സാക്കിർ നായിക്ക് പറഞ്ഞതേ നൂപുർ ശർമ്മയും ആവർത്തിച്ചുള്ളൂ; മുൻ ബിജെപി വക്താവിനെ വീണ്ടും പിന്തുണച്ച് രാജ് താക്കറെ; ഒവൈസിയ്‌ക്കെതിരെയും വിമർശനം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സാക്കിർ നായിക്ക് പറഞ്ഞതേ നൂപുർ ശർമ്മയും ആവർത്തിച്ചുള്ളൂ; മുൻ ബിജെപി വക്താവിനെ വീണ്ടും പിന്തുണച്ച് രാജ് താക്കറെ; ഒവൈസിയ്‌ക്കെതിരെയും വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2022, 07:19 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: പ്രവാചക പരാമർശം നടത്തിയ മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്‌ക്ക് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര നവനിർമ്മാൺ സേന അദ്ധ്യക്ഷൻ രാജ് താക്കറെ. എല്ലാവരും നൂപുർ ശർമ്മയോടാണ് മാപ്പ് പറയാൻ ആവശ്യപ്പെടുന്നതെന്നും, സാക്കിർ നായിക്കിനോട് മൗനം പാലിക്കുകയാണെന്നും രാജ് താക്കറെ പറഞ്ഞു. ദേശീയ മാദ്ധ്യമത്തോട് സംസാരിക്കുന്നതിനിടെയായിരുന്നു രാജ് താക്കറെ ഒരിക്കൽ കൂടി നിലപാട് ആവർത്തിച്ചത്.

പ്രവാചക പരാമർശത്തിൽ എല്ലാവരും നൂപുർ ശർമ്മയോടാണ് മാപ്പ് പറയാൻ ആവശ്യപ്പെടുന്നത്. എന്നാൽ നൂപുർ ശർമ്മ പറഞ്ഞ കാര്യങ്ങൾ നേരത്തെ തന്നെ സാക്കിർ നായിക്ക് പറഞ്ഞിട്ടുണ്ട്. പക്ഷെ ആരും സാക്കിർ നായിക്കിനോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടില്ലെന്നും രാജ് താക്കറെ ചൂണ്ടിക്കാട്ടി. എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയ്‌ക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ഹിന്ദുക്കളെയും ഹിന്ദു ദൈവങ്ങളെയും ഒവൈസി നിരവധി തവണ അപമാനിച്ചിട്ടുണ്ട്. എന്നാൽ ഒവൈസിയ്‌ക്കെതിരെ ആരും പ്രതിഷേധിക്കുന്നില്ലെന്നും രാജ് താക്കറെ പറഞ്ഞു.

മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെയും അദ്ദേഹം വിമർശിച്ചു. രണ്ടര വർഷക്കാലത്തെ മുഖ്യമന്ത്രി സ്ഥാനം മോഹിച്ചാണ് ഉദ്ധവ് താക്കറെ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചത്. സഖ്യകക്ഷികളിൽ കൂടുതൽ എംഎൽഎമാരുള്ളവർക്ക് മന്ത്രിസ്ഥാനം നൽകണമെന്നാണ് ബാൽതാക്കറെ പറഞ്ഞിട്ടുള്ളത്. ഇത് ഉദ്ധവ് താക്കറെയ്‌ക്ക് എങ്ങനെ മറികടക്കാൻ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.

Tags: RAJ THACKERAYnupur sharmmaBJPshiva sena
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies