ര്യം നേടാനായി ബലത്സംഗം ചെയ്യപ്പെട്ട വരുടെ നിലവിളിയായായി ഒരു കത്ത് ചരിത്ര രേഖയിലുണ്ട്… ഗാന്ധിജിയുടെയും ആനിബസന്റിന്റെയും കുറിപ്പുകളും ചിതലരിക്കാതെ അവശേഷിക്കുന്നു…
ഇതൊക്കെയും അറിയില്ല…അറിഞ്ഞതായി നടിക്കില്ല.
എത്ര ജന്മികൾ,എത്ര ബ്രിട്ടീഷുകാർ…
എത്ര കൊല്ലപ്പെട്ടു….
വെന്തെരിഞ്ഞ ശാലിയക്കാർ,മാനഭംഗം ചെയ്യപ്പെട്ട തീയ്യർ, വെട്ടിനുറുക്കപ്പെട്ട നായന്മാർ, ക്രിസ്ത്യാനികൾ, എന്തിനു നായാടികൾ പോലും…
ഇവരൊക്കെ എങ്ങിനെ ജന്മികളായി എന്നറിയില്ല…
വാൾമുനകൊണ്ട് മതം മാറ്റൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരമാർഗ്ഗമായിരുന്നു എന്ന് സ്ഥാപിക്കപ്പെടുമ്പോൾ ഒന്ന് കൂടി ഓർക്കണം,ആര്യാസമാജം തിരികെ ഹിന്ദു മതത്തിലേക്കെത്തതിച്ചത് ആയിരങ്ങളെയാണ്…നടുവൊടിഞ്ഞ പ്രതിഷ്ഠകളുമായി തകർന്നടിഞ്ഞ അനേകം ക്ഷേത്രങ്ങൾ ചോദ്യമുനകളായി നിലകൊള്ളുന്നു…
അവസാന സാക്ഷിയും മണ്മറഞ്ഞപ്പോൾ പുതിയ ചരിത്രമുണ്ടാക്കി പച്ച നോട്ടും പച്ച വോട്ടും നേടാൻ കമിഴ്ന്നു കിടന്ന് കാലുനക്കുമ്പോൾ ഒന്നോർത്തോ, ഞങ്ങൾക്ക് പുനർജ്ജനിയുണ്ട്,
ഞങ്ങളുടെ ആത്മാക്കൾക്ക് മരണമില്ല…

Tags: filmmb rajeshRamasimhan Aboobakkerentertainmentnews
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies