ഏറ്റവും വലിയ തീവ്രവാദ ഫണ്ടിംഗ് സംവിധാനം; ഹലാൽ മാംസത്തിനെതിരെ പ്രചാരണവുമായി മഹാരാഷ്ട്ര നവനിർമാൺ സേന
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏറ്റവും വലിയ തീവ്രവാദ ഫണ്ടിംഗ് സംവിധാനം; ഹലാൽ മാംസത്തിനെതിരെ പ്രചാരണവുമായി മഹാരാഷ്‌ട്ര നവനിർമാൺ സേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2022, 02:25 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഹലാൽ മാംസത്തിനെതിരായ പ്രചാരണത്തിന് ആഹ്വാനം ചെയ്ത് മഹാരാഷ്‌ട്ര നവനിർമാൺ സേന. രാജ്യത്തെ ഏറ്റവും വലിയ തീവ്രവാദ ഫണ്ടിംഗ് സംവിധാനമാണ് ഇതെന്നും സേനയുടേതായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സാധാരണ മാംസ കച്ചവടം നടത്തുന്ന നിരവധി ആളുകളുടെ ഉപജീവനമാർഗ്ഗം ഹലാൽ മാംസം വഴി ഇല്ലാതാവുകയാണെന്നും ഇതിൽ ചൂണ്ടിക്കാണിക്കുന്നു.

‘ ഹലാൽ മാംസത്തിന്റെ ഉപയോഗം ഇപ്പോൾ വളരെ അധികം കൂടി വരികയാണ്. ഇതുമൂലം ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് ഝട്ക മാംസം (ഒറ്റവെട്ടിന് മൃഗകളെ കൊല്ലുന്ന രീതി) വിൽക്കുന്നവരാണ്. ഹലാൽ ഭക്ഷണങ്ങളിലൂടെ മാംസാഹാരം ഉപയോഗിക്കാത്തവരെയും അവർ ലക്ഷ്യമിടുന്നുണ്ട്. അതുകൊണ്ട് തന്നെ ഹലാൽ മാംസം ഉപയോഗിക്കരുതെന്നും’ പ്രസ്താവനയിൽ പറയുന്നു.

മഹാരാഷ്‌ട്ര നവനിർമ്മാൺ വ്യാപാരി സേനയുടെ പ്രസിഡന്റ് യശ്വന്ത് കില്ലേദാറും സമാനമായ കത്ത് പുറത്ത് വിട്ടിട്ടുണ്ട്. ഹലാൽ മാംസം വേണ്ട എന്നാണ് കത്തിൽ പറയുന്നത്. ‘ ഒരു രീതിയിൽ പറഞ്ഞാൽ നമ്മൾ തന്നെ ഭീകരർക്ക് വേണ്ടി ധനസഹായങ്ങൾ നൽകുകയാണ്. ഹലാൽ വേണ്ട എന്ന് വ്യക്തമായി പറഞ്ഞു കൊണ്ട് മഹാരാഷ്‌ട്രയിൽ നിന്ന് ഈ സംവിധാനത്തെ ഒഴിവാക്കണം. നമ്മുടെ ചുറ്റിനുമുള്ള ഓരോരുത്തരും ഈ ആഹ്വാനത്തിന്റെ ഭാഗമായാൽ വേഗത്തിൽ ലക്ഷ്യത്തിൽ എത്തിച്ചേരാനാകുമെന്നും’ കത്തിൽ പറയുന്നു.

Tags: MAHARASHTRAHalal meat
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies